Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ പിന്തുണ തേടിയെന്ന് ജി. സുധാകരന്‍; അവലോകന റിപ്പോര്‍ട്ടില്‍ മുസ്ലിം സംഘടനകള്‍ക്ക് മാത്രം പുകഴ്‌ത്തല്‍

എനിക്ക് എന്‍എസ്എസിന്റെ ഉന്നത നേതാക്കളുമായി നല്ല ബന്ധമാണ്. എന്നാല്‍ മത്സരിച്ചപ്പോഴൊന്നും എന്‍എസ്എസിന്റെ പിന്തുണ തേടി ചങ്ങനാശേരിയില്‍ പോയിട്ടില്ല. എന്നാല്‍ ഇത്തവണ എച്ച്. സലാമിന് പിന്തുണ തേടി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടു. എതിരായ പ്രവര്‍ത്തനം ഉണ്ടാകരുതെന്നായിരുന്നു അഭ്യര്‍ത്ഥന, അവര്‍ സഹകരിച്ചു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2021, 06:14 pm IST
in Kerala

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പാക്കാനായി സിപിഎം, എന്‍എസ്എസിന്റെ പിന്തുണ തേടിയിരുന്നു എന്ന് മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ മുസ്ലിം സംഘടനകളെ പുകഴ്‌ത്തുകയും, എന്‍എസ്എസിനെ തുറന്ന് വിമര്‍ശിക്കുകയും ചെയ്യുമ്പോഴാണ് സുധകരന്റെ വെളിപ്പെടുത്തല്‍.

എനിക്ക് എന്‍എസ്എസിന്റെ ഉന്നത നേതാക്കളുമായി നല്ല ബന്ധമാണ്. എന്നാല്‍ മത്സരിച്ചപ്പോഴൊന്നും എന്‍എസ്എസിന്റെ  പിന്തുണ തേടി ചങ്ങനാശേരിയില്‍ പോയിട്ടില്ല. എന്നാല്‍ ഇത്തവണ എച്ച്. സലാമിന് പിന്തുണ തേടി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടു. എതിരായ പ്രവര്‍ത്തനം ഉണ്ടാകരുതെന്നായിരുന്നു അഭ്യര്‍ത്ഥന, അവര്‍ സഹകരിച്ചു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ഇപ്പോള്‍ പാര്‍ട്ടിയിലെ ചിലര്‍ തനിക്കെതിരായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയായ ലക്ഷ്യത്തോടെയല്ല. പൊതുജനങ്ങള്‍ക്ക് എന്നെ അറിയാം. അവര്‍ ഇത്തരം ആരോപണങ്ങള്‍ ഒന്നും വിശ്വസിക്കില്ല. ഇതുവരെ മത്സരിച്ചപ്പോള്‍ ആരില്‍ നിന്നും  നേരിട്ട് ഫണ്ട് വാങ്ങിയിട്ടില്ല. 2011ലും, 2016ലും തെരഞ്ഞെടുപ്പ് സെക്രട്ടറി എച്ച്. സലാമായിരുന്നു. കേരളാ യൂണിവേഴ്‌സിറ്റി ജീവനക്കാരും മറ്റും തെരഞ്ഞെടുപ്പ് ചെലവിലേക്ക് പണം നല്കുമായിരുന്നു. പൊതുമരാമത്ത് കരാറുകാര്‍ ആരും ഇത്തവണ പണം നല്കിയില്ല. കരാറുകാര്‍ പണം തരുന്നത് ഭയപ്പെട്ടും, ബഹുമാനിച്ചുമാണ്. മത്സരരംഗത്ത് ഇല്ലാത്തതിനാല്‍ അവര്‍ നല്കിയില്ല. മൂന്ന് പേര്‍ പണം നല്കി. അതില്‍ കുറച്ചു വീതം കായംകുളം, മാവേലിക്കര മണ്ഡലത്തിലേക്ക് നല്കി. കൂടുതലും നല്കിയത് അമ്പലപ്പുഴയിലാണ്.

തെരഞ്ഞെടുപ്പ് കമ്മിറ്റി സാമ്പത്തിക ഞെരുക്കം ഉള്ളതായി പറഞ്ഞിട്ടില്ല. കഴിഞ്ഞ 55 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എനിക്ക് ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല. ഏറ്റവും നല്ല ഭൂരിപക്ഷമാണ് അമ്പലപ്പുഴയില്‍ ലഭിച്ചത്. ചില മോശം പ്രതിച്ഛായ ഉള്ളവരെ പ്രചാരണരംഗത്തിറിക്കിയതിനാല്‍ മൂവായിരത്തോളം വോട്ടുകള്‍ കുറഞ്ഞെന്നും സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച സംബന്ധിച്ച് അന്വേഷിച്ച കമ്മിഷന്‍ മുമ്പാകെ രണ്ടു തവണ സത്യവാങ്മൂലം നല്കി. കൂടാതെ നേരിട്ട് ഹാജരായി അരമണിക്കൂറോളം നേരിട്ട് മൊഴി നല്കി. പരാതിക്കാരനായ സലാമിനെതിരെ ആരെ കൊണ്ടെങ്കിലും പറയിപ്പിക്കാനോ ഒന്നും ശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നിട്ടും അപ്രതീക്ഷിത ആരോപണങ്ങളാണ് ഉയര്‍ന്നത്. മന്ത്രി സജി ചെറിയാന്‍, ജില്ലാ സെക്രട്ടറിയായ ആര്‍. നാസര്‍ എന്നിവരുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് പാര്‍ട്ടിയില്‍ ശുദ്ധീകരണത്തിനായി ശ്രമിച്ചതെന്നും അദ്ദഹം പറയുന്നു.

Tags: cpmഎൻ‌എസ്‌എസ്g sukumaran nairകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.