Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വര്‍ഷങ്ങളായി എന്റെ വീട്ടിലെ പത്രം’: ജന്മഭൂമി എല്ലാവരും വായിക്കുകയും വരിക്കാരാകുകയും ചെയ്യണമെന്ന് പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ

വനവാസികളെയും മനുഷ്യരായി പരിഗണിക്കണം. കാടിറങ്ങുന്ന മൃഗങ്ങള്‍ വനവാസികള്‍ വളര്‍ത്തുന്ന കൃഷികള്‍ അപ്പാടെ തകര്‍ക്കുകയാണ്. സര്‍ക്കാര്‍ റേഷന്‍ കൊണ്ടുമാത്രം വനവാസികള്‍ക്ക് ജീവിക്കാനാവില്ല. അവര്‍ പ്രകൃതിയില്‍ നിന്നുള്ള വിഭവങ്ങളെക്കൂടി ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അതിനാല്‍ സര്‍ക്കാരും വനംവകുപ്പും ഉടന്‍ ഇടപെടണമെന്നും ലക്ഷ്മിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2021, 10:04 pm IST
in Kerala

വിതുര: ജന്മഭൂമി പത്രത്തിന്റെ പ്രചരണമാസ പദ്ധതിയില്‍ പങ്കാളിയായി പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ. ഒരു വര്‍ഷത്തെ വരിസംഖ്യ നല്‍കിയാണ് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വനമുത്തശ്ശി ജന്മഭൂമിയുടെ പ്രചരണത്തിന്റെ ഭാഗമായത്. ദേശിയതയോടൊപ്പം അടിയുറച്ച് നില്‍ക്കുന്ന ജന്മഭൂമി എല്ലാവരും വായിക്കുകയും വരിക്കാരാകുകയും ചെയ്യണമെന്ന് അവര്‍ പറഞ്ഞു. വര്‍ഷങ്ങളായി ജന്മഭൂമി ദിനപത്രമാണ് വായിക്കാറുള്ളതെന്നും ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.

പണത്തിനായി ടൂറിസ്റ്റുകളെ വനത്തിലേക്ക്  ആനയിച്ചുകൊണ്ടു പോകുമ്പോള്‍ മൃഗങ്ങള്‍ കാടിറങ്ങുകയാണ്. ആനയുടേതടക്കമുള്ള ശല്ല്യങ്ങള്‍ കൂടുതലായി വനവാസി സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ലക്ഷ്മിക്കുട്ടിയമ്മ വെളിപ്പെടുത്തു. വനത്തിലേക്ക് കൈയേറ്റം നടത്തുമ്പോള്‍ ഏറ്റവുമധികം അനുഭവിക്കുന്നത് വനവാസികളാണ്. സര്‍ക്കാര്‍ ഇക്കാര്യം തിരിച്ചറിയണം. വനവാസികളെയും മനുഷ്യരായി പരിഗണിക്കണം. കാടിറങ്ങുന്ന മൃഗങ്ങള്‍ വനവാസികള്‍ വളര്‍ത്തുന്ന കൃഷികള്‍ അപ്പാടെ തകര്‍ക്കുകയാണ്. സര്‍ക്കാര്‍ റേഷന്‍ കൊണ്ടുമാത്രം വനവാസികള്‍ക്ക് ജീവിക്കാനാവില്ല. അവര്‍ പ്രകൃതിയില്‍ നിന്നുള്ള വിഭവങ്ങളെക്കൂടി ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അതിനാല്‍ സര്‍ക്കാരും വനംവകുപ്പും ഉടന്‍ ഇടപെടണമെന്നും ലക്ഷ്മിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.

Tags: ജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ആരംഭിച്ച ജന്മഭൂമി 'അമൃതം മലയാളം' പരിപാടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി. സി. സുരേഷ് വിദ്യാലയത്തിന്റെ ലീഡര്‍മാരായ ആദിലക്ഷ്മി, അഭിനവ് എന്നിവര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Thrissur

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ‘അമൃതം മലയാളം’

Thrissur

നാട്ടിക ഈസ്റ്റ് യുപി സ്‌കൂളില്‍ അമൃതം മലയാളം

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.