Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

‘പിടികിട്ടാപ്പുള്ളി’യിലൂടെ ജിയോ സിനിമാസില്‍ അരങ്ങേറ്റം കുറിച്ച് മലയാള സിനിമ

ചെകുത്താനും കടലിനും നടുക്ക് എന്ന പോലെ രണ്ട് പ്രശ്‌നക്കാരുടെ ഇടയില്‍പ്പെട്ട് എന്ത് ചെയ്യണം എന്ന് പിടിയില്ലാതെ നില്‍ക്കുന്ന ഒരു കഥാപാത്രം ആണ് ക്രിസ്റ്റീന. ഒരു വശത്ത് കിഡ്‌നാപ്പ് ചെയ്യപ്പെട്ട തന്റെ ബോസ്സും മറുവശത്ത് കിഡ്‌നാപ്പ് ചെയ്തുകൊണ്ട് വന്ന ശിവന്‍ എന്നയാളെയും പേടിച്ച് നില്‍ക്കുകയും പക്ഷെ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഉള്ള ചിന്തയും എല്ലാം ഒരേ സമയം നടക്കുകയാണ് കഥാപാത്രത്തിന്റെ ഉള്ളില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 08:38 pm IST
in New Release

ഒരു രാത്രി മുഴുവന്‍ അരങ്ങേറുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ജിയോ സിനിമയില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’. സണ്ണി വെയ്ന്‍, ആഹാന കൃഷ്ണ, ലാലു അലക്‌സ് എന്നിവരെല്ലാരും അടങ്ങുന്ന വലിയ ഒരു താരനിര തന്നെ സിനിമയില്‍ ഉണ്ട്. എങ്കിലും ഈ സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് മറീന മൈക്കിളിന്റെ ക്രിസ്റ്റീന എന്ന കഥാപാത്രം ആണ്.

ചെകുത്താനും കടലിനും നടുക്ക് എന്ന പോലെ രണ്ട് പ്രശ്‌നക്കാരുടെ ഇടയില്‍പ്പെട്ട് എന്ത് ചെയ്യണം എന്ന് പിടിയില്ലാതെ നില്‍ക്കുന്ന ഒരു കഥാപാത്രം ആണ് ക്രിസ്റ്റീന. ഒരു വശത്ത് കിഡ്‌നാപ്പ് ചെയ്യപ്പെട്ട തന്റെ ബോസ്സും മറുവശത്ത് കിഡ്‌നാപ്പ് ചെയ്തുകൊണ്ട് വന്ന ശിവന്‍ എന്നയാളെയും പേടിച്ച് നില്‍ക്കുകയും പക്ഷെ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഉള്ള ചിന്തയും എല്ലാം ഒരേ സമയം നടക്കുകയാണ് കഥാപാത്രത്തിന്റെ ഉള്ളില്‍.

ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് നടക്കുമ്പോള്‍ ഇതെല്ലാം പ്രേക്ഷകരില്‍ എത്തിച്ചതില്‍ മറീന മൈക്കിളിന്റെ പ്രകടനം അത്രയും മികച്ചതായിരുന്നു. തന്റെ മനസ്സില്‍ നടക്കുന്നത് മുഖത്ത് വരുത്താന്‍ ഒരു നല്ല അഭിനേതാവിന് മാത്രം കഴിയുകയുള്ളു. ഈ കഥാപാത്രത്തിലൂടെ മറീന ഒരിക്കല്‍ കൂടി തന്റെ അഭിനയ മികവ് കാഴ്ചവയ്‌ക്കുമ്പോള്‍ ഇനി വരാനിരിക്കുന്ന സിനിമകളുടെ പ്രതീക്ഷ കൂടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.