Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ദേശീയ കായിക ദിനത്തില്‍ ടോക്കിയോയില്‍ തിളങ്ങി ഇന്ത്യ; 2020 പാരാലിമ്പിക്‌സില്‍ മൂന്ന് മെഡലുകള്‍

വെള്ളിമെഡല്‍ നേടി ഭാവിനയാണ് ഇന്ത്യയുടെ മെഡല്‍ വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. പിന്നീട് ഹൈജമ്പില്‍ നിഷാദ് കുമാര്‍ വെളളിയും ഡിസ്‌കസ്് ത്രോയില്‍ വിനോദ് കുമാര്‍ വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ ടേബിള്‍ ടെന്നീസ് ഫൈനലില്‍ ചൈനയുടെ യിങ് സോവുവിനോട് തോറ്റതിനെ തുടര്‍ന്നാണ് ഭാവിന പട്ടേലിന് വെള്ളി ലഭിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 29, 2021, 09:39 pm IST
inAthletics

ടോക്കിയോ: ദേശീയ കായിക ദിനമായ ഇന്നലെ ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ടോക്കിയോ പാരാലിമ്പിക്‌സില്‍ മെഡല്‍ നേടി. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനത്തില്‍ ടേബിള്‍ ടെന്നീസ് താരം ഭാവിനബെന്‍ പട്ടേല്‍ , ഹൈജമ്പ് താരം നിഷാദ് കുമാര്‍, ഡിസ്‌കസ് ത്രോ താരം വിനോദ് കുമാര്‍ എന്നിവരാണ് ടോക്കിയോയില്‍ മെഡലുകള്‍ നേടിയത്.  

വെള്ളിമെഡല്‍ നേടി ഭാവിനയാണ് ഇന്ത്യയുടെ മെഡല്‍ വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. പിന്നീട് ഹൈജമ്പില്‍ നിഷാദ് കുമാര്‍ വെളളിയും ഡിസ്‌കസ്് ത്രോയില്‍  വിനോദ് കുമാര്‍ വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ ടേബിള്‍ ടെന്നീസ് ഫൈനലില്‍ ചൈനയുടെ യിങ് സോവുവിനോട് തോറ്റതിനെ തുടര്‍ന്നാണ് ഭാവിന പട്ടേലിന് വെള്ളി ലഭിച്ചത്.  

പുരുഷന്മാരുടെ ഹൈജമ്പില്‍ പുത്തന്‍ ഏഷ്യന്‍ റെക്കോഡോടെയാണ് നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയത്. ഇരുപത്തിയൊന്നുകാരനായ നിഷാദ് കുമാര്‍ 2.06 മീറ്റര്‍  ചാടിക്കടന്നാണ് റെക്കോഡിട്ടത്. അമേരിക്കയുടെ ഡള്ളാസിനും വെള്ളി ലഭിച്ചു. ഡള്ളാസും 2.06 മീറ്റര്‍ ക്ലിയര്‍ ചെയ്തു. മറ്റൊരു അമേരിക്കന്‍ താരമായ റോഡ്രിക് ടൗണ്‍സെന്‍ഡിനാണ് സ്വര്‍ണം. 2.15 മീറ്റര്‍ ചാടി പുതിയ ലോക റെക്കോഡ് സ്ഥാപിച്ചാണ് റോഡ്രിക് സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യയുടെ റാം പാല്‍ (1.94 മീ) അഞ്ചാം സ്ഥാനം നേടി.  

പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാര്‍ ഏഷ്യന്‍ റെക്കോഡ് സ്ഥാപിച്ചാണ് വെങ്കലം സ്വന്തമാക്കിയത്. 19.91 മീറ്റര്‍ ദൂരത്തേക്ക്് ഡിസ്‌കസ് പറത്തിവിട്ടാണ് വിനോദ് കുമാര്‍ മൂന്നാം സ്ഥാനത്തെത്തിയത്്. പോളണ്ടിന്റെ പിയോറ്റര്‍ കോസേവിച്ച് (20.02 മീ) സ്വര്‍ണവും ക്രൊയേഷ്യയുടെ വെളിമിര്‍ സാന്‍ഡോര്‍ (19.98 മീ) വെള്ളിയും നേടി.

Tags: ടോക്യോ 2020പാരാലിമ്പിക്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങള്‍ രാജ്യത്തിന്റെ അംബാസഡര്‍മാര്‍; ലോകവേദിയില്‍ ഭാരതത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു; പാരാലിമ്പിക്‌സില്‍ ടീമിനെ ചേര്‍ത്ത്നിര്‍ത്തി പ്രധാനമന്ത്രി

Athletics

അഞ്ചു സ്വര്‍ണമുള്‍പ്പെടെ 19 മെഡലുകളുമായി താരങ്ങള്‍; ടോക്കിയോ പാരാലിമ്പിക്സില്‍ ചരിത്രമെഴുതി ഇന്ത്യ

Athletics

ടോക്കിയോ പാരാലിമ്പിക്‌സ്: കൃഷ്ണ നാഗറിന് സ്വര്‍ണം; സുഹാസ് യതിരാജിന് വെള്ളി

India

പാരാലിമ്പിക് ഗെയിംസില്‍ ബാഡ്മിന്റണില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കൃഷ്ണ നഗറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

പാരാലിമ്പിക്‌സ്: താരങ്ങളായി മനീഷ് നര്‍വാളും സിങ് രാജ് അദാനയും; ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യയ്‌ക്ക്, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്‌

പുതിയ വാര്‍ത്തകള്‍

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.