Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമൂഹിക മാധ്യമങ്ങളോട് ജാഗ്രത പാലിക്കണം; വിരല്‍ത്തൊട്ട് വീഴരുത്; അപകടം വിതയ്‌ക്കുന്ന ഇന്റര്‍നെറ്റ് ലോകം; ചതികുഴിയില്‍ വീഴുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

വിരല്‍ത്തുമ്പ് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയുമ്പോഴും അതില്‍ ഒളിച്ചിരിക്കുന്ന ഭീകരമുഖത്തെ നമ്മള്‍ കാണുന്നില്ല. സോഷ്യല്‍ മീഡിയ വിരിക്കുന്ന അപകടവലകളില്‍ കുടുങ്ങാതിരിക്കാന്‍ കുട്ടികളെയും മുതിര്‍ന്നവരെയും പ്രാപ്തരാക്കേണ്ടിയിരിക്കുന്നു.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Sep 13, 2021, 04:29 pm IST
inKerala

കൊല്ലം: മൊബൈലില്‍ വിരല്‍ത്തുമ്പ് തൊട്ട് അപകടത്തിലേക്ക് വീഴുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും വരവ് മനുഷ്യന് ഏറെ ഗുണം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ദുരുപയോഗം പലരുടെയും ജീവിതം നശിപ്പിക്കുന്നു. കൊല്ലം സ്വദേശിനിയെ കോഴിക്കോട് വച്ച് മാനഭംഗപ്പെടുത്തിയ സംഭവം ഏറ്റവും ഒടുവിലേതാണ്.  

വിരല്‍ത്തുമ്പ് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയുമ്പോഴും അതില്‍ ഒളിച്ചിരിക്കുന്ന ഭീകരമുഖത്തെ നമ്മള്‍ കാണുന്നില്ല. സോഷ്യല്‍ മീഡിയ വിരിക്കുന്ന അപകടവലകളില്‍ കുടുങ്ങാതിരിക്കാന്‍ കുട്ടികളെയും മുതിര്‍ന്നവരെയും പ്രാപ്തരാക്കേണ്ടിയിരിക്കുന്നു. പെണ്‍കുട്ടികളെ കെണിയിലാക്കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പതിയിരിപ്പുണ്ട്. പലപ്പോഴും വ്യാജ പ്രൊഫൈലുകളിലായിരിക്കും ഇവര്‍ വിലസുന്നത്. ഇതു തിരിച്ചറിയാതെയാണ് ചതിക്കുഴികളില്‍ ചെന്നു വീഴുന്നത്.  

അപരിചിതരോട് സൗഹൃദം കൂടുമ്പോള്‍ എല്ലാം തുറന്നുപങ്കുവയ്‌ക്കുന്ന രീതി അവസാനിപ്പിക്കണം. സൈബറിടത്തിലെ സൗഹൃദങ്ങളില്‍ കുടുങ്ങി മാതാപിതാക്കളെ ഉപേക്ഷിച്ചുപോകുന്നവര്‍, ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിക്കുന്നവര്‍, കാമുകിക്കുവേണ്ടി ഭാര്യയെ കൊലപ്പെടുത്തുന്നവര്‍ ഇങ്ങനെ നിരവധി വാര്‍ത്തകളാണ് ദിവസവും മാധ്യമങ്ങളില്‍ നിറയുന്നത്. സൈബര്‍ അപകടങ്ങളെക്കുറിച്ച് പോലീസും മാധ്യമങ്ങളും നിരന്തരം സൂചനകള്‍ നല്കുമെങ്കിലും അതു ചെവിക്കൊള്ളാന്‍ പലരും തയ്യാറല്ല. 2021 ജൂലൈയില്‍ മാത്രം പോലീസിന്റെ കണക്കു പ്രകാരം 481 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2019ല്‍ 307 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020 ല്‍ അത് 550 ആയി ഉയര്‍ന്നു.

കമ്പ്യൂട്ടറുകളിലേക്കും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കും അനധികൃതമായി കടന്നു കയറല്‍, ഹാക്കിങ്, വൈറസ് അറ്റാക്ക് എന്നിവയെല്ലാം സൈബര്‍ കുറ്റകൃത്യങ്ങളില്‍പ്പെടും. ഇവ കൂടാതെ ഓണ്‍ലൈന്‍ വഞ്ചന, ഫിഷിങ്, സോഷ്യല്‍ മീഡിയ ദുരുപയോഗം, മൊബൈല്‍ ഫോണ്‍ ദുരുപയോഗം, മൊബൈല്‍ ഫോണ്‍ മോഷണം, നഷ്ടപ്പെടല്‍ തുടങ്ങി കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരിക.  

സോഷ്യല്‍ മീഡിയയിലൂടെ അപരിചിതരുമായുള്ള ഇടപെടലിന് പരിധി കല്‍പ്പിച്ചില്ലെങ്കില്‍ അത് അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കും.  മര്യാദവിട്ടു പെരുമാറുന്നവര്‍ക്കെതിരെ പരാതിനല്കാനും മടികാണിക്കേണ്ടതില്ല. പരാതികളും ഇ-മെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരാതികള്‍ സ്ഥലത്തെ സൈബര്‍ ക്രൈം സെല്‍ മേധാവിക്ക് നേരിട്ട് നല്കാം. സൈബര്‍ ക്രൈം സെല്‍ ഇല്ലായെങ്കില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലും പരാതി നല്കാം.  

Tags: മാധ്യമ പ്രവര്‍ത്തകര്‍Social Mediacrime
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

Kerala

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

Kerala

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

Kerala

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

പുതിയ വാര്‍ത്തകള്‍

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.