Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ഓണാട്ടുകരയുടെ ഹാസ്യറാണി

ഓണാട്ടുകാരുടെ അഭിമാനമായ ഹാസ്യറാണി രശ്മി അനിലിനെത്തേടിയെത്തിയ ടെലിവിഷന്‍ അവാര്‍ഡില്‍ സന്തോഷിക്കുകയാണ് ഭരണിക്കാവിലെ മഞ്ഞാടിത്തറ ഗ്രാമവാസികള്‍ മുഴുവനും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 05:00 am IST
inMollywood

പി.മോഹനന്‍ പിള്ള.

ഓണാട്ടുകാരുടെ അഭിമാനമായ ഹാസ്യറാണി രശ്മി അനിലിനെത്തേടിയെത്തിയ ടെലിവിഷന്‍ അവാര്‍ഡില്‍ സന്തോഷിക്കുകയാണ് ഭരണിക്കാവിലെ മഞ്ഞാടിത്തറ ഗ്രാമവാസികള്‍ മുഴുവനും.  

ഭരണിക്കാവ് മഞ്ഞാടിത്തറ ചാങ്ങേത്തറയില്‍ പരേതനായ കൃഷ്ണപിള്ളയുടെയും രത്‌നമ്മയുടെയും മകളാണ് രശ്മി. 2020-ലെ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡില്‍ അമൃത ടി.വിയിലെ കോമഡി മാസ്റ്റേഴ്‌സ് എന്ന പരിപാടിയിലെ മികച്ച അഭിനയപ്രകടനത്തിനാണ് രശ്മിയെ തെരഞ്ഞെടുത്തത്.

2019-ല്‍ ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള പ്രത്യേക ജൂറി പരമാര്‍ശത്തിനും രശ്മി അര്‍ഹയായിരുന്നു. ആദ്യമായിട്ടാണ് സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്നതെന്നും, പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരമായിരുന്നു ഇതൊന്നും, ഒരു കോമഡി സ്‌കിറ്റിന്റെ ഹാസ്യാവതരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനം തോന്നുന്നതായും രശ്മി പറയുന്നു. മൂന്നാം വയസില്‍ മോണോ ആക്ട് അവതരിപ്പിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് കടന്നു വന്നത്, കായംകുളം എം എസ് എം കോളേജില്‍ പഠിക്കുമ്പോളാണ് നാടകരംഗത്ത് എത്തിയത്. തുടര്‍ന്ന് കെപിഎസിയുടെ നാടക ഗ്രൂപ്പില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി നാടക നടിയായി നൂറുക്കണക്കിനു അരങ്ങുകളില്‍ അഭിനയിച്ചു. മുടിയനായ പുത്രനിലും അശ്വമേധത്തിലും ശ്രദ്ധേയമായ കഥാപാത്രമായി.  

നാടക അഭിനയരംഗത്തു നിന്നും കുടുംബ ജീവതത്തിലേക്ക് വഴിമാറിയ രശ്മി 2011 വരെ കുടുംബിനിയായി ഒതുങ്ങി കൂടി. തുടര്‍ന്നാണ് ഭര്‍ത്താവ് അനിലിന്റെ പൂര്‍ണ്ണ സമ്മതത്തോടു കൂടി സിനിമ -ടെലിവിഷന്‍ രംഗത്തെത്തി. ഇതിനിടയില്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി.മുപ്പതോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. മക്കള്‍: കൃഷ്ണപ്രിയ, ശബരിനാഥ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.