Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വണ്‍ ഇന്ത്യ വണ്‍ റേഷന്‍ പദ്ധതി; റേഷന്‍ കാര്‍ഡുകള്‍ ഇനി മുതല്‍ എടിഎം കാര്‍ഡ് രൂപത്തില്‍

കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ ഇന്ത്യ വണ്‍ റേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ടാക്കുന്നത്. ഇതിന്റെ ആദ്യപടിയായി റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളോ മറ്റു തിരുത്തലുകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴി തിരുത്താം. നിലവില്‍ കാര്‍ഡുകളിലെ വിവരങ്ങളില്‍ തെറ്റുതിരുത്തലുകള്‍ പുരോഗമിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 1, 2021, 06:57 pm IST
inIndia

തിരുവല്ല: റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ ഒന്ന് മുതല്‍ സ്മാര്‍ട്ടാവും. ഇനി മുതല്‍ ആധാര്‍ കാര്‍ഡിന്റെയോ എടിഎം കാര്‍ഡിന്റെയോ വലിപ്പത്തിലാവും കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നത്. രണ്ടു വശവും പ്രിന്റു ചെയ്ത കാര്‍ഡുകളില്‍ ഫോട്ടോയും പതിച്ചിട്ടുണ്ടാവും.

കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ ഇന്ത്യ വണ്‍ റേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ടാക്കുന്നത്. ഇതിന്റെ ആദ്യപടിയായി റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളോ മറ്റു തിരുത്തലുകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴി തിരുത്താം. നിലവില്‍ കാര്‍ഡുകളിലെ വിവരങ്ങളില്‍ തെറ്റുതിരുത്തലുകള്‍ പുരോഗമിക്കുകയാണ്. തെറ്റുകളുള്ള കാര്‍ഡുടമകള്‍ സ്വയം മുന്നോട്ട് വന്ന് തിരുത്തലുകള്‍ നടത്തണം. അത് പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് സ്മാര്‍ട്ട് ആക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്ന് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ മോഹന്‍കുമാര്‍ സി.വി പറഞ്ഞു.

ബിപിഎല്‍ പട്ടികയില്‍ നിന്ന് അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. അനര്‍ഹരെ ഒഴിവാക്കിയുള്ള മാറ്റങ്ങള്‍ ഒക്‌ടോബര്‍ ഒന്നിന് നിലവില്‍ വരും. ഇതോടെ ജില്ലയിലെ അനര്‍ഹരായവര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കില്ല. പദ്ധതി നിലവില്‍ വരുന്ന പക്ഷം പെട്ടന്നു തന്നെ അടുത്ത ഘട്ട നടപടികള്‍ സ്വീകരിക്കും. പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡുകള്‍ക്ക് സ്മാര്‍ട്ടാക്കുന്നതിന് പണം ഈടാക്കില്ല. അതേസമയം നീല, വെള്ള കാര്‍ഡുകാരില്‍ നിന്ന് നിശ്ചിത തുക ഈടാക്കും. പുതുതായി വരുന്ന റേഷന്‍ കാര്‍ഡുകളില്‍ ഫോട്ടോ പതിച്ചതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം. യാത്രകളിലും കരുതാം.

ക്യുആര്‍ കോഡും ബാര്‍കോഡും അടങ്ങിയതാണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്. റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനൊപ്പം ക്യൂആര്‍ കോഡ് സ്‌കാനര്‍ കൂടി വയ്‌ക്കും. സ്‌കാന്‍ ചെയ്യുമ്പോള്‍ വിശദവിവരം സ്‌ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുമ്പോള്‍ ആ വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കും. സംസ്ഥാനത്തെ നിലവിലുള്ള റേഷന്‍കാര്‍ഡുകളുടെ കാലാവധി 2022 വരെയുണ്ടെങ്കിലും ഈ നവംബറോടെ തന്നെ സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്തും.

വൈഷ്ണവി സി.എസ്

Tags: റേഷന്‍ കടഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Thrissur

സെര്‍വര്‍ തകരാര്‍; റേഷന്‍ വിതരണം വീണ്ടും അവതാളത്തില്‍

Kerala

സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; റേഷന്‍ കടകള്‍ക്ക് ഇന്ന് പ്രവര്‍ത്തി ദിനം, നാളെ അവധി

Kerala

റേഷൻ കടകൾ 28ന് പ്രവർത്തിക്കും: 29ന് അവധി, മാവേലി സ്റ്റോറുകൾക്ക് 28നും 29നും അവധി

Kerala

സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.