Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ജി-സ്യൂട്ട് ഓണ്‍ലൈന്‍ പഠനം പത്താംക്ലാസ് വിദ്യാര്‍ഥികളിലേക്കും; സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുക കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ

കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ ഈ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. കൈറ്റിന്റെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ മാത്രമെ ജി-സ്യൂട്ട് ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കാവൂ എന്ന് സര്‍ക്കുലറിലുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശിച്ച സ്‌കൂളുകളിലെ പത്താംക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ അതത് സ്‌കൂള്‍ പ്രഥമാധ്യാപകര്‍ പരിശീലനത്തിനായി ട്രെയിനിങ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2021, 04:59 pm IST
inKerala

കൊല്ലം: ഡിജിറ്റല്‍ പഠനത്തിനൊപ്പം സംവാദാത്മക ക്ലാസുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജി-സ്യൂട്ട് ഓണ്‍ലൈന്‍ പഠനത്തിന്റെ തുടര്‍ പൈലറ്റ് പ്രവര്‍ത്തനം പത്താംക്ലാസുകാര്‍ക്ക് ഇന്നു മുതല്‍ ആരംഭിക്കും.ഓരോ ജില്ലയിലെയും പത്താംക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ജി-സ്യൂട്ട് ഉപയോഗിച്ചുള്ള ക്ലാസ് നല്കാന്‍ സജ്ജമായ സ്‌കൂളുകളുടെ പട്ടിക അതത് ഉപഡയറക്ടര്‍മാര്‍ വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിരുന്നു.

കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ ഈ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. കൈറ്റിന്റെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ മാത്രമെ ജി-സ്യൂട്ട് ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കാവൂ എന്ന് സര്‍ക്കുലറിലുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശിച്ച സ്‌കൂളുകളിലെ പത്താംക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ അതത് സ്‌കൂള്‍ പ്രഥമാധ്യാപകര്‍ പരിശീലനത്തിനായി ട്രെയിനിങ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം.

അധ്യാപക പരിശീലനം അതത് സ്‌കൂളിലോ കൈറ്റിന്റെ ജില്ലാ ഓഫീസ് കേന്ദ്രങ്ങളിലോ ക്രമീകരിക്കണം. തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പൈലറ്റ് അടിസ്ഥാനത്തില്‍ ജി-സ്യൂട്ട് ഉപയോഗിച്ച് ക്ലാസുകള്‍ നടപ്പാക്കി വരികയാണ്. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയവരാണ് ക്ലാസുകള്‍ എടുക്കുന്നത്. പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പൊതുപരീക്ഷയ്‌ക്കു ശേഷം ക്ലാസുകള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ജി-സ്യൂട്ട്

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓണ്‍ലൈന്‍ പഠനമാണ് ജി-സ്യൂട്ട്. ഒന്നുമുതല്‍ പ്ലസ്ടുവരെയുള്ള 47ലക്ഷം വിദ്യാര്‍ഥികളെ പൊതുപ്ലാറ്റ്‌ഫോമിന് കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ഇന്ത്യയുടെ സഹായത്തോടെ ഈ പ്ലാറ്റ് ഫോം ഒരുക്കിയത്. കൈറ്റിനാണ് പദ്ധതിയുടെ ചുമതല.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ലോഗിന്‍ സംവിധാനമുണ്ടാകും. പ്ലാറ്റ്‌ഫോമില്‍ അപ്‌ലോഡ് ചെയ്യുന്ന ഡേറ്റയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ കൈറ്റിനാണ്. വീഡിയോ കോണ്‍ഫറന്‍സിങിനുള്ള ഗൂഗിള്‍ മീറ്റ്, ക്ലാസ് റൂം ലേണിങ് മാനേജ്‌മെന്റ് സംവിധാനം, അസൈന്‍മെന്റ്, ക്വിസ് എന്നിവ നല്കാനും മൂല്യനിര്‍ണയം നടത്താനുമുള്ള സൗകര്യം, ഡേറ്റകള്‍ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യം തുടങ്ങിയവ ജി സ്യൂട്ടിലുണ്ട്.

Tags: ഓണ്‍ലൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.