Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഉയര്‍ന്ന പലിശ, എസ്ബിഐ പ്രത്യേക നിക്ഷേപ പദ്ധതി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം

വിവിധ കാലയളവുകളില്‍ നിക്ഷേപം നടത്താനാകുന്ന ടേം ഡിപ്പോസിറ്റ് പദ്ധതിയാണിത്. 15 ബേസിസ് പോയിന്റ് അധിക പലിശയാണ് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 04:22 pm IST
in Business

കോഴിക്കോട്: നിക്ഷേപകരെ ആകര്‍ഷിക്കാനായി എസ്ബിഐ അവതരിപ്പിച്ച പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതി സെപ്റ്റംബര്‍ 14ന് അവസാനിക്കും. അടുത്തിടെയാണ് എസ്ബിഐ പ്രത്യേക പദ്ധതിയായ പ്ലാറ്റിനം ഡിപ്പോസിറ്റ് സ്‌കീം തുടങ്ങിയത്. ചുരുങ്ങിയ കാലയളവില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്.  

വിവിധ കാലയളവുകളില്‍ നിക്ഷേപം നടത്താനാകുന്ന ടേം ഡിപ്പോസിറ്റ് പദ്ധതിയാണിത്. 15 ബേസിസ് പോയിന്റ് അധിക പലിശയാണ് നല്‍കുന്നത്. പദ്ധതിക്ക് കീഴില്‍ 75 ദിവസം, 75 ആഴ്ച, 75 മാസം എന്നിങ്ങനെ വിവിധ കാലാവധികളില്‍ പണം നിക്ഷേപിക്കാം. 75 ദിവസം മുതല്‍ ആറു വര്‍ഷത്തില്‍ അധികമുള്ള മൂന്ന് നിക്ഷേപ സ്‌കീമുകളുണ്ട്.

 75 ദിവസത്തെ നിക്ഷേപത്തിന് നിലവില്‍ 3.90 ശതമാനം പലിശയാണ് ലഭിക്കുന്നതെങ്കില്‍ പദ്ധതിക്ക് കീഴില്‍ 3.95 ശതമാനം ലഭിക്കും. 525 ദിവസത്തെ നിക്ഷേപത്തിന് 5.10 ശതമാനം പലിശയാണ്. 2,250 ദിവസങ്ങള്‍ അല്ലെങ്കില്‍ ആറു വര്‍ഷങ്ങളില്‍ അധികമുള്ള നിക്ഷേപത്തിന് 5.55 ശതമാനം പലിശ ലഭിക്കും. 

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 75 ദിവസത്തെ നിക്ഷേങ്ങള്‍ക്ക് നിലവില്‍ 4.40 ശതമാനമാണ് പലിശ. പ്ലാറ്റിനം പദ്ധതി പ്രകാരം 4.45 ശതമാനം പലിശ ലഭിക്കും. 525 ദിവസങ്ങളിലെ നിക്ഷേപത്തിന് 5.50 ശതമാനമാണ് പലിശ. 2,250 ദിവസങ്ങളിലെ നിക്ഷേപത്തിന് 5.60 ശതമാനവും.

Tags: എസ്ബിഐInvestmentDeposit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ഹൈക്കോടതിക്ക് ഞെട്ടല്‍, മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ

News

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

Vicharam

തൊഴില്‍ശക്തിയിലൂടെ പുരോഗതിയിലേക്ക്…

Kerala

സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു

Business

100 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച് ആംവേ; ഇന്ത്യ ആംവേയുടെ മൂന്ന് ആഗോള ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ മികച്ചത്

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.