Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

ഓസോണ്‍ ദിനത്തില്‍ എസി എക്‌സ്‌ചേഞ്ച് ഓഫറുമായി ഗോദ്‌റെജ് അപ്ലയന്‍സസ്

ആര്‍290 ഹൈഡ്രോകാര്‍ബണ്‍ റഫ്രിജെറന്റ് ഉപയോഗിച്ചുള്ള, ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ എയര്‍കണ്ടീഷണറുകളുടെ വിശാലമായ ശ്രേണി വാഗ്ദാനം ചെയ്ത ആദ്യ ബ്രാന്‍ഡാണ് ഗോദ്‌റെജ്. സീറോ ഓസോണ്‍ ഡിപ്ലിഷന്‍ പൊട്ടന്‍ഷ്യല്‍ (ഒഡിപി), ഏറ്റവും കുറഞ്ഞ ഗ്ലോല്‍ വാമിങ് പൊട്ടന്‍ഷ്യല്‍ (ജിഡബ്ല്യുപി) എന്നിവ ഈ എയര്‍കണ്ടീഷണറുകള്‍ ഉറപ്പാക്കുന്നു. 10 വര്‍ഷത്തെ കംപ്രസര്‍ വാറന്റിയോടെ ഇന്‍വെര്‍ട്ടര്‍ സാങ്കേതികവിദ്യയിലാണ് ഗോദ്‌റെജ് എസികള്‍ വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 09:55 pm IST
inBusiness

കൊച്ചി: ഗോദ്‌റെജ് അപ്ലയന്‍സസ്, ലോക ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക എയര്‍ കണ്ടീഷന്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ അവതരിപ്പിച്ചു. ആര്‍22 റഫ്രിജറന്റ ഉള്ള പഴയ എയര്‍കണ്ടീഷണറുകള്‍ എക്‌സചേഞ്ച് ചെയ്യുമ്പോള്‍ ബ്രാന്‍ഡിന്റെ നിലവിലുള്ള ഓഫറുകള്‍ക്കൊപ്പം രണ്ടായിരം രൂപയുടെ അധിക മൂല്യം ലഭിക്കും. രാജ്യമെമ്പാടുമുള്ള എല്ലാ ഗോദ്‌റെജ് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍, ഗ്രീന്‍ എസി ഹബ്ബുകള്‍, ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ 2021 സെപ്റ്റംബര്‍ 16ന് മാത്രമായിരിക്കും ഓഫര്‍ ലഭ്യമാവുക.  

ആര്‍290 ഹൈഡ്രോകാര്‍ബണ്‍ റഫ്രിജെറന്റ് ഉപയോഗിച്ചുള്ള, ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ എയര്‍കണ്ടീഷണറുകളുടെ വിശാലമായ ശ്രേണി വാഗ്ദാനം ചെയ്ത ആദ്യ ബ്രാന്‍ഡാണ് ഗോദ്‌റെജ്. സീറോ ഓസോണ്‍ ഡിപ്ലിഷന്‍ പൊട്ടന്‍ഷ്യല്‍ (ഒഡിപി), ഏറ്റവും കുറഞ്ഞ ഗ്ലോല്‍ വാമിങ് പൊട്ടന്‍ഷ്യല്‍ (ജിഡബ്ല്യുപി) എന്നിവ ഈ എയര്‍കണ്ടീഷണറുകള്‍ ഉറപ്പാക്കുന്നു. 10 വര്‍ഷത്തെ കംപ്രസര്‍ വാറന്റിയോടെ ഇന്‍വെര്‍ട്ടര്‍ സാങ്കേതികവിദ്യയിലാണ് ഗോദ്‌റെജ് എസികള്‍ വരുന്നത്.  

2001ല്‍ നൂറ് ശതമാനം സിഎഫ്‌സി, എച്ച്‌സിഎഫ്‌സി, എച്ച്എഫ്‌സി ഫ്രീ റഫ്രിജറേറ്ററുകള്‍ (ആര്‍600എ) നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു കമ്പനിയുമായി ഗോദ്‌റെജ് അപ്ലയന്‍സസ് മാറിയിരുന്നു. 2012ല്‍ ഹരിത വാതകങ്ങളുള്ള എസികള്‍ (ആര്‍290) നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡായും മാറി. ഇതിന് പുറമെ ഈ എസികള്‍ നിര്‍മിക്കുന്ന മൊഹാലി, ഷിര്‍വാള്‍ എന്നിവിടങ്ങളിലെ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ സിഐഐ പ്ലാറ്റിനം പ്ലസ് ഗ്രീന്‍ കോ റേറ്റിങും ലഭിച്ചു.  

കുറഞ്ഞ കാര്‍ബണ്‍ പുറംതള്ളുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് തങ്ങള്‍ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും, ആര്‍290 റഫ്രിജറന്റുള്ള തങ്ങളുടെ ഉത്പന്ന നിര അതിന്റെ ഉദാഹരണമാണെന്നും ഗോദ്‌റെജ് അപ്ലയന്‍സസിന്റെ എസി പ്രൊഡക്റ്റ് ഗ്രൂപ്പ് ഹെഡ് സന്തോഷ് സാലിയന്‍ പറഞ്ഞു.

Tags: ഇളവ്Godrej
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അംബുജ സിമന്‍റ്സ് വാങ്ങിയതിലെ വായ്‌പകള്‍ തീര്‍ക്കാന്‍ അദാനിയ്‌ക്ക് പണം വാഗ്ദാനം ചെയ്ത് വിദേശ വമ്പന്‍മാര്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

India

ചന്ദ്രയാന്‍-3 വിക്ഷേപണം നാളെ; ചന്ദ്രയാന്റെ മിനിയേച്ചര്‍ പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തിലെത്തി പൂജ നടത്തി ഐഎസ്ആര്‍ഒ ശാസ്ത്ര സംഘം

Bollywood

മധ്യപ്രദേശിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ ആരാധന നടത്തി നടി സാറ അലി ഖാന്‍; വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു

Cricket

ഐ പി എല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തില്‍ പൂജിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ;ദൃശ്യങ്ങള്‍ വൈറലായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.