Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാന്തപുരത്തെ എല്‍ഡിഎഫിലെ ‘പാണക്കാട് തങ്ങളാ’ക്കാന്‍ സിപിഎം; ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ കാന്തപുരം ‘സബൂറാ’ക്കി

പരിഹസിച്ചും പ്രശംസിച്ചും ഇത് പ്രചരിപ്പിക്കുന്നത് മുസ്ലിം സമുദായത്തിനിടയില്‍ 'ഉസ്താദിന്' കൂടുതല്‍ പിന്തുണ നേടിക്കൊടുക്കാനാണെന്നും അഭിപ്രായമുണ്ട്. അതേ സമയം, എല്‍ഡിഎഫിനെയും മുഖ്യമന്ത്രിയെയും മറികടന്ന് ഭരണത്തിലുള്ള ഇസ്ലാമിക സംഘടനയുടെ ആഭ്യന്തര പ്രശ്നം പരിഹരിക്കാന്‍ കാന്തപുരം ഇടപെട്ടതാണെന്നും അഭിപ്രായമുണ്ട്.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Sep 8, 2021, 10:36 am IST
inKerala

കോഴിക്കോട്: എല്‍ഡിഎഫിലെ ‘പാണക്കാട് തങ്ങളാക്കി’ കാന്തപുരത്തെ ഉയര്‍ത്താന്‍ സിപിഎം നീക്കം. ഇതിന്റെ ഭാഗമായാണ് ഐഎന്‍എല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിപിഎം ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചാല്‍ പോലും തീരാത്ത ഒരു പ്രശ്‌നമാണ് കാന്തപുരം തീര്‍ത്തത് എന്ന പ്രതീതിയാണുണ്ടാക്കിയിരിക്കുന്നത്.  ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കിയ എല്ലാ നേതാക്കളെയും തിരിച്ചെടുക്കാനും സംസ്ഥാന പ്രസിഡന്റായി പ്രൊഫ. എ.പി. അബ്ദുള്‍ വഹാബിനെത്തന്നെ നിയോഗിക്കാനുമാണ് കാന്തപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.

മുസ്ലിം ലീഗില്‍ അവസാനവാക്ക് പാണക്കാട് തങ്ങളുടേതായിരുന്നു, ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ കാന്തപുരം ‘സബൂറാ’ക്കിയപ്പോള്‍, എല്‍ഡിഎഫിലെ പാണക്കാട് തങ്ങളാണ് കാന്തപുരം ഉസ്താദ് എന്നെല്ലാമാണ് പ്രചാരണം. പരിഹസിച്ചും പ്രശംസിച്ചും ഇത് പ്രചരിപ്പിക്കുന്നത് മുസ്ലിം സമുദായത്തിനിടയില്‍ ‘ഉസ്താദിന്’ കൂടുതല്‍ പിന്തുണ നേടിക്കൊടുക്കാനാണെന്നും അഭിപ്രായമുണ്ട്. അതേ സമയം, എല്‍ഡിഎഫിനെയും മുഖ്യമന്ത്രിയെയും മറികടന്ന് ഭരണത്തിലുള്ള ഇസ്ലാമിക സംഘടനയുടെ ആഭ്യന്തര പ്രശ്നം പരിഹരിക്കാന്‍ കാന്തപുരം ഇടപെട്ടതാണെന്നും അഭിപ്രായമുണ്ട്.

വിഭാഗീയത മൂലം ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് കാന്തപുരം ഇടപെട്ടത്. രണ്ടുതവണ ഇരുവിഭാഗങ്ങളെയും വെവ്വേറെ ചര്‍ച്ചയ്‌ക്ക് വിളിച്ചു. പിന്നീട് ഒരുമിച്ച് ഇരുത്തി ചര്‍ച്ച നടത്തി. കാന്തപുരത്തിന്റെ മകനും എസ്‌വൈഎസ് ജനറല്‍ സെക്രട്ടറിയുമായ ഡോ. അബ്ദുള്‍ ഹക്കീം അസ്ഹരി ആദ്യം മധ്യസ്ഥശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.  

അയോധ്യയിലെ തര്‍ക്കമന്ദിരം പൊളിച്ചപ്പോള്‍ മുസ്ലിം ലീഗിന്റെ നിലപാടിന് തീവ്രത പോര എന്നാരോപിച്ചാണ് ലീഗിനെ പിളര്‍ത്തി ഐഎന്‍എല്‍ ഉണ്ടായത്. സിപിഎം കൈക്കൊള്ളുന്ന മുസ്ലിം മതമൗലികവാദ നിലപാടുകള്‍ കാന്തപുരത്തെ എല്‍ഡിഎഫിനോട് കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്.

Tags: എല്‍ഡിഎഫ്‌പാണക്കാട് തങ്ങള്‍kanthapuramഐഎന്‍എല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

Kerala

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.