Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റെയിൽവേ പാത ഇരട്ടിപ്പിക്കൽ; ചിങ്ങവനം മുതൽ കോട്ടയം വരെയുള്ള റബ്ബർ ബോർഡ് മേൽപ്പാല നിർമാണം അവസാന ഘട്ടത്തിൽ

പാക്കിൽ ഭാഗത്തെ മേൽപ്പാലത്തിന്റെ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായി. സമീപത്തെ ഒരു സ്ഥലം ഏറ്റെടുക്കാനുണ്ട്. ഇതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 04:53 pm IST
in Kottayam
റബ്ബർ ബോർഡിന് സമീപത്തെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ

റബ്ബർ ബോർഡിന് സമീപത്തെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ

കോട്ടയം: റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ചിങ്ങവനം മുതൽ കോട്ടയം വരെയുള്ള മേൽപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. റബ്ബർ ബോർഡിന് സമീപമുള്ള മേൽപ്പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. കൊവിഡും മഴയും മൂലം നിർമാണത്തിന് തടസങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ വേഗത്തിലായിട്ടുണ്ട്. സപ്തംബർ അവസാനത്തോടെ പാലം പൂർത്തിയാക്കി തുറന്നു കൊടുക്കാനാണ് അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം.  

റബ്ബർ ബോർഡ് മേൽപ്പാലത്തിന് 10 കോടി രൂപയാണ് ചെലവ്. 54 മീറ്റർ നീളവും ഏഴര മീറ്റർ വീതിയിൽ റോഡും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും പാലത്തിനുണ്ട്.  വാട്ടർ അതോറിട്ടിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി പ്രത്യേക പാലം നിർമിച്ചിരുന്നു. മഴയുടെ തടസ്സം ഉണ്ടായില്ലെങ്കിൽ അവസാന ഘട്ടമായുള്ള സ്ലാബിന് മുകളിലുള്ള കോൺക്രീറ്റിങ് ഉടൻ നടത്തും. തുടർന്ന് രണ്ടാഴ്ച കഴിഞ്ഞ് പാലം തുറന്ന് കൊടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പാലം തുറക്കുന്നതോടെ കഞ്ഞിക്കുഴി, അയർക്കുന്നം ഭാഗത്തേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.

റെയിൽവേ സ്റ്റേഷനുള്ളിൽ രണ്ട് മേൽപ്പാലങ്ങളാണ് ഉള്ളത്. ഇതിന്റെ സ്റ്റീൽ ഗർഡർ സ്ഥാപിക്കുന്ന പണികൾ ആരംഭിച്ചു. ട്രാക്കിന് മുകളിലുള്ള നടപ്പാതയുടെ ഭാഗം അഞ്ച് മീറ്ററും സ്റ്റെയർ വേ മൂന്ന് മീറ്റർ വീതിയിലുമാണ് നിർമിക്കുക.  

പാക്കിൽ ഭാഗത്തെ മേൽപ്പാലത്തിന്റെ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായി. സമീപത്തെ ഒരു സ്ഥലം ഏറ്റെടുക്കാനുണ്ട്. ഇതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ മാസം ഇത് പൂർത്തിയായാലുടൻ പാലത്തിന്റെ നിർമാണം ആരംഭിക്കും. സ്ഥലം ഏറ്റെടുക്കുന്ന മുറയ്‌ക്ക് അപ്രോച്ച് റോഡിന്റെ പണികളും ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. മുട്ടമ്പലത്ത് ഫൗണ്ടേഷൻ ജോലികൾ നടക്കുകയാണ്. ഇവിടുത്തെ മേൽപ്പാല നിർമാണത്തിന് റെയിൽവേ സേഫ്റ്റി കമ്മീഷന്റെ അംഗീകാരം കിട്ടാനുണ്ട്. ഇതിനുശേഷം ബാക്കിയുള്ള പണികൾ ആരംഭിക്കും. സ്ഥലം ഏറ്റെടുത്ത് കിട്ടാൻ വൈകുന്നത് മേൽപ്പാല നിർമാണത്തിന് മറ്റൊരു തടസ്സമാണ്.

Tags: റെയില്‍വേkottayamറോഡുകള്‍മേല്‍പാലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.