Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വതന്ത്ര വ്യപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യയും ബ്രിട്ടനും; അധിക വാണിജ്യ അവസരങ്ങള്‍, തൊഴിലവസരങ്ങള്‍

ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും പുതുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 07:32 pm IST
in Business

ന്യൂദല്‍ഹി:സ്വതന്ത്ര വ്യപാരക്കരാര്‍ (Free trade Agreement – FTA) സംബന്ധിച്ച ചര്‍ച്ചകള്‍ക്ക്  നവംബര്‍ ഒന്നോടെ   തുടക്കമിടാന്‍ ഇന്ത്യയും ബ്രിട്ടനും. താല്‍ക്കാലിക കരാറിന് മുന്‍ഗണന നല്‍കുകയും പിന്നീട് ഒരു സമഗ്ര ഉടമ്പടി തയ്യാറാക്കാനുമാണ് ലക്ഷ്യമിടുന്നത്. പീയുഷ് ഗോയലും ബ്രിട്ടീഷ് വിദേശ വ്യാപാര കാര്യ സെക്രട്ടറി എലിസബത്ത് ട്രസും, സ്വതന്ത്ര വ്യപാരക്കരാറിനെയും മറ്റ് വ്യാപാര കാര്യങ്ങളെയും സംബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.

ഇന്ത്യയും യുകെയും തമ്മിലുള്ള നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യപാരക്കരാര്‍ അധിക വാണിജ്യ  അവസരങ്ങള്‍ തുറക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇരു രാജ്യങ്ങള്‍ക്കും  പ്രയോജനകരമായ രീതിയില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും പുതുക്കി.

സ്വതന്ത്ര വ്യപാരക്കരാര്‍ സംബന്ധിച്ച് ഇന്ത്യയിലെയും യുകെയിലെയും ബിസിനസ്സ് സമൂഹം ഉത്സുകരാണെന്ന്  ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വാണിജ്യ, വ്യവസായ, ടെക്‌സ്‌റ്റൈല്‍സ്, ഉപഭോക്തൃകാര്യ,പൊതുവിതരണ വകുപ്പുകളുടെ ചുമുതലയുള്ള  മന്ത്രി ശ്രീ പീയുഷ് ഗോയല്‍ പറഞ്ഞു. 2021 മേയ് 4 ന് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ മെച്ചപ്പെട്ട വ്യാപാര പങ്കാളിത്തം ആരംഭിക്കുന്നതിനുള്ള ‘പ്രഖ്യാപനം’ നടത്തിയത് മുതല്‍,  പങ്കാളിത്തത്തിന്റെ വിവിധ മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായി ഗോയല്‍ പറഞ്ഞു.

ഇരുരാജ്യങ്ങളിലുമുള്ള ബിസിനസുകള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളുടെ ദ്രുതവും സുഗമവുമായ ലഭ്യതയ്‌ക്കായി ചര്‍ച്ചകള്‍ നേരത്തേ പൂര്‍ത്തിയാക്കാന്‍ താല്‍പര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായ / ബിസിനസ് അസോസിയേഷനുകള്‍, കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകള്‍, ഉപഭോക്തൃ /വ്യാപാര  അസോസിയേഷനുകള്‍, നിയന്ത്രണ സംവിധാനങ്ങള്‍ (Regulatory Bodies), മന്ത്രാലയങ്ങള്‍ /വകുപ്പുകള്‍, പൊതു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടന്നതായും ബന്ധപ്പെട്ടവരുമായി വിപുലമായ  കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെന്നും  ഗോയല്‍ കൂട്ടിച്ചേര്‍ത്തു. വിപുലമായ പങ്കാളിത്തത്തിനുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പറും പ്രസിദ്ധീകരിച്ചു.

ചര്‍ച്ചയില്‍ ധൃതഗതിയിലുള്ള പുരോഗതി സുഗമമാക്കുന്നതിനും ഉഭയകക്ഷി താല്‍പ്പര്യങ്ങളും അഭിലാഷങ്ങളും സംവേദനക്ഷമതയും മനസ്സിലാക്കുന്നതിനായി വ്യത്യസ്ത  BWG- കള്‍ (Bilateral Working Groups)  രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. BWG – യോഗങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. 2021 സെപ്റ്റംബറോടെ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്

BWGചര്‍ച്ചകള്‍ ഇരുപക്ഷത്തെയും  നയങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നവംബറില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള TOR (terms of reference)  അന്തിമമാക്കുന്നതിന് 2021 ഒക്ടോബര്‍ 1 ന് ആരംഭിക്കുന്ന സംയുക്ത സ്‌കോപ്പിംഗ് ചര്‍ച്ചകള്‍ (Joint Scoping discussion) മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: വ്യാപാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പ്രധാനമന്ത്രി മോദിയ്‌ക്ക് ആദരസൂചകമായി വേൾഡ് ട്രേഡ് സെന്‍ററിൽ ഭാരതത്തിന്റെ ദേശീയപതാക തെളിഞ്ഞു

India

ഇന്ത്യ-സെര്‍ബിയ ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കും; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും സെര്‍ബിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

World

ഇന്ത്യ- അമേരിക്ക തന്ത്രപ്രധാനവ്യാപാര ചര്‍ച്ച; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടി

India

സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യ – ബ്രിട്ടന്‍ ചര്‍ച്ച അടുത്ത മാസം ന്യൂദല്‍ഹിയില്‍; ഇന്ത്യ-കാനഡ വ്യാപാര കരാര്‍ ചര്‍ച്ചയില്‍ പുരോഗതി

India

പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള ഇന്ന്; യുവജനങ്ങള്‍ക്ക് മികച്ച പരിശീലന അവസരം ലഭിക്കും

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.