Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളരിയില്‍ ചുവടുപയറ്റാന്‍ കരസേനാ സംഘം തൃശ്ശൂരില്‍; കാര്‍ഗില്‍ വിജയ് ദിവസില്‍ കൈയടി വാങ്ങി പന്ത്രണ്ടംഗ സംഘം

കരസേനയുടെ പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായാണ് സൈനിക സംഘം കളരി അഭ്യസിക്കാനെത്തിയത്. 11 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെട്ട സംഘത്തില്‍ മൂന്ന് പേര്‍ക്ക് കളരി പരിചയമുള്ളവരാണ്. ബറ്റാലിയന്‍ ഹവില്‍ദാറുടെ നേതൃത്വത്തിലാണ് സംഘം കളരിപ്പയറ്റ് അഭ്യസിക്കുന്നതിനായി ബെംഗളൂരുവിലെ പട്ടാളക്യാമ്പില്‍ നിന്നെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2021, 11:56 am IST
in Kerala

തൃശ്ശൂര്‍: പയറ്റ് അഭ്യസിക്കാന്‍ യുദ്ധമുഖത്ത് നിന്ന് അവര്‍ കളരിയിലേയ്‌ക്ക്. തൃശ്ശൂരിലെ പാവറട്ടി എളവള്ളിയിലെ ശ്രീഗുരുകുലം കളരിയിലാണ് പന്ത്രണ്ട് അംഗ കരസേനാസംഘം ആയോധനകല അഭ്യസിക്കുന്നതിനായി എത്തിയത്.  

കരസേനയുടെ പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായാണ് സൈനിക സംഘം കളരി അഭ്യസിക്കാനെത്തിയത്. 11 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെട്ട സംഘത്തില്‍ മൂന്ന് പേര്‍ക്ക് കളരി പരിചയമുള്ളവരാണ്. ബറ്റാലിയന്‍ ഹവില്‍ദാറുടെ നേതൃത്വത്തിലാണ് സംഘം കളരിപ്പയറ്റ് അഭ്യസിക്കുന്നതിനായി ബെംഗളൂരുവിലെ പട്ടാളക്യാമ്പില്‍ നിന്നെത്തിയത്. നാല് മാസമായി ആരംഭിച്ച ആയോധന കളരി അഭ്യാസത്തില്‍ നിന്ന് ഹൃദിസ്ഥമാക്കിയ ചുവടുകളും അടവുകളും ചെന്നൈയിലും ബെംഗളൂരുവിലും നടന്ന സൈനിക അഭ്യാസ പ്രദര്‍ശനത്തില്‍ ഇവര്‍ക്ക് കൈയടി നേടിക്കൊടുത്തു.  

കളരി ആയോധനകലകള്‍ ക്യാമ്പിലെ അഭ്യാസമുറകളില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ആലോചനയുടെ ഭാഗമാണ് ആദ്യ സൈനിക സംഘത്തിന്റെ വരവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വാളും പരിചയും ഉറുമിയും ഉപയോഗിച്ചായിരുന്നു ആയുധ പരിശീലനത്തിന്റെ തുടക്കം. വ്യത്യസ്ത വശങ്ങളില്‍ നിന്നുള്ള ആക്രമണം ചെറുക്കാന്‍ പാകത്തിനു ചുമട്ടടിയും സൈനികര്‍ അതിവേഗം സ്വായത്തമാക്കി.  

അഞ്ച് കളരി ഗുരുക്കളുടെ നേതൃത്വത്തില്‍ മുഴുവന്‍സമയ പരിശീലനമാണ് ഇപ്പോള്‍ സൈനികര്‍ക്ക് നല്‍കുന്നത്. കുറുവടി ഉപയോഗിക്കുന്ന പയറ്റിലും കുന്തപ്പയറ്റിലും ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കി. പരിക്കുകളെ സ്വയം മറികടക്കാനുള്ള മര്‍മ്മ ചികിത്സയിലും ഇവര്‍ക്ക് പരിശീലനം നല്കും. ഇക്കഴിഞ്ഞ ജൂലൈ 26ന് ചെന്നൈയില്‍ നടന്ന കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷവേളയിലും ഈ പന്ത്രണ്ടംഗ സംഘം കളരിപ്പയറ്റ് അഭ്യാസമുറകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  

ആദ്യ സൈനിക സംഘത്തിന്റെ പരിശീലനം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സൈനികരെ കളരി പരിശീലനത്തിനായി എത്തിക്കുമെന്നാണ് സൂചന. കളരിയിലെ വടിപ്പയറ്റും ആയുധപ്പയറ്റും പൂര്‍ത്തിയാക്കി മെയ്‌പ്പയറ്റിലേക്കുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. സൈനിക സംഘം ഈ മാസം പകുതിയോടെ മടങ്ങും.

Tags: Thrissurindian armyindiankalari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

India

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.