Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശശി തരൂരിന്റെ തേങ്ങയുടക്കല്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍;

ഭാര്യ സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനായതോടെ ജന്മനാട്ടില്‍ എത്തിയ ശശി തരൂര്‍ അവിടുത്തെ ഒരു ക്ഷേത്രത്തില്‍ തേങ്ങയുടക്കയ്‌ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 10:27 pm IST
inIndia

ന്യൂദല്‍ഹി: ഭാര്യ സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനായതോടെ  ജന്മനാട്ടില്‍ എത്തിയ ശശി തരൂര്‍ അവിടുത്തെ ഒരു ക്ഷേത്രത്തില്‍ തേങ്ങയുടക്കയ്‌ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പൊതുവേ ആചാരങ്ങളേയും ഹൈന്ദവവിശ്വാസമങ്ങളേയും വിമര്‍ശനബുദ്ധിയോടെ കാണുന്ന എഴുത്തുകാരനും കുറച്ചൊക്കെ യുക്തിവാദ ചിന്തകനും കൂടിയായ തരൂര്‍ തേങ്ങയുടക്കുന്നതില്‍ കാട്ടുന്ന ആത്മാര്‍ത്ഥതയാണ് വിമര്‍ശനവിധേയമാകുന്നത്.

മോദിയെയും ഹിന്ദുത്വത്തെയും കഠിനമായി വിമര്‍ശിക്കുന്ന ശശി തരൂര്‍ തേങ്ങയുടക്കുമ്പോള്‍ ഒരു അന്ധവിശ്വാസിയുടെ പരിവേഷമാണ് എടുത്തണിഞ്ഞിരിക്കുന്നത്. തരൂരിന്റെ ഹിപോക്രസിയാണ് ട്രോളര്‍മാര്‍ വിമര്‍ശനവിധേയമാക്കുന്നത്. പുറത്തേക്ക് യുക്തിവാദികളും ലിബറലുകളും ആയിരിക്കുകയും ആചാരങ്ങളെ തള്ളിപ്പറയുകയും ചെയ്യുകയും സ്വകാര്യമായി ആരും കാണാതെ വിശ്വാസങ്ങള്‍ ആചരിക്കുകയും വഴിപാടുകള്‍ നടത്തുകയും അന്ധമായി ആചാരങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നതിന്റെ വിരോധാഭാസമാണ് ഈ ട്രോളുകളില്‍. അതാണ് ഈ ചിത്രം ട്രോളര്‍മാര്‍ക്ക് ഏറെ പ്രിയങ്കരമായിരിക്കുന്നത്. 

ഒരു കയ്യില്‍ തേങ്ങയെടുത്ത് സര്‍വ്വശക്തിയുമാവാഹിച്ചാണ് ശശി തരൂര്‍ അത് നിലത്തെറിയാനൊരുങ്ങുന്നത്. ശശി തരൂരിന്റെ ഈ പോസ് എടുത്താണ് പല വിധത്തിലും ട്രോളര്‍മാര്‍ ഹാസ്യചിത്രങ്ങള്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്.  

ഒരു ട്രോളില്‍ തേങ്ങയെറിഞ്ഞ് ഒരു ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കുന്ന തരൂരിനെ കാണാം. മറ്റൊരു ട്രോളില്‍ തേങ്ങയുടക്കുന്നതിന് പകരം അതേ പോസില്‍ ഭരതനാട്യം കളിക്കുന്ന തരൂരിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തേങ്ങകൊണ്ട് തരൂര്‍ ഒരു ബോക്‌സറെ അടിച്ചുവീഴ്‌ത്തുന്നതും മറ്റൊരു ട്രോളില്‍ കാണുന്നു.

 തേങ്ങയുടക്കുന്ന പോസില്‍ തരൂര്‍ ചായ അടിക്കുന്ന ചിത്രവും കാണാം. .എന്തായാലും ഈ വിമര്‍ശനങ്ങളെ ഒരു ചെറുചിരിയോടെ ട്വിറ്ററില്‍ ശശി തരൂര്‍ സ്വീകരിക്കുന്നു: “ആചാരപരമായി തേങ്ങയുടക്കുന്ന എന്റെ ചിത്രത്തെ അടിസ്ഥാനമാക്കി ഒട്ടേറെ ഹാസ്യചിത്രീകരണങ്ങള്‍ (മെമെകള്‍) വരുന്നുണ്ട്. ആരാണ് ഇതെല്ലാം ഭാവനയില്‍ കണ്ട് തയ്യാറാക്കുന്നതെന്നറിയുന്നില്ല….എന്തായാലും അതെല്ലാം തികച്ചും രസകരം തന്നെ’ – തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഭാര്യ സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ഏഴര വര്‍ഷമായി കടുത്ത മാനസികപീഡനമനുഭവിച്ചുവെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. 

Tags: coconutമാധ്യമ പ്രവര്‍ത്തകര്‍Shashi Tharoorഓൺലൈൻ തമാശതരൂരിന്‍റെ ഇരട്ടമുഖംശശി തരൂരിന്‍റെ തേങ്ങയുടക്കല്‍തേങ്ങയുടക്കല്‍സുനന്ദ പുഷ്കര്‍ കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.