Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രോത്സാഹന സഹായ പദ്ധതിക്ക് അനുമതി; തുണിത്തര നിര്‍മ്മാണത്തില്‍ പുതിയ യുഗം: ആഗോള വ്യാപാരത്തില്‍ ആധിപത്യം തിരിച്ചുപിടിക്കാന്‍ ഇന്ത്യ

സാങ്കേതിക ടെക്‌സ്‌റ്റൈല്‍സ് വിഭാഗം എന്നത് ഒരു നവയുഗ ടെക്‌സ്‌റ്റൈല്‍ ആണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 09:04 pm IST
inIndia

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടിലേക്ക് മുന്നേറികൊണ്ട് 10,683 കോടി രൂപ ബജറ്റ്വിഹിതമുള്ള ഉല്‍പ്പാദ ബന്ധിത പ്രോത്സാഹന സഹായ പദ്ധതിക്ക് കേന്ദ്ര മന്ത്രി അംഗീകാരം നല്‍കി. അഞ്ചുവര്‍ഷം കൊണ്ട് ടെക്‌സ്‌റ്റൈയില്‍സിനുള്ള ഈ പി.എല്‍.ഐ പദ്ധതി 19,000 കോടിയിലേറെ രൂപയുടെ പുതിയ നിക്ഷേപം കൊണ്ടുവരുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍ മൂന്നുലക്ഷം കോടി രൂപയുടെ വിറ്റുവരവും അതോടൊപ്പം ഈ മേഖലയില്‍ 7.5 ലക്ഷം അധിക തൊഴിലും കൂടാതെ സഹായപ്രവര്‍ത്തനങ്ങള്‍ക്ക് നിരവധിലക്ഷം അവസരങ്ങളും സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ടെക്‌സ്‌റ്റൈയില്‍സ് മേഖലയില്‍ പ്രധാനമായും സ്ത്രീകള്‍ക്കാണ് തൊഴില്‍ നല്‍കുന്നത്, അതുകൊണ്ടുതന്നെ ഈ പദ്ധതി സ്ത്രീകളെ ശാക്തീകരിക്കുകയും ഔപചാരിക സമ്പദ്ഘടന യില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യും

മനുഷ്യനിര്‍മ്മിത വസ്ത്രങ്ങള്‍ (എം.എം.എഫ് അപ്പാരല്‍), മനുഷ്യനിര്‍മ്മിത തുണികള്‍ (എം.എം.എഫ് ഫാബ്രിക്‌സ്), ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സിന്റെ 10 വെിഭാഗങ്ങള്‍/ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കായുള്ള പദ്ധതിയാണിത്. റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്റ് സെന്‍ട്രല്‍ ടാക്‌സ് ലെവി, റിമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്റ് ടാക്‌സ് ഓണ്‍ എക്‌പോര്‍ട്ടഡ് പ്രോഡക്ട്‌സ് സ്‌കീം,് നടപടികളും  മത്സരാധിഷ്ഠിത വിലയ്‌ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കല്‍്, നൈപുണ്യ വികസനം മുതലായവ തുണിത്തര നിര്‍മ്മാണത്തില്‍  പുതിയ യുഗം വിളംബരം ചെയ്യും

ടെക്‌സ്‌റ്റൈല്‍സിനുള്ള പി.എല്‍.ഐ പദ്ധതി രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള എം.എം.എഫ് തുണികള്‍, വസ്ത്രങ്ങള്‍, സാങ്കേതിക ടെക്‌സ്‌റ്റൈല്‍സ് എന്നിവയുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. ഈ വിഭാഗങ്ങളിലെ പുതിയ കാര്യശേഷികളില്‍ നിക്ഷേപിക്കാന്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പ്രോത്സാഹന സഹായ ഘടന രൂപപ്പെടുത്തിയിട്ടുള്ളത്. ഇത് വളര്‍ന്നുവരുന്ന ഉയര്‍ന്ന മൂല്യമുള്ള എം.എം.എഫ് വിഭാഗത്തിന് ശക്തമായ പ്രേരണയ്‌ക്ക് കാരണമാകും. അത് പരുത്തിയുടെയും മറ്റ് പ്രകൃതിദത്ത നൂല്‍ അധിഷ്ഠിത ടെക്‌സ്‌റ്റൈല്‍സ് വ്യവസായത്തിന്റെയും തൊഴിലിന്റെയും വ്യാപാരത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമൃള്ള ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കും, തല്‍ഫലമായി ആഗോള ടെക്‌സ്‌റ്റൈല്‍സ് വ്യാപാരത്തില്‍ ഇന്ത്യയുടെ ചരിത്രപരമായ ആധിപത്യം തിരിച്ചുപിടിക്കാനും സഹായിക്കും.

സാങ്കേതിക ടെക്‌സ്‌റ്റൈല്‍സ് വിഭാഗം എന്നത് ഒരു നവയുഗ ടെക്‌സ്‌റ്റൈല്‍ ആണ്, പശ്ചാത്തലം, ജലം, ആരോഗ്യം, ശുചിത്വം, പ്രതിരോധം, സുരക്ഷ, ഓട്ടോമൊബൈല്‍സ്, വ്യോമയാനം മുതലായവ ഉള്‍പ്പെടെ സമ്പദ്വ്യവസ്ഥയുടെ പല മേഖലകളിലും ഇവ പ്രയോഗിക്കുന്നത് ആ സാമ്പത്തിക മേഖലകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തും. ആ മേഖലയിലെ ഗവേഷണ -വികസന (ആര്‍ ആന്റ് ഡി)ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് മുമ്പ് ഒരു ദേശീയ സാങ്കേതിക ടെക്‌സ്‌റ്റൈല്‍ മിഷനും ആരംഭിച്ചിരുന്നു. ഈ വിഭാഗത്തില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് പി.എല്‍.ഐ കൂടുതല്‍ സഹായിക്കും.

വ്യത്യസ്ത തരം പ്രോത്സാഹന സഹായ ഘടനയിലൂടെ രണ്ട് തരത്തിലുള്ള നിക്ഷേപം സാദ്ധ്യമാണ്. പ്ലാന്റ്, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, സിവില്‍ വര്‍ക്കുകള്‍ (ഭൂമി, ഭരണസംവിധാന കെട്ടിട ചെലവ് എന്നിവ ഒഴികെ) വിജ്ഞാപനം ചെയ്തിട്ടുള്ള രീതികളിലുള്ള (എംഎംഎഫ് ഫാബ്രിക്‌സ്, വസ്ത്രങ്ങള്‍) ഉല്‍പ്പന്നങ്ങളും സാങ്കേതിക ടെക്‌സ്‌റ്റൈയില്‍സും ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കാനും കുറഞ്ഞത് 300 കോടി രൂപ നിക്ഷേപിക്കാന്‍ തയ്യാറുള്ള ഏതൊരു വ്യക്തിയും (സ്ഥാപനം/ കമ്പനി ഉള്‍പ്പെടെ) ടെക്‌സ്‌റ്റൈല്‍സ്, പദ്ധതിയുടെ ആദ്യ ഭാഗത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളവരായിരിക്കും. രണ്ടാം ഭാഗത്ത്, കുറഞ്ഞത് 100 കോടി രൂപ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും (സ്ഥാപനം / കമ്പനി ഉള്‍പ്പെടെ) പദ്ധതിയുടെ ഈ ഭാഗത്ത് പങ്കെടുക്കാന്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇതിന് പുറമെ, വികസനംകാംക്ഷിക്കുന്ന ജില്ലകള്‍, ടയര്‍ 3, ടയര്‍ 4 പട്ടണങ്ങള്‍, ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിക്ഷേപത്തിന് മുന്‍ഗണന നല്‍കും. ഈ മുന്‍ഗണന കാരണം വ്യവസായത്തെ പിന്നോക്ക മേഖലയിലേക്ക് മാറ്റനായി പ്രോത്സാഹനസഹായം ലഭിക്കും.  

Tags: textiles
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

India

ഇന്ത്യ-ഇയു വ്യാപാരക്കരാര്‍ തുര്‍ക്കിക്ക് മരണവാറണ്ടാകും

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം, അണയ്‌ക്കാന്‍ കിണഞ്ഞ് ശ്രമം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.