Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഒരു വിദേശ ഭാഷയ്‌ക്കും ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും അഭിമാനവും പരിചയപ്പെടുത്താന്‍ കഴിയില്ല; അമിത് ഷാ

സ്വന്തം ഭാഷയിലുള്ളതിനേക്കാള്‍ നന്നായി സ്വയം പ്രകടിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും നമ്മുടെ ഭാഷയെ അഭിമാനത്തോടെയും മടിയുമില്ലാതെ ഉപയോഗിക്കണമെന്നും അമിത് ഷാ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 08:03 pm IST
inLiterature

ന്യൂദല്‍ഹി: ഒരു വിദേശ ഭാഷയ്‌ക്ക് ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും അഭിമാനവും നമുക്ക് പരിചയപ്പെടുത്താന്‍ കഴിയില്ലന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  

രാജ്യത്തിന്റെ പ്രത്യയശാസ്ത്ര സംവിധാനവുമായി ബന്ധപ്പെടാന്‍ വിദേശ ഭാഷയക്ക്  കഴിയില്ല, മാതൃഭാഷയ്‌ക്ക് മാത്രമേ ഒരു കുട്ടിയെ അവന്റെ വേരുകളുമായോ അടുപ്പിക്കാനാകൂ. കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നവരാണെങ്കിലും മാതാപിതാക്കള്‍ അവരുടെ മാതൃഭാഷയില്‍ സംസാരിക്കണം.അല്ലാത്തപക്ഷം കുട്ടികള്‍ അവരുടെ വേരുകളില്‍ നിന്ന് ഛേദിക്കപ്പെടും.വേരറുത്താല്‍ വികാസമില്ല. ഹിന്ദി ദിവസ് – 2021 പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

സ്വന്തം ഭാഷയിലുള്ളതിനേക്കാള്‍ നന്നായി സ്വയം പ്രകടിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും നമ്മുടെ ഭാഷയെ അഭിമാനത്തോടെയും മടിയുമില്ലാതെ ഉപയോഗിക്കണമെന്നും  അമിത് ഷാ പറഞ്ഞു. നമ്മള്‍ നമ്മുടെ ഭാഷകള്‍ ഉപേക്ഷിക്കില്ലെന്ന് രാജ്യത്തെ യുവാക്കള്‍ തിരിച്ചറിയേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.  

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരകാലത്ത് പല നേതാക്കളും പ്രാദേശിക ഭാഷയുടെ ഉപയോഗത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. മഹാത്മാ ഗാന്ധി, രാജേന്ദ്ര പ്രസാദ്, പണ്ഡിറ്റ് നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, കെ.എം. മുന്‍ഷി, വിനോബ ഭാവെ,…. ഇന്ത്യന്‍ ഭാഷകളെ ശക്തിപ്പെടുത്തുന്നതിനായി അവരുടെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. 1949 സെപ്റ്റംബര്‍ 14 -ന് ഇന്ത്യയുടെ ഓദ്യോഗിക ഭാഷ ഹിന്ദിയും അതിന്റെ ലിപി ദേവനാഗരി ആയിരിക്കുമെന്നും  തീരുമാനിച്ചു. ഹിന്ദിയും ഏതെങ്കിലും പ്രാദേശിക ഭാഷയും തമ്മില്‍ വ്യത്യാസമില്ലെന്നും ഹിന്ദി എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സുഹൃത്താണെന്നും അത് സഹവര്‍ത്തിത്വത്തിലൂടെ മാത്രമേ പുരോഗമിക്കൂ എന്നും അദ്ദേഹം പറഞ്ഞു. വരും കാലങ്ങളില്‍, ഇന്ത്യ അതിന്റെ ഭാഷകള്‍ സംരക്ഷിക്കുമെന്നും, നമ്മുടെ ഭാഷകള്‍ അയവുള്ളതും ഉപയോഗപ്രദവുമാക്കണമെന്നും അമിത് ഷാ പറഞ്ഞു.

2018-19, 2019-20, 2020-21 വര്‍ഷങ്ങളില്‍ ഔദ്യോഗിക ഭാഷയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് അമിത് ഷാ രാജഭാഷ കീര്‍ത്തി, രാജഭാഷ ഗൗരവ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ‘രാജ്ഭാഷ ഭാരതി’ എന്ന ചെറുപുസ്തകത്തിന്റെ 160 -ാമത് ലക്കവും പ്രകാശനം ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, അജയ് കുമാര്‍ മിശ്ര,  എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Tags: LanguageAmith shaWorld Hindi Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.