Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്ന് മാസത്തിലൊരിക്കല്‍ അലിഗഡില്‍ നിന്നും തന്റെ ഗ്രാമത്തില്‍ പൂട്ടും താക്കോലും വില്‍ക്കാനെത്തിയ മുസ്ലിം കച്ചവടക്കാരന്റെ കഥ പങ്കുവെച്ച് മോദി

മൂന്ന് മാസത്തിലൊരിക്കല്‍ യുപിയിലെ അലിഗഡില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലെ ഗ്രാമമായ വാഡ്‌നഗറില്‍ പൂട്ടും താക്കോലും വില്‍ക്കാനെത്തിയ മുസ്ലിം കച്ചവടക്കാരന്റെ കഥയുടെ കെട്ടഴിച്ച് മോദി. ചൊവ്വാഴ്ച യുപിയിലെ അലിഗഡിലെ പ്രതിരോധ കോറിഡോറിന്റെ പ്രവര്‍ത്തനം പരിശോധിക്കാനെത്തിയ വേളയിലാണ് മോദിയുടെ ഈ കഥ പറച്ചില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 10:38 pm IST
inIndia

അലിഗഡ്: മൂന്ന് മാസത്തിലൊരിക്കല്‍ യുപിയിലെ അലിഗഡില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലെ ഗ്രാമമായ വാഡ്‌നഗറില്‍ പൂട്ടും താക്കോലും വില്‍ക്കാനെത്തിയ മുസ്ലിം കച്ചവടക്കാരന്റെ കഥയുടെ കെട്ടഴിച്ച് മോദി. ചൊവ്വാഴ്ച യുപിയിലെ അലിഗഡിലെ പ്രതിരോധ കോറിഡോറിന്റെ പ്രവര്‍ത്തനം പരിശോധിക്കാനെത്തിയ വേളയിലാണ് മോദിയുടെ ഈ കഥ പറച്ചില്‍.

കറുത്ത ജാക്കറ്റുമണിഞ്ഞ് തന്റെ ഗ്രാമത്തിലെത്തിയ ഈ മുസ്ലിം കച്ചവടക്കാരനെ മോദി ഇന്നും ഓര്‍മ്മിക്കുന്നു. ഈ കച്ചവടക്കാരന് മോദിയുടെ അച്ഛന്‍ ദാമോദര്‍ ദാസുമായി അടുത്ത ഹൃദയബന്ധമായിരുന്നു. ‘പതിവ് സന്ദര്‍ശനവേളയില്‍ രണ്ടോ നാലോ ദിവസങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ അയാള്‍ തങ്ങുമായിരുന്നു. ചുറ്റുപാടുമുള്ള സമീപഗ്രാമങ്ങളിലും അദ്ദേഹത്തിന് കച്ചവടമുണ്ടായിരുന്നു. പൂട്ടും താക്കോലും വില്‍ക്കുകയായിരുന്നു ഇയാളുടെ ബിസിനസ്സ്. എന്റെ അച്ഛന്റെ അടുത്താണ് ഓരോ ദിവസത്തെയും കളക്ഷന്‍ ഏല്‍പിക്കുക. ഗ്രാമം വിടുന്ന നേരം എല്ലാ തുകയും അച്ഛന്‍ അയാളെ തിരിച്ചേല്‍പ്പിക്കും’ – മോദി പറഞ്ഞു.

സിതാപൂര്‍, അലിഗഡ് എന്നീ രണ്ട് യുപിയിലെ പ്രദേശങ്ങളെ ഗുജറാത്തുകാര്‍ രണ്ട് കാര്യങ്ങള്‍ക്കാണ് ഓര്‍മ്മിക്കുക. സീതാപൂര്‍ കണ്ണ് സ്‌പെഷ്യലിസ്റ്റുകളുടെ സ്ഥലമാണ്. അലിഗഢാകട്ടെ ഈ മുസ്ലിം വില്‍പനക്കാരന്റെയും അദ്ദേഹത്തിന്റെ പൂട്ടുകളുടെയും പേരിലാണ് ഓര്‍മ്മിക്കുന്നത്.

‘അന്ന് അലിഗഡ് ഞങ്ങളുടെ വീടുകള്‍ക്കും കടകള്‍ക്കും ഉറപ്പുള്ള പൂട്ടുകള്‍ തന്ന് സംരക്ഷണം നല്‍കി. ഇന്ന് 21ാം നൂറ്റാണ്ടില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന ചുമതലയാണ് അലിഗഢിനുള്ളത്.,’ അലിഗഢില്‍ സ്ഥാപിച്ചിട്ടുള്ള യുപി പ്രതിരോധ വ്യവസായ ഇടനാഴിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു.

പ്രതിരോധമേഖലയില്‍ വിദേശരാഷ്‌ട്രങ്ങളെ ആശ്രയിക്കുന്നതില്‍ നിന്നും മോചനം നേടുന്നതുദ്ദേശിച്ച് രൂപീകരിക്കപ്പെട്ടതാണ് യുപിയിലെ അലിഗഢിലുള്ള പ്രതിരോധ വ്യവസായ ഇടനാഴി. ഇവിടെ പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ആയുധങ്ങളും മറ്റ് ഉപകരണങ്ങളും നിര്‍മ്മിക്കുന്നു. ഇന്ത്യ ഏകദേശം 3700 കോടി രൂപയാണ് ഈ പദ്ധതിയില്‍ മുടക്കിയിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധമേഖലയ്‌ക്ക് ഊര്‍ജ്ജം പകരുന്ന പദ്ധതിയാണ് യുപിയിലെ അലിഗഢിലെ പ്രതിരോധ വ്യവസായ ഇടനാഴി. രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന ദൗത്യത്തിന് അലിഗഢിലെ ഈ പ്രതിരോധ ഇടനാഴിക്കുള്ള നിര്‍ണ്ണായകപങ്കിനെക്കുറിച്ച് ചെറിയൊരു കഥയിലൂടെ വിവരിക്കുകയായിരുന്നു മോദി. 

Tags: മുസ്ലിം കച്ചവടക്കാരന്‍ചര്‍ച്ചലോകാരോഗ്യ സംഘടനvillageമുസ്ലീംപ്രതിരോധംഅലിഗഡ്പ്രതിരോധ ഉപകരണങ്ങള്‍യുപി അലിഗഡ് പ്രതിരോധ വ്യവസായ ഇടനാഴി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

Hollywood

ഗ്രാമത്തിന്റെ തെരുവുവിളക്കിൽ നിന്ന് വെഗാസ് ലൈറ്റുകളിലേക്ക്; ‘മോസ്റ്റ് മാജിക്കൽ ടെക്കി & ഫിലിംമേക്കർ’ മെർലിൻ അവാർഡ് അരവിന്ദ് വി.കെയ്‌ക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.