Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സതീശന് മുരളിയുടെ താക്കീത്; കരുണാകരനെ തൊടാതിരിക്കുന്നതാണ് നല്ലത്; കോണ്‍ഗ്രസില്‍ പുതിയ പോര്

കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിച്ചില്ലെന്ന സതീശന്റെ പ്രസ്താവനയ്‌ക്ക് മറുപടിയായി ജന്മഭൂമിയോട് സംസാരിക്കുമ്പോഴാണ് മുരളീധരന്‍ ശക്തമായ ഭാഷയില്‍ താക്കീത് നല്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2021, 11:23 am IST
inKerala

തിരുവനന്തപുരം: നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്കില്‍ വലയുന്ന കോണ്‍ഗ്രസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെച്ചൊല്ലി പുതിയ പോരിന് കളമൊരുങ്ങുന്നു. കെ. കരുണാകരനെ തൊടാതിരിക്കുന്നതാണ് നല്ലതെന്ന് വി.ഡി. സതീശന് മകനും മുന്‍ കെപിസിസി പ്രസിഡന്റുമായ കെ. മുരളീധരന്‍ എംപിയുടെ താക്കീത്. കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിച്ചില്ലെന്ന സതീശന്റെ പ്രസ്താവനയ്‌ക്ക് മറുപടിയായി ജന്മഭൂമിയോട് സംസാരിക്കുമ്പോഴാണ് മുരളീധരന്‍ ശക്തമായ ഭാഷയില്‍ താക്കീത് നല്കിയത്. ”കരുണാകരനെ തൊടാതിരിക്കുന്നതാണ് നല്ലത്. ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളൂ” മുരളീധരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ പ്രതികരണം ഇന്ന് മുരളീധരന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് സൂചന.  

എ.പി. അനില്‍കുമാറും ജി. രതികുമാറും സിപിഎമ്മില്‍ ചേര്‍ന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴായിരുന്നു സതീശന്റെ വിവാദ പരാമര്‍ശം.ആരു പാര്‍ട്ടി വിട്ടാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് സതീശന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘കരുണാകരന്‍ പോയിട്ടും പാര്‍ട്ടി നിന്നിട്ടുണ്ട്. അതൃപ്തിയുള്ളവര്‍ പാര്‍ട്ടി വിടട്ടെ. പ്രവര്‍ത്തകര്‍ പാര്‍ട്ടി മാറുന്നത് പുതിയ കാര്യമല്ല. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുന്നത് ആദ്യമായല്ല. നിരവധി പേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസിലും ചേര്‍ന്നിട്ടുണ്ട്. നാളെ ആരെങ്കിലും സിപിഎം വിട്ടുവന്നാലും സ്വീകരിക്കും. പാര്‍ട്ടിക്ക് അതിന്റേതായ ചട്ടക്കൂടു വേണം’ സതീശന്‍ പറഞ്ഞു.

അതേസമയം, പാര്‍ട്ടി വിട്ട് സിപിഎമ്മിലെത്തിയ എ.പി. അനില്‍കുമാറിന്റെ നടപടിയെ സ്വാഗതം ചെയ്ത പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലും സിപിഎമ്മിലും വരുമെന്നു പറഞ്ഞു. വരുന്നവര്‍ക്ക് ആര്‍ക്കും നിരാശപ്പെടേണ്ടി വരില്ല, അര്‍ഹമായ സ്ഥാനങ്ങള്‍ അവര്‍ക്ക് നല്കുമെന്നും ബേബി പറഞ്ഞു.

Tags: congressവി.ഡി. സതീശന്‍K Muraleedharanകെ കരുണാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

Thiruvananthapuram

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.