Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാബൂളില്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​നെ തോക്കുധാരികള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യെന്ന് പരാതി; സംഭവം നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

അ​ഫ്ഗാ​നി​സ്ഥാ​നിൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ പൗ​ര​നെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ നി​ന്നും അ​ജ്ഞാ​ത​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യതായി പരാതി. ചൊവ്വാഴ്ച രാ​ത്രി​യാ​ണ് സംഭവം. അഫ്ഗാനിസ്ഥാനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ ബിസിനസ് ചെയ്യുന്ന ബന്‍സുരി ലാല്‍ എന്ന 50 കാരനെയാണ് തോക്കുധാരികല്‍ തട്ടിക്കൊണ്ട് പോയത്. ഇവര്‍ ആരാണ് എന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 04:39 pm IST
in World

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നിൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ പൗ​ര​നെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ നി​ന്നും അ​ജ്ഞാ​ത​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യതായി പരാതി. ചൊവ്വാഴ്ച രാ​ത്രി​യാ​ണ് സംഭവം.  അഫ്ഗാനിസ്ഥാനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ ബിസിനസ് ചെയ്യുന്ന ബന്‍സുരി ലാല്‍ എന്ന 50 കാരനെയാണ് തോക്കുധാരികല്‍ തട്ടിക്കൊണ്ട് പോയത്. ഇവര്‍ ആരാണ് എന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.  

ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്‍റ് പുനീത് സിംഗ് ചന്ദോക്കാണ് അരെന്ദെയെ തട്ടിക്കൊണ്ട് പോയ വിവരം ആദ്യം സമൂഹമാധ്യമം വഴി പുറം ലോകത്തെ അറിയിച്ചത്. ഇദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കും വിദേശകാര്യമന്ത്രാലയത്തിനും ഈ സന്ദേശം ടാഗ് ചെയ്തിട്ടുണ്ട്.  

കടയിലേക്ക് പോകുന്നതിനിടെ കാബൂളിലെ 11ാം പൊലീസ് ഡിസ്ട്രിക്ടില്‍വെച്ചാണ് തട്ടിക്കൊണ്ടുപോയതെന്ന് പറയപ്പെടുന്നു. അഞ്ച് തോ​ക്കു​ധാ​രി​ക​ളുടെ സം​ഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. അതേ സമയം ഇദ്ദേഹത്തിന്റെ ജോലിക്കാരില്‍ ഒരാളെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെങ്കിലും അയാള്‍ രക്ഷപ്പെട്ടെന്നും പുനീത് സിംഗ് ചന്ദോക് പറഞ്ഞു.

ആളുകളെ ബന്ദികളാക്കി പണം തട്ടുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല. ഹരിയാനയിലെ ഫരീദാബാദിലാണ് അരെന്ദെയുടെ കുടുംബം താമസിക്കുന്നത്.  

പിന്നീട് അ​കാ​ലി​ദ​ള്‍ നേ​താ​വ് മ​ന്‍​ജിന്ദ​ര്‍ സിംഗ് സി​ര്‍​സ​യും ഇക്കാര്യം ട്വീ​റ്റിലൂടെ പങ്കുവെച്ചു. ബന്‍ശ്രീ ലാ​ല്‍ അരെന്ദെ ഹി​ന്ദു സി​ഖ് കു​ടും​ബ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണെ​ന്നും കു​ടും​ബ​മാ​ണ് വി​വ​രം ന​ല്‍​കി​യ​തെ​ന്നും അ​കാ​ലി​ദ​ള്‍ നേ​താ​വ് വ്യ​ക്ത​മാ​ക്കി. ട്വി​റ്റ​റി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ടാ​ഗ് ചെ​യ്താ​ണ് മ​ന്‍​ജിന്ദ​ര്‍ സിംഗ് സി​ര്‍​സ​ വി​വ​രം പങ്കുവെച്ചിരിക്കുന്നത്.  

‘തന്റെ ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഗോഡൗണിലേക്ക് പോകുമ്പോഴാണ് ബന്‍സുരി ലാലിനെ കഴിഞ്ഞ രാത്രി തട്ടിക്കൊണ്ടുപോയത്. തോക്ക്ധാരികളായ അഞ്ച് പേര്‍ ബലമായി കാറില്‍ കയറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്മാരും മറ്റും സഹായം ചോദിച്ചിട്ടുണ്ട്. ഞാന്‍ സര്‍ക്കാരിനോട് സഹായം ചോദിച്ചിട്ടുണ്ട്,’ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ സിര്‍സ പറഞ്ഞു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ നിരീക്ഷിച്ചുവരികയാണെന്നും കാര്യങ്ങള്‍ വിലയിരുത്തുകയാണെന്നും  വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

Thiruvananthapuram

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

Kerala

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

പുതിയ വാര്‍ത്തകള്‍

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.