Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഞ്ചരത്‌നങ്ങളിലെ ഉത്രജയും വിവാഹിതയാകുന്നു; ഗുരുവായൂര്‍ കണ്ണനെ സാക്ഷിയാക്കി ആകാശ് മിന്നുചാര്‍ത്തും; രമാദേവിക്ക് സ്വപ്‌നസാഫല്ല്യം

തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റേയും രമാദേവിയുടെയും അഞ്ച് മക്കളില്‍ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25 ന് ഗുരുവായൂരില്‍ നടന്നിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റി വിവാഹിതരാകുന്ന അപൂര്‍വ്വ സഹോദര സംഘത്തിന്റെ മിന്നുചാര്‍ത്തുകാണാന്‍, കണ്ണന്റെ തിരുസന്നിധിയില്‍ സിനിമാഷൂട്ടിങ്ങിനെ വെല്ലുന്ന തിരക്കായിരുന്നു, അന്ന് അനുഭവപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 09:21 pm IST
in Kerala

കെ. വിജയന്‍ മേനോന്‍

ഗുരുവായൂര്‍: 1995 നവംബര്‍ 19 ന് ഒറ്റപ്രസവത്തില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ പിറന്ന് പഞ്ചരത്‌നങ്ങള്‍ എന്ന പേരില്‍ വാര്‍ത്തയില്‍ ഇടം നേടിയ അഞ്ചുപേരില്‍ ഒരാളായ ഉത്രജയുടെ വിവാഹം ഞായറാഴ്‌ച്ച ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടക്കും. പത്തനംതിട്ട സ്വദേശി ആകാശാണ് നാളെ കണ്ണനെ സാക്ഷിയാക്കി ഉത്രജയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുക.  

തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റേയും രമാദേവിയുടെയും അഞ്ച് മക്കളില്‍ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25 ന് ഗുരുവായൂരില്‍ നടന്നിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റി വിവാഹിതരാകുന്ന അപൂര്‍വ്വ സഹോദര സംഘത്തിന്റെ മിന്നുചാര്‍ത്തുകാണാന്‍, കണ്ണന്റെ തിരുസന്നിധിയില്‍ സിനിമാഷൂട്ടിങ്ങിനെ വെല്ലുന്ന തിരക്കായിരുന്നു, അന്ന് അനുഭവപ്പെട്ടത്.  

നാല് പെണ്‍കുഞ്ഞുങ്ങളും, ഒരു ആണ്‍കുഞ്ഞുമാണ് പിറന്നത്. ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാല്‍ മക്കള്‍ക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിങ്ങനെയാണ് പേരിട്ടത്. വീടിന് പഞ്ചരത്‌നമെന്നാണ് പേര്. നാല് പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും, ലോക്ഡൗണിനെ തുടര്‍ന്ന് ഒക്ടോബറിലേക്ക് മാറ്റി. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം അന്ന് നടന്നെങ്കിലും, ഉത്രജയുടെ വരന്‍ ആകാശിന് കുവൈത്തില്‍ നിന്നും നാട്ടില്‍ എത്താന്‍ കഴിയാത്തതിനാല്‍ ആ വിവാഹം മാറ്റിവെക്കുകയായിരുന്നു. ആ വിവാഹമാണ്  ശ്രീഗുരുവായൂരപ്പനെ സാക്ഷിയാക്കി നടക്കുക. കുട്ടികള്‍ക്ക് ഒമ്പത് വയസുള്ളപ്പോള്‍ അച്ഛന്‍ പ്രേംകുമാര്‍ മരിച്ചു.

എല്ലാ പ്രതിസന്ധികളോടും പൊരുതിയാണ് രമാദേവി അഞ്ചു പൊന്നോമനകളേയും വളര്‍ത്തിയത്. അഞ്ചു പേരും പഠിച്ച് ജോലി നേടുകയും ചെയ്തു. രമാദേവിക്ക് ഹൃദയസംബന്ധമായ അസുഖം വന്നതിനാല്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചാണ് ജീവിതം. ഇവര്‍ക്ക് സര്‍ക്കാര്‍ പിന്നീട് സഹകരണ ബാങ്കില്‍ ജോലി നല്‍കി. പഞ്ചരത്‌നങ്ങളിലെ ഉത്തര കഴിഞ്ഞ മാസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ധാര്‍മിക് എന്നാണ് പേര്.

Tags: ക്ഷേത്രംഗുരുവായൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

ഗുരുവായൂരില്‍ നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ദുര്‍ഗ സ്റ്റാലില്‍
Thrissur

തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗ സ്റ്റാലിന്‍; സ്വര്‍ണ കിരീടം സമര്‍പ്പിച്ചു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.