Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

71-ാം ജന്മദിനത്തില്‍ അധികമാരും പുറത്തറിയാത്ത നരേന്ദ്ര മോദിയുടെ ചില ജീവിത വിശേഷങ്ങറിയാം…

480 ചതുരശ്രയടി മാത്രം വലിപ്പമുള്ള വീട്ടില്‍ ജീവിച്ച മോദിയുടെ കുടുംബത്തിലെ ഏകവരുമാനം ഈ ചായക്കടയായിരുന്നു. 1965ല്‍ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധ കാലത്ത് കൗമാരക്കാരനായ മോദി റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടികളിലത്തുന്ന യുദ്ധജവാന്‍മാര്‍ക്ക് ചായ വില്‍ക്കുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 05:33 pm IST
inIndia

ന്യൂദല്‍ഹി: 71ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചില ജീവിത വിശേഷങ്ങള്‍ അറിയാം:

പട്ടാളത്തില്‍ ചേരാന്‍ മോഹിച്ച കുട്ടി

കുട്ടിയായിരിക്കുമ്പോള്‍ നരേന്ദ്രമോദി ഇന്ത്യന്‍ പട്ടാളത്തില്‍ ചേരുന്നത് സ്വപ്‌നം കണ്ടു. ജാംനഗറിലെ ഒരു സൈനിക സ്‌കൂളില്‍ ചേരാനായിരുന്നു മോഹം. എന്നാല്‍ കുടുംബത്തിലെ തുച്ഛവരുമാനം കാരണം സ്വപ്‌നം നടക്കാതെ പോയി.

ഗുജറാത്തിലെ മഹേസന ജില്ലയിലെ വാഡ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു കൊച്ചുചായക്കടയായിരുന്നു മോദിയുടെ അച്ഛന്. വെറും 480 ചതുരശ്രയടി മാത്രം വലിപ്പമുള്ള വീട്ടില്‍ ജീവിച്ച കുടുംബത്തിലെ ഏകവരുമാനം ഈ ചായക്കടയായിരുന്നു. 1965ല്‍ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധ കാലത്ത് കൗമാരക്കാരനായ മോദി റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടികളിലത്തുന്ന യുദ്ധജവാന്‍മാര്‍ക്ക് ചായ വില്‍ക്കുമായിരുന്നു. അപ്പോഴും പട്ടാളക്കാരനാകണമെന്ന മോഹം മോദിയുടെ ഉള്ളില്‍ അണയാതെ കിടന്നു.

സംവാദി, പ്രാസംഗികന്‍

വാഡ്‌നഗറിലെ സ്‌കൂളില്‍ പഠിച്ച മോദി ബഹിര്‍മുഖനായിരുന്നു. സംവാദങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുമായിരുന്നു. മണിക്കൂറുകള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ ചെലവിടുമായിരുന്നു.

സംവാദത്തിലും പ്രസംഗത്തിലും വാദമുഖങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മോദിക്ക് പ്രത്യേക മിടുക്കുണ്ടായിരുന്നു. സജീവരാഷ്‌ട്രീയത്തിലിറങ്ങിയപ്പോള്‍ ഈ കഴിവ് തുണയായി. ഈ വാദപ്രതിവാദസാമര്‍ത്ഥ്യമാണ് പിന്നീട് ബിജെപി വക്താവാകാന്‍ സഹായകരമായത്. കരുത്തുറ്റ പ്രാസംഗികനായ മോദി പിന്നീട് ഗുജറാത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.

പരിവ്രാജക മോഹം

ചെറിയപ്രായത്തിലെ സ്വാമി വിവേകാനന്ദനിലേക്ക് ആകൃഷ്ടനായി. വിവേകാന്ദന്റെ ജീവിതം സ്വന്തം ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ മോഹിച്ചു. പരിത്യാഗത്തി്‌ന്റെയും സംന്യാസത്തിന്റെയും ജീവിതം സ്വപ്‌നം കണ്ടു. അങ്ങിനെ ഉപ്പ്, മുളക്, എണ്ണ, ശര്‍ക്കര എന്നിവ കഴിക്കുന്നത് ഉപേക്ഷിച്ചു. സംന്യാസമോഹം അദ്ദേഹത്തെ ഗുജറാത്തില്‍ നിന്നും പശ്ചിമബംഗാളിലേക്കും അവിടെ നിന്നും ഹിമാലയത്തിലേക്കും എത്തിച്ചു.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ സായുധസമരത്തെ തള്ളി അഹിംസയില്‍ ഉറച്ചു നിന്ന മോദി

1973ല്‍ ഗുജറാത്തില്‍ ആഞ്ഞടിച്ച നവനിര്‍മ്മാണ്‍ സമരത്തില്‍ മോദിയും പങ്കാളിയായി. സ്വാതന്ത്ര്യസമരസേനാനി ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലായിരുന്നു ഈ അഴിമതിക്കെതിരായ, ഭരണവര്‍ഗ്ഗത്തിനെതിരായ സമരം. ഗുജറാത്തിലും ബീഹാറിലും സമരം ആളിക്കത്തി. ഈ സമരത്തില്‍ മോദിയും പങ്കാളിയായി. ജയ്‌പ്രകാശ് നാരായണനെ കാണാന്‍ ഭാഗ്യമുണ്ടായി. തൊഴിലാളി വര്‍ഗ്ഗനേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെയും മോദിക്ക് പരിചയപ്പെടാനായി. ഈ ജനപ്രിയസമരത്തെ അടിച്ചമര്‍ത്താന്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്ന് ആര്‍എസ് എസ് നേതാവ് നാനാജി ദേശ്മുഖുമായും നരേന്ദ്രമോദിയുമായും ചര്‍ച്ച നടത്തിയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇന്ദിരാഗാന്ധിക്കെതിരെ സായുധ സമരം നടത്തണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ അഹിംസാമര്‍ഗ്ഗത്തില്‍ നവനിര്‍മ്മാണ്‍ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ മോദി ശഠിക്കുകയായിരുന്നു.

ധിരുഭായ് അംബാനി പ്രവചിച്ചു: “ഒരു നാള്‍ ഇയാള്‍ പ്രധാനമന്ത്രിയാകും”

2014ല്‍ മോദി പ്രധാനമന്ത്രിയാകുന്നതിന് 20 വര്‍ഷം മുന്‍പേ റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകനായ ധിരുഭായ് അംബാനി പ്രവചിച്ചു: മോദി ഒരുനാള്‍ പ്രധാനമന്ത്രിയാകും.

അനില്‍ അംബാനിയാണ് പിന്നീട് ഇക്കാര്യം പങ്കുവെച്ചത്. 1990കളില്‍ ധിരുഭായ് അംബാനി ഒരു നാള്‍ നരേന്ദ്രമോദിയെ അത്താഴത്തിന് ക്ഷണിച്ചു. മോദി മടങ്ങിയശേഷം ധിരൂഭായ് അംബാനി മകന്‍ അനില്‍ അംബാനിയോട് പറഞ്ഞത്രെ: ‘ഒരു നാള്‍ എല്ലാ വിജയവും വരിക്കാന്‍ പോകുന്ന അധികമാരുമറിയാത്ത വ്യക്തിയാണ്. ഇയാള്‍ ഒരു നാള്‍ പ്രധാനമന്ത്രിയാകും.’

Tags: Relianceജോര്‍ജ്ജ് ഫെര്‍ണാണ്ടാസ്മോദിയുടെ 71ാം ജന്മദിനംnarendramodi71ാം ജന്മദിനംlifeധിരുഭായ് അംബാനിപ്രധാനമന്ത്രി മോദിജയപ്രകാശ് നാരായണ്‍modiemergencyനരേന്ദ്രമോദിയുഎസ്അനില്‍ അംബാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.