Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാക് പര്യടനം ഉപേക്ഷിച്ച് ന്യൂസിലന്‍ഡ്; ആദ്യ ഏകദിനത്തിന് ടോസ് ഇടുന്നതിന് മിനിറ്റുകള്‍ ശേഷിക്കെയാണ് ന്യൂസിലന്‍ഡ് പര്യടനം ഉപേക്ഷിച്ചത്

സുരക്ഷകാരണങ്ങളാല്‍ പതിനെട്ട് വര്‍ഷം ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനില്‍ പര്യടനം നടത്തിയില്ല. 2003 ലാണ് അവസാനമായി അവര്‍ പാക് മണ്ണില്‍ പര്യടനം നടത്തിയത്. അതിനുശേഷം നിശ്ചയിച്ച ആദ്യ പര്യടനമാണ് ഇന്നലെ ഉപേക്ഷിച്ചത്. മൂന്ന് ഏകദിനങ്ങളും അഞ്ചു ടി 20 മത്സരങ്ങളും അടങ്ങുന്നതായിരുന്നു പരമ്പര. ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷ മുന്നിറയിപ്പ് കണക്കിലെടുത്താണ് ന്യൂസിലന്‍ഡ് ടീം പാക് പര്യടനം ഉപേക്ഷിച്ചത്. കളിക്കാര്‍ ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങുമെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 11:11 pm IST
in Cricket

റാവല്‍പിണ്ടി: സുരക്ഷാ കാരണങ്ങളാല്‍  ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചു. പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തിന് ടോസ് ഇടുന്നതിന് തൊട്ടുമുമ്പാണ്  ന്യൂസിലന്‍ഡ് പാക് പര്യടനം ഉപേക്ഷിച്ചത്.  

സുരക്ഷകാരണങ്ങളാല്‍ പതിനെട്ട് വര്‍ഷം ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനില്‍ പര്യടനം നടത്തിയില്ല. 2003 ലാണ്  അവസാനമായി അവര്‍ പാക് മണ്ണില്‍ പര്യടനം നടത്തിയത്. അതിനുശേഷം നിശ്ചയിച്ച ആദ്യ പര്യടനമാണ് ഇന്നലെ ഉപേക്ഷിച്ചത്. മൂന്ന് ഏകദിനങ്ങളും അഞ്ചു ടി 20 മത്സരങ്ങളും അടങ്ങുന്നതായിരുന്നു പരമ്പര. ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷ മുന്നിറയിപ്പ് കണക്കിലെടുത്താണ് ന്യൂസിലന്‍ഡ് ടീം പാക് പര്യടനം ഉപേക്ഷിച്ചത്. കളിക്കാര്‍ ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങുമെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.  

പര്യടനം ഉപേക്ഷിക്കുന്നത് പാക് ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണ്  എന്ന് അറിയാം. മികച്ച സ്വീകരണമാണ് ഞങ്ങളുടെ ടീമിന് പാകിസ്ഥാനില്‍ ലഭിച്ചത്. എന്നാല്‍ കളിക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യം. അതിനാല്‍ പരമ്പര ഉപേക്ഷിക്കാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലെന്ന്്   ന്യൂസിലന്‍ഡ്ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സീക്യൂട്ടീവ് ഡേവിഡ് വൈറ്റ് പറഞ്ഞു. പാകിസ്ഥാനില്‍ എതുതരം സുരക്ഷ ഭീഷണിയാണ് ഉണ്ടായതെന്ന്് ന്യൂസിലന്‍ഡ് ക്രിക്കറ്റ്  ബോര്‍ഡ്് വ്യക്തമാക്കിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.