Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബനാറസ് സര്‍വ്വകലാശാലയില്‍ ഹിന്ദു സ്റ്റഡീസ് വിഭാഗം; പാഠ്യപദ്ധതിയില്‍ ധനുര്‍വേദ സംഹിതയും നീതി പ്രകാശികയും

നാലു യൂണിറ്റുകളാണ് പഠിക്കാനുള്ളത്. അതില്‍ ഒന്നാണ് പുരാതന ഇന്ത്യന്‍ യുദ്ധ തന്ത്രത്തെക്കുറിച്ചുള്ളത്. ശത്രുക്കളാര്, അവരെ ഇല്ലായ്‌മ ചെയ്യേണ്ടത് എങ്ങനെ, കോട്ടയും താവളങ്ങളും എങ്ങനെ നിര്‍മിച്ചിരുന്നു, യുദ്ധസമയം, യുദ്ധതന്ത്ര രൂപീകരണം, അതിന്റെ നടപ്പാക്കല്‍, വിജയം, പരാജയം എന്നിവയ്‌ക്കു ശേഷമുള്ള തന്ത്രങ്ങള്‍ എങ്ങനെ രൂപീകരിക്കാം തുടങ്ങിയവയെല്ലാം പഠിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 07:45 pm IST
inIndia

ന്യൂദല്‍ഹി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍  പുതിയ വിഭാഗം ‘ഹിന്ദു സ്റ്റഡീസ്’ തുടങ്ങുന്നു. സര്‍വ്വകലാശാലയിലെ ആര്‍ട്‌സ് വിഭാഗത്തിന്റെ കീഴില്‍, ഭാരത് അധ്യയന്‍ കേന്ദ്രത്തിലാണ് ഹിന്ദു സ്റ്റഡീസ്. ഇന്ത്യയിലെ പുരാതന യുദ്ധ തന്ത്രം, സൈന്യത്തില്‍ സ്ത്രീകള്‍ക്ക് നല്കിയിരുന്ന പ്രാധാന്യം, വേദസാഹിത്യത്തിലെ പ്രതിരോധപഠനം എന്നിവയും പാഠ്യ പദ്ധതിയുടെ ഭാഗമാണ്.  

നാലു യൂണിറ്റുകളാണ് പഠിക്കാനുള്ളത്. അതില്‍ ഒന്നാണ് പുരാതന ഇന്ത്യന്‍ യുദ്ധ തന്ത്രത്തെക്കുറിച്ചുള്ളത്. ശത്രുക്കളാര്, അവരെ ഇല്ലായ്‌മ ചെയ്യേണ്ടത് എങ്ങനെ, കോട്ടയും താവളങ്ങളും എങ്ങനെ നിര്‍മിച്ചിരുന്നു, യുദ്ധസമയം, യുദ്ധതന്ത്ര രൂപീകരണം, അതിന്റെ നടപ്പാക്കല്‍, വിജയം, പരാജയം എന്നിവയ്‌ക്കു ശേഷമുള്ള തന്ത്രങ്ങള്‍ എങ്ങനെ രൂപീകരിക്കാം തുടങ്ങിയവയെല്ലാം പഠിപ്പിക്കും. പഴയ കാലത്ത് ഇക്കാര്യങ്ങള്‍ എങ്ങനെ നിര്‍വ്വഹിച്ചുവെന്ന് വിദ്യാര്‍ഥികള്‍ക്ക്  മനസ്സിലാക്കി നല്കുകയാണ് ലക്ഷ്യം.

ധനുര്‍വേദ സംഹിതയും നീതി പ്രകാശികയും

രണ്ടു പുസ്തകങ്ങളാണ് പഠിക്കുക, വസിഷ്ഠന്റെ ധനുര്‍വേദ സംഹിതയും വൈശമ്പായനന്റെ നീതി പ്രകാശികയും. രണ്ടും സംസ്‌കൃതത്തിലാണ്. ചൈനയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൂര്‍വ്വകാലത്തെ അറിവുകള്‍ സൈന്യശേഷി കൂട്ടാന്‍ ഉപയോഗിക്കുന്നുണ്ട്. അത്തരമൊരു ശ്രമവും ഇതിലുണ്ട്. സര്‍വ്വകലാശാലയിലെ സംസ്‌കൃതം, പുരാതന ചരിത്രം, സംസ്‌കാരം, പുരാവസ്തു വകുപ്പുകള്‍ ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്.

അഹല്യാബായ് ഹോള്‍ക്കര്‍, റാണി ലക്ഷ്മി ബായ്

പുരാതന ഇന്ത്യന്‍ യുദ്ധ ചരിത്രത്തില്‍ വനിതകള്‍ക്ക് വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. റാണി ലക്ഷ്മിബായ്, റാണി അഹല്യാബായ് ഹോള്‍ക്കര്‍ എന്നിവരെപ്പോലെ ചരിത്രത്തിന്റെ ഭാഗമായ വനിതകളുണ്ട്. ഭരണത്തിലും യുദ്ധത്തിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍.  

ആദ്യം 40 പേര്‍

രണ്ടു വര്‍ഷത്തെ എംഎ കോഴ്‌സില്‍ ആദ്യ വര്‍ഷം 40 പേര്‍ക്കാണ് പ്രവേശനം. ഒമ്പത് നിര്‍ബന്ധ വിഷയങ്ങളും ഏഴ് ഐച്ഛിക വിഷയങ്ങളുമുണ്ട്. സൈനിക ശാസ്ത്രം, തത്വചിന്ത എന്നിവയടക്കം പഠന വിഷയത്തിലുണ്ട്.

തമിഴ് പഠനത്തിന് ഭാരതി ചെയര്‍

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സുബ്രഹ്മണ്യഭാരതി ചെയറും സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തമിഴ് പഠനത്തിനാണിത്.ആര്‍ട്‌സ് ഫാക്കല്‍റ്റിയിലാണ് ചെയര്‍ പ്രവര്‍ത്തിക്കുക. മഹാകവിയുടെ നൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണിത് തുടങ്ങുന്നത്.

Tags: Hindutvaബനാറസ് ഹിന്ദു സര്‍വ്വകലാശാല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.