Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൗൺസിൽ അംഗീകരിക്കാത്ത മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന മേയറുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി, രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി

മാസ്റ്റർ പ്ലാൻ ചുളുവിൽ പാസ്സാക്കിയെടുക്കാൻ വിളിച്ച് ചേർത്ത കൗൺസിലർമാരുടെ യോഗവും സർവ്വകക്ഷി യോഗവും ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്യത മറക്കാനാണ് മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന മേയറുടെ വെല്ലുവിളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 02:44 pm IST
inThrissur

തൃശ്ശൂർ: കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടാതെ നിയമവിരുദ്ധമായി സംസ്ഥാന സർക്കാരിന്റെ അനുമതി നേടിയെടുത്ത പുതിയ മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന മേയറുടെ നിലപാട് ജനങ്ങളോടും ജനാധിപത്യത്തോടും ഉള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ പറഞ്ഞു. ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് ബോധ്യമുണ്ടെങ്കിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കണോയെന്ന് തീരുമാനിക്കാൻ കൗൺസിൽ അംഗീകാരത്തിനായി വോട്ടിനിടാൻ മേയർ ആർജ്ജവം കാണിക്കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാസ്റ്റർ പ്ലാൻ ചുളുവിൽ പാസ്സാക്കിയെടുക്കാൻ വിളിച്ച് ചേർത്ത കൗൺസിലർമാരുടെ യോഗവും സർവ്വകക്ഷി യോഗവും ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്യത മറക്കാനാണ് മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന മേയറുടെ വെല്ലുവിളി. കൗൺസിൽ അംഗീകാരമില്ലാതെ മന്ത്രി ഒപ്പിട്ട മാസ്റ്റർ പ്ലാൻ റദ്ദാക്കാതെ നടപ്പാക്കാൻ ശ്രമിച്ചാൽ രാഷ്‌ട്രീയമായും നിയമപരമായും ബിജെപി അതിനെ നേരിടും.  

വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ പേര് മാറ്റാനും പൈതൃക പദവി എടുത്ത് കളയുവാനുമുള്ള തീരുമാനത്തിന് പിന്നിൽ ചില സിപിഎം നേതാക്കളുടെ വർഗ്ഗീയ അജണ്ടയാണ്. പുതിയ മാസ്റ്റർ പ്ലാനിന്റെ മറവിൽ സിപിഎം നേതാക്കൾ കോടികളുടെ കച്ചവടം ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മാസ്റ്റർ പ്ലാനിന് പിന്നിലെ അഴിമതി വിജിലൻസിന് അന്വേഷണത്തിന് വിടാൻ ഭരണ സമിതി ധൈര്യപ്പെടാത്തതെന്നും  അഡ്വ കെ.കെ അനീഷ്‌കുമാർ പ്രസ്താവനയിൽ പറഞ്ഞു.

Tags: ThrissurchallengecorporationMaster Plan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.