Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി ഡിപ്പോ ശോചനീയാവസ്ഥയില്‍; പരിഹാരമാകുന്ന പദ്ധതി പ്രഖ്യാപനങ്ങളില്ല, നിര്‍ദ്ദേശങ്ങള്‍ നല്‍കി മന്ത്രി മടങ്ങി

ബസ് സ്റ്റേഷന് സമീപത്തെ 40 സെന്റ് ഭൂമി കൂടി ഉള്‍പ്പെടുത്തി പാര്‍ക്കിംഗ് ഏരിയ വിപുലീകരിക്കാമെന്ന വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള ആശയം അധികൃതരുടെ അനാസ്ഥയില്‍ നടക്കാതെ പോവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 04:46 pm IST
in Kerala
മന്ത്രി കെ.എന്‍ ബാലഗോപാല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍

മന്ത്രി കെ.എന്‍ ബാലഗോപാല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍

കൊട്ടാരക്കര: ശോചനീയാവസ്ഥയിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രശ്നങ്ങള്‍ കേട്ട് നിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കി മന്ത്രി കെ.എന്‍ ബാലഗോപാല്‍ മടങ്ങി. നിലവിലെ ശോചനീയാവസ്ഥക്കു പരിഹാരമാകുന്ന പദ്ധതി പ്രഖ്യാപനങ്ങള്‍ ഒന്നുമുണ്ടായില്ല. അഞ്ചേക്കറില്‍ രണ്ടര ഏക്കറോളം ബസ്സ്റ്റേഷനും  ബാക്കിയുള്ളടത്തായി ഗ്യാരേജും  ഷോപ്പിംഗ് കോംപ്ലക്സുമുണ്ട്. 98 ബസുകളാണ് നിലവില്‍ ഡിപ്പോയിലുള്ളത്. സ്ഥലപരിമിതി കാരണം ബസുകള്‍ പലതും ദേശീയ പാതയ്‌ക്കരികിലാണ് രാത്രി പാര്‍ക്കിംഗ്.  

രാത്രിയില്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ബസ് കടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ബസ് സ്റ്റേഷന് സമീപത്തെ  40 സെന്റ് ഭൂമി കൂടി  ഉള്‍പ്പെടുത്തി പാര്‍ക്കിംഗ് ഏരിയ വിപുലീകരിക്കാമെന്ന വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള ആശയം അധികൃതരുടെ  അനാസ്ഥയില്‍  നടക്കാതെ പോവുകയാണ്.  

സമീപത്തെ തോട്ടിലൂടെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെ ഒഴുക്കി വിടുന്നതും പൊതുശൗചാലയത്തിന്റെ അവസ്ഥയും വ്യാപാരികള്‍ ഉള്‍പ്പടെ ചൂണ്ടികാണിച്ചു. വനിതാ ജീവനക്കാരുടെയുള്‍പ്പടെ  വിശ്രമം കേന്ദ്രത്തിന്റെയും, ശുചിമുറിയുടെയും പോരായ്‌മകളും ജീവനക്കാര്‍ മന്ത്രിയെ ധരിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ഷാജു, വികസനസമിതി ചെയര്‍മാന്‍  എസ്.ആര്‍ രമേശ്, സി. മുകേഷ്, വനജ രാജീവ്, ചീഫ് എസ്റ്റേറ്റ് ഓഫീസര്‍ പ്രദീപ്, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിടിഒ മനീഷ്, എടിഒ ഉദയകുമാര്‍, ജനറല്‍ കോണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, ഡിപ്പോ എന്‍ജിനിയര്‍ അനില്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Tags: കെ.എന്‍. ബാലഗോപാല്‍kollamകെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.