Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പരിശോധനകള്‍ ഇല്ലാതെ യാത്രക്കാര്‍ കേരളത്തിലേക്ക്; തമിഴ്‌നാട്ടില്‍ നിന്ന് വയനാട്ടിലേക്ക് വരാന്‍ ഊടുവഴികള്‍ ഏറെ

തമിഴ്‌നാട്ടില്‍ നിന്ന് വയനാട്ടിലേക്ക് വരാന്‍ ഊടുവഴികള്‍ ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 06:48 pm IST
inKasargod

അമ്പലവയല്‍: വയനാട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാന്‍ കര്‍ശന പരിശോധനകളുളളപ്പോള്‍, തമിഴ്‌നാട്ടില്‍ നിന്ന് വയനാട്ടിലേക്ക് വരാന്‍ ഊടുവഴികള്‍ ഏറെ. നീലഗിരി ജില്ലയിലെ മണല്‍വയല്‍ വഴി വടുവന്‍ചാലിലേക്ക് യാതൊരു പരിശോധനയുമില്ലാതെ ദിവസവും വരുന്നത് നൂറുകണക്കിന് വാഹനങ്ങളാണ്.

 കൊവിഡ് കേസുകള്‍ കൂടിയതോടെ അമ്പലവയല്‍ മൂപ്പൈനാട് പഞ്ചായത്തുകള്‍ പലതവണ ലോക്ഡൗണായപ്പോഴും ഇതുവഴി തമിഴ്‌നാട്ടില്‍ നിന്ന് ആളുകള്‍ വന്നു പോയിരുന്നു. മൂപ്പൈനാട് പഞ്ചായത്തിലെ വടുവന്‍ചാലില്‍ നിന്ന് വട്ടച്ചോലവഴി നീലഗിരി ജില്ലയിലെ മണല്‍വയലിലേക്കുളള പാതയാണിത് പുഴക്കപ്പുറം തമിഴ്‌നാടാണ്. പുഴകടന്നാല്‍ കുറച്ചകലെ തമിഴ്‌നാടിന്റെ ചെക്‌പോസ്റ്റുണ്ട്. കര്‍ശന പരിശോധനക്ക് ശേഷമാണ് അങ്ങോട്ടുളള പ്രവേശനം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും, ആര്‍ടിപിസിആര്‍ പരിശോധനാഫലമൊക്കെ നല്‍കിയാലേ അതിര്‍ത്തികടക്കാന്‍ കഴിയൂ. 

പക്ഷേ, തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് വരാന്‍ ഇതിന്റെയൊന്നും ആവശ്യമില്ല. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് യാതൊരു പരിശോധനയും കൂടാതെ കേരളത്തിലേക്ക് വന്നുപോകുന്നത്. വടുവന്‍ചാല്‍ ഭാഗത്ത് ഇടക്ക് കേരള പോലീസിന്റെ പരിശോധനയുണ്ടാകാറുണ്ട്. എന്നാല്‍ അത് മറികടക്കാന്‍ മറ്റൊരുവഴി പാലത്തിനടുത്തുകൂടെയുണ്ട്. അമ്പലവയല്‍, മൂപ്പൈനാട് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലേക്കാണ് ഇതുവഴി ആളുകള്‍ ഇങ്ങനെ അനധികൃതമായി കടന്നുവരുന്നത്. 

കൊവിഡ് രണ്ടാം തരംഗത്തില്‍ നൂറുദിവസത്തോളം അമ്പലവയല്‍ പഞ്ചായത്തും രണ്ടുതവണ മൂപ്പൈനാട് പഞ്ചായത്തും ലോക്ക് ഡൗണായിയിരുന്നു. നാട്ടില്‍ ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെയും കടകള്‍ തുറക്കാന്‍ സമ്മിക്കാതെയും കര്‍ശനമായിരുന്നു നിയന്ത്രണങ്ങള്‍. അപ്പോഴും ഈ അതിര്‍ത്തികടന്ന് തമിഴനാട്ടില്‍നിന്ന് വാഹനങ്ങള്‍ ഒരുതടസ്സവുമില്ലാതെ ഈ പഞ്ചായത്തുകളിലേക്കെത്തുന്നത്. ഇപ്പോഴും ഈ അതിര്‍ത്തി കടന്നെത്തുന്നവരോട് ചോദിക്കാനും പറയാനും ആരുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.