Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കൃഷ്ണനെ അപമാനിച്ചു- കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ കൃഷ്ണനായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പോസ്റ്റര്‍ വിവാദത്തില്‍

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ കൃഷ്ണനായി ചിത്രീകരിച്ച പോസ്റ്ററിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഫോട്ടോഷോപ്പ് ഉപയോഗിച്ച് കൃഷ്ണന്റെ ശരീരത്തില്‍ കമല്‍നാഥിന്റെ തല പിടിപ്പിച്ച കോണ്‍ഗ്രസ് കൃഷ്ണഭഗവാനെ അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 05:08 pm IST
inIndia

ഭോപാല്‍: കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ കൃഷ്ണനായി ചിത്രീകരിച്ച പോസ്റ്ററിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഫോട്ടോഷോപ്പ് ഉപയോഗിച്ച് കൃഷ്ണന്റെ ശരീരത്തില്‍ കമല്‍നാഥിന്റെ തല പിടിപ്പിച്ച കോണ്‍ഗ്രസ് കൃഷ്ണഭഗവാനെ അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു.

ജന്മാഷ്ടമി ആഘോഷത്തോടനുബന്ധിച്ചാണ് കോണ്‍ഗ്രസ് പോസ്റ്റര്‍ പുറത്തിറക്കിയത്. കമല്‍നാഥിനെ കൃഷ്ണനായി ചിത്രീകരിച്ച പോസ്റ്ററില്‍ ശിവരാജ് സിംഗ് ചൗഹാനെ കംസനായും അവതരിപ്പിക്കുന്നു.

ഹാപ്പി ജന്മാഷ്ടമി ആശംസിക്കുന്ന പോസ്റ്ററില്‍ കൃഷ്ണഭഗവാന്റെ രൂപത്തിലുള്ള കമല്‍ നാഥിന്റെ  ചിത്രത്തിന്റെ കൂടെ ‘കമല്‍നാഥിന്റെ ചിന്ദ്വാര മോഡല്‍’ എന്ന അടിക്കുറിപ്പും കാണാം. തൊട്ടടുത്ത് കംസനായി ശിവരാജ് സിംഗ് ചൗഹാന്റെ ചിത്രവുമുണ്ട്- മധ്യപ്രദേശിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെടൂ എന്ന അമ്മാവന്‍(മാമ) കംസന്റെ പ്രഖ്യാപനവുമുണ്ട്. മധ്യപ്രദേശില്‍ മാമ എന്നാണ് ശിവരാജ് സിംഗ്ചൗഹാന്‍ അറിയപ്പെടുന്നത്. പോസ്റ്ററില്‍ സോണിയ, രാഹുല്‍, മന്‍മോഹന്‍സിംഗ്, മുകുള്‍ വാസ്‌നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ ഫോട്ടോകളും ഉണ്ട്.

ഹിന്ദുവികാരത്തെ വീണ്ടും കോണ്‍ഗ്രസ് മുറിവേല്‍പ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസ് എപ്പോഴും ഹിന്ദു മതത്തെ പരഹസിക്കുകയാണെന്ന് ബിജെപി നേതാവ് വിശ്വാസ് സാരംഗ് പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ അവര്‍ തടഞ്ഞു. രാം സേതു ഇല്ലെന്ന് തന്നെ പറയുന്നു. ഇപ്പോഴത്തെ ഈ പോസ്റ്റര്‍ ഭഗവാന്‍ കൃഷ്ണനെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

Tags: റോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കയ്യിലെ തഴമ്പുകള്‍ കാട്ടി ഉണ്ണി മുകുന്ദന്റെ പോസ്റ്റ്; ‘എല്ലാറ്റിനും അര്‍ത്ഥമുണ്ടാവുന്ന ഒരു ദിവസം വരും’ അവാര്‍ഡ് വിവാദത്തിലേക്ക് ഉണ്ണി മുകുന്ദന്‍

India

റോ മേധാവിയായി രവി സിന്‍ഹ ഐപിഎസ്; നിയമനം രണ്ടുവര്‍ഷത്തേയ്‌ക്ക്

ബിജെപി എംപിയും സുപ്രീംകോടതി അഭിഭാഷകനുമായ മഹേഷ് ജെത് മലാനി (ഇടത്ത്)
India

ചെങ്കോലിനെ നെഹ്രുവിന് ആരോ കൊടുത്ത ഊന്നുവടിയെന്ന് എഴുതി ആനന്ദഭവനില്‍ വെച്ചത് സോണിയാഗാന്ധി അധ്യക്ഷയായ ട്രസ്റ്റ്

India

ബജ് രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയുടെ പേരില്‍ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ വീഴ്‌ത്താന്‍ 100 ഇടങ്ങളില്‍ ഹനുമാന്‍ പൂജ

Kerala

വാലന്‍റീന്‍ ഡേയുടെ പേരില്‍ വീണ്ടും പശുവിന് നേരെ കലിപ്പുമായി ഡോ.അരുണ്‍കുമാര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.