Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നസീര്‍ക്കല്ലും ഷീലക്കല്ലും

1976-77 ആയിരിക്കണം വേങ്ങൂര്‍ പഞ്ചായത്തില്‍ പെരിയാര്‍ തീരത്തോട് ചേര്‍ന്നു കിടക്കുന്ന പാണംകുഴി എന്ന സ്ഥലത്ത് ആനപ്പാച്ചന്‍ എന്ന മലയാള സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. വേങ്ങൂര്‍ പഞ്ചായത്തിന്റെ നാനാഭാഗത്തു നിന്നും ഷൂട്ടിങ് കാണാന്‍ ജനങ്ങള്‍ പാണംകുഴി പെരിയാര്‍ തീരത്തേക്ക് ഒഴുകി എത്തി. കാരണം തങ്ങളുടെ പ്രിയപ്പെട്ടവരായ നടന്‍ നസീര്‍, ഷീല, അടൂര്‍ ഭാസി, ജയന്‍, ജോസ് എന്നിവരാണ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. നസീറിനെയും ഷീലയെയും നേരില്‍ കാണാനുള്ള സുവര്‍ണ്ണാവസരം ആരും പാഴാക്കിയില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 29, 2021, 07:30 pm IST
in Varadyam

പല കല്ലുകളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. കരിങ്കല്ല്, ചെങ്കല്ല്, മുള്ളന്‍ കല്ല്, വെള്ളാരന്‍ കല്ല്, മാണിക്യക്കല്ല്. കൂടാതെ അമ്മിക്കല്ല്, അരകല്ല്, അലക്കു കല്ല്, ആട്ടുകല്ല്, സര്‍വ്വേകല്ല്. ആനക്കല്ല്, കുട കല്ല് എന്ന സ്ഥലപേരു കൂടാതെ പെരുമ്പാവൂരില്‍ മേതലയില്‍ കല്ലില്‍ ക്ഷേത്രവുമുണ്ട്. കല്ലുവച്ച നുണ പറയുന്ന തലേക്കല്ലന്മാരും നമ്മുടെ നാട്ടില്‍ ഉണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമാണ് പേരുകൊണ്ട് കൗതുകമുണര്‍ത്തുന്ന നസീര്‍ക്കല്ലും ഷീലക്കല്ലും. പ്രശസ്ത സിനിമാനടനായിരുന്ന പ്രേംനസീര്‍, നടി ഷീലാമ്മ എന്നിവരുടെ പേര് എങ്ങനെ ഈ കല്ലിനു കിട്ടി എന്നുള്ളതാണ് ഇവിടെ പറയുന്ന കഥ.

1976-77 ആയിരിക്കണം വേങ്ങൂര്‍ പഞ്ചായത്തില്‍ പെരിയാര്‍ തീരത്തോട് ചേര്‍ന്നു കിടക്കുന്ന പാണംകുഴി എന്ന സ്ഥലത്ത് ആനപ്പാച്ചന്‍ എന്ന മലയാള സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. വേങ്ങൂര്‍ പഞ്ചായത്തിന്റെ നാനാഭാഗത്തു നിന്നും ഷൂട്ടിങ് കാണാന്‍ ജനങ്ങള്‍ പാണംകുഴി പെരിയാര്‍ തീരത്തേക്ക് ഒഴുകി എത്തി. കാരണം തങ്ങളുടെ പ്രിയപ്പെട്ടവരായ നടന്‍ നസീര്‍, ഷീല, അടൂര്‍ ഭാസി, ജയന്‍, ജോസ് എന്നിവരാണ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. നസീറിനെയും ഷീലയെയും നേരില്‍ കാണാനുള്ള സുവര്‍ണ്ണാവസരം ആരും പാഴാക്കിയില്ല.

വനാന്തരത്തില്‍ വാരിക്കുഴിയില്‍ വീണ കാട്ടാനയെ നാട്ടാനയും ആളുകളും ചേര്‍ന്ന് കരക്കു കയറ്റുന്ന രംഗം, ഷീല പുഴയില്‍ വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ നസീര്‍ ഷീലയോട് സംസാരിക്കുന്നതുമായ രംഗങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുന്നു.

ഷൂട്ടിങ് ഇടവേളകളില്‍ നസീറും ഷീലയും ഒരോ കല്ലുകളില്‍ ഇരിക്കും. അവരുടെ ഓരോ ചലനങ്ങളും വീക്ഷിച്ച് ആരാധകവൃന്ദങ്ങളും നിന്നു. ഒന്നോ രണ്ടോ ആഴ്ചകള്‍ ഷൂട്ടിങ് നടന്നു. പാണംകുഴിക്കാരനും അറിയപ്പെടുന്ന ബസ് ഡ്രൈവറുമായിരുന്ന ഇഞ്ചിപ്പറമ്പന്‍ കൊച്ചൗസേപ്പ് ഈ സിനിമയില്‍ ആന പിടുത്ത രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ആഴ്ചകള്‍ നീണ്ട ഷൂട്ടിങ് കഴിഞ്ഞ് എല്ലാവരും പോയി. അതിനുശേഷം പാണംകുഴി കടവില്‍ എത്തുന്നവരും, ആ വഴി പുഴക്ക് അക്കരെ വനത്തില്‍ തൊഴിലിനു പോകുന്നവരും നസീറും ഷീലയും ഇരുന്ന കല്ലുകളെ ആരാധിക്കാന്‍ തുടങ്ങി. പൂജകളോ മറ്റ് കര്‍മങ്ങളോ ആയിരുന്നില്ല. ആ കല്ലില്‍ അല്‍പ്പനേരം ഇരുന്ന് നിര്‍വൃതി കൊള്ളുക!

ഇതിലെ ഏറ്റവും രസാവഹമായ കാര്യം ഇരിക്കാന്‍ തെരഞ്ഞെടുക്കുന്ന കല്ല് ഏതെന്നുള്ളതായിരുന്നു. ആണുങ്ങള്‍ ഷീല ഇരുന്നിരുന്ന കല്ലിലും പെണ്ണുങ്ങള്‍ നസീര്‍ ഇരുന്നിരുന്ന കല്ലിലുമായിരുന്നു. ഇതാണ് നസീര്‍ക്കല്ലിനും ഷീലക്കല്ലിനും പറയാനുള്ളത്.

സദാനന്ദന്‍ ക്രാരിയേലി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.