Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നാണമില്ലേ വീണേ നുണ പറയാന്‍; ദേശീയ മരണനിരക്ക് പത്തു ലക്ഷത്തില്‍ 313 ; കേരളത്തില്‍ പത്തു ലക്ഷത്തില്‍ 575

കണക്കുകള്‍ കണ്‍മുന്നില്‍ ഉള്ളപ്പോഴും ഇങ്ങനെ കള്ളം പറയുവാനുള്ള ഇവരുടെ ഉളുപ്പില്ലായ്‌മ സമ്മതിച്ചു കൊടുത്തേ പറ്റൂ..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 08:41 pm IST
in Article

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(TPR) 19% ന് മുകളില്‍ തുടരുമ്പോഴും കോവിഡ് പ്രതിരോധത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജും ഇടതുപക്ഷവും. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന വാദവും അവര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം..? 

കണക്കുകള്‍ കണ്‍മുന്നില്‍ ഉള്ളപ്പോഴും ഇങ്ങനെ കള്ളം പറയുവാനുള്ള ഇവരുടെ ഉളുപ്പില്ലായ്‌മ സമ്മതിച്ചു കൊടുത്തേ പറ്റൂ.. ജനസംഖ്യാനുപാതികമായി മരണ നിരക്ക് കണക്കാക്കിയാലും ദേശീയ ശരാശരിയെക്കാള്‍ ഒരുപാട് മുകളിലാണ് കേരളത്തിന്റേത് എന്ന യാഥാര്‍ത്ഥ്യം ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാക്കാനാകുന്നതാണ്..  

140 കോടി ജനങ്ങളുള്ള ഭാരതത്തില്‍ കോവിഡ് മൂലം ഇന്നു വരെ മരണപ്പെട്ടത് 4,36,889 പേരാണ്. ജനസംഖ്യാനുപാതികമായ താരതമ്യത്തിന് വേണ്ടി സൂചിപ്പിച്ചാല്‍ പത്തു ലക്ഷത്തില്‍ 313 പേര്‍ എന്നതാണ് ദേശീയ മരണനിരക്ക്..  

ഇനി കേരളത്തിലേക്ക് വന്നാലോ.. 3.5 കോടി ജനങ്ങളുള്ള കേരളത്തില്‍ ഇന്നുവരെ കോവിഡ് മൂലം മരണപ്പെട്ടത് 20,134 പേരാണ്. മരണനിരക്ക് പരിശോധിച്ചാല്‍ പത്തു ലക്ഷത്തില്‍ 575 പേര്‍.. അതായത് ദേശീയ ശരാശരിയുടെ ഏതാണ്ട് ഇരട്ടിയാണ് കേരളത്തിലെ മരണ നിരക്ക്. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മരണനിരക്കില്‍ ഏറ്റവും കുറവ് കേരളമാണെന്ന് ആവര്‍ത്തിക്കുന്നത് ?

ഇനി കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍,

6.84 കോടിയുള്ള കര്‍ണ്ണാടകയിലെ കോവിഡ് മരണങ്ങള്‍ 37231.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 544.

7.88 കോടിയുള്ള തമിഴ്‌നാട്ടിലെ കോവിഡ് മരണങ്ങള്‍ 34814.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 442.

5.46 കോടിയുള്ള ആന്ധ്രാപ്രദേശിലെ കോവിഡ് മരണങ്ങള്‍ 13778.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 252.

കേരളത്തെക്കാള്‍ ഭേദപ്പെട്ട നിലയിലാണ് അയല്‍ സംസ്ഥാനങ്ങളെന്ന് കണക്കുകളില്‍ നിന്നും വ്യക്തം.  

ഇനി കേരളത്തില്‍ പ്രസക്തമായ ഉത്തര്‍പ്രദേശിന്റേയും ഗുജറാത്തിന്റേയും കണക്കു കൂടി പരിശോധിക്കാം..

23.5 കോടിയുള്ള ഉത്തര്‍ പ്രദേശിലെ കോവിഡ് മരണങ്ങള്‍ 22794.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 97.

6.48 കോടിയുള്ള ഗുജറാത്തിലെ കോവിഡ് മരണങ്ങള്‍ 10080.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 155.

നിലവില്‍ കേരളത്തെക്കാള്‍ മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന പ്രധാന സംസ്ഥാനം മഹാരാഷ്‌ട്രയാണ്. 11.21 കോടിയുള്ള മഹാരാഷ്‌ട്രയിലെ കോവിഡ് മരണങ്ങള്‍ 1.37 ലക്ഷം.  

മരണനിരക്ക് പത്തു ലക്ഷത്തില്‍ 1220.

ഇതാണ് യാഥാര്‍ത്ഥ്യം.. ഒന്നു ഗൂഗിള്‍ ചെയ്താല്‍ ആര്‍ക്കും ഇത് യഥേഷ്ടം മനസ്സിലാക്കാം.. എന്നിട്ടും മലയാളിയെ പറ്റിക്കാന്‍ തന്നെയാണ് ഇടതു സര്‍ക്കാരിന്റെ തീരുമാനം.. വസ്തുതകളെ വളച്ചൊടിച്ചു, വെറും അധരവ്യായാമത്തിലൂടെ മാത്രം കോവിഡിനെ പ്രതിരോധിക്കാമെന്ന തോന്നല്‍ ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായേ മതിയാകൂ..

Dr. വൈശാഖ് സദാശിവന്‍

Tags: കേരള സര്‍ക്കാര്‍covidആരോഗ്യ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.