Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജപ്പാന്‍ തീരത്ത് ചൈനീസ് അന്തര്‍വാഹിനി: കടന്നുകയറ്റം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; സംഘര്‍ഷാവസ്ഥയ്‌ക്ക് സാധ്യത

കുറച്ചുകാലമായി തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ചൈനയുടെ കടന്നുകയറ്റം വര്‍ധിച്ചുവെന്ന് നേരത്തെ ജപ്പാന്‍ പരാതിപ്പെട്ടിരുന്നു. ദക്ഷിണ ചൈനാ കടലില്‍ പുതിയ മാരിടൈം നിയമം ചൈന നടപ്പാക്കിയ സാഹചര്യത്തിലാണു ജപ്പാന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയം. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷണം ശക്തമാക്കാനും ജപ്പാന്‍ പ്രതിരോധ മന്ത്രി നോബുവോ കിഷി നിര്‍ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 03:11 pm IST
in World

ടോക്കിയോ: പസഫിക് സമുദ്രത്തിലെ സംഘര്‍ഷാവസ്ഥയ്‌ക്കു മരുന്നിട്ട് ചൈനയുടെ അന്തര്‍വാഹിനി. തീരത്തോടടുത്ത് ചൈനയുടേതെന്ന് കരുതുന്ന അന്തര്‍വാഹിനി കണ്ടെത്തിയതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഗോഷിമയുടെ ഭാഗമായ അമാമി ഒഷിമ ദ്വീപിനു സമീപമാണ് അന്തര്‍വാഹിനിയുടെ സാന്നിധ്യം വെള്ളിയാഴ്ച രാവിലെ ജപ്പാന്‍ നാവികസേന തിരിച്ചറിഞ്ഞത്. ചൈനീസ് ഡിസ്‌ട്രോയറും കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. അന്തര്‍വാഹിനി പടിഞ്ഞാറോട്ടു സഞ്ചരിച്ചു യോക്കോയേറ്റ് ദ്വീപിനടുത്തേക്കു പോയതായാണ് വിവരം.

കുറച്ചുകാലമായി തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ചൈനയുടെ കടന്നുകയറ്റം വര്‍ധിച്ചുവെന്ന് നേരത്തെ ജപ്പാന്‍ പരാതിപ്പെട്ടിരുന്നു. ദക്ഷിണ ചൈനാ കടലില്‍ പുതിയ മാരിടൈം നിയമം ചൈന നടപ്പാക്കിയ സാഹചര്യത്തിലാണു ജപ്പാന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയം. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷണം ശക്തമാക്കാനും ജപ്പാന്‍ പ്രതിരോധ മന്ത്രി നോബുവോ കിഷി നിര്‍ദേശിച്ചു. ഇതില്‍ ചൈന പ്രതികരിച്ചിട്ടില്ല. ദക്ഷിണ ചൈനാ കടലിലെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളില്‍നിന്നു രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്നു വിയറ്റ്‌നാം സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യി പറഞ്ഞിരുന്നു. ഇത് ജപ്പാനും അമേരിക്കയ്‌ക്കുമുള്ള മുന്നറിയിപ്പാണെന്നാണു വിലയിരുത്തല്‍.

Tags: ജപ്പാന്‍അന്തര്‍വാഹിനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാന്‍ താരം മൈക ഹമാനോയെ സ്വീഡിഷ് താരം ജൊന്നാ ആന്‍ഡേഴ്‌സണ്‍ ആശ്വസിപ്പിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യക്കേടില്‍ ജപ്പാന്‍ പൊലിഞ്ഞു

Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഇന്ന് ക്വാര്‍ട്ടറില്‍ ജപ്പാന്‍-സ്വീഡിഷ് പോര്

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് സെമി; ഇന്ത്യയ്‌ക്ക് ജപ്പാന്‍ കടക്കണം

വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ജപ്പാനുവേണ്ടി ഗോളടിച്ച ഹനാറ്റ മിയാസാവയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: മുന്‍ചാമ്പ്യന്‍ നോര്‍വേയെ കീഴടക്കി ജപ്പാന്‍ മുന്നോട്ട്

Hockey

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയെ സമനിലയില്‍ തളച്ച് ജപ്പാന്‍

പുതിയ വാര്‍ത്തകള്‍

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.