Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നടന്നത് ഇരട്ടസ്‌ഫോടനങ്ങള്‍; ആക്രമണം ആയിരങ്ങള്‍ ഒഴിപ്പിക്കലിനായി കാത്തുനില്‍ക്കുമ്പോള്‍, ഐഎസിനെ സംശയിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ ഉള്‍പ്പെടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടുവെന്ന് താലിബാന്‍ ഭീകരന്‍ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 09:15 pm IST
inWorld

വാഷിംഗ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്തു നടന്ന ഇരട്ട സ്ഫോടനങ്ങളിൽ പ്രസ്താവനയുമായി താലിബാന്‍. ഐഎസ്‌ഐഎസ് ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് യുഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നു ഭീകരസംഘടന പറയുന്നു. ‘ഭീകരപ്രവര്‍ത്തനം’ എന്നാണ് സ്‌ഫോടനത്തെ താലിബാന്‍ വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. യുഎസ് സൈനികര്‍ക്കും പരിക്കേറ്റതായാണ് വിവരം. 

താലിബാന്‍ ഭരണം പിടിച്ചതിനു പിന്നാലെ യുഎസിന്റെയും പാശ്ചാത്യരാജ്യങ്ങളുടെയും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നതിനിടെ ആയിരക്കണക്കിന് ആളുകള്‍ വിമാനത്താവളത്തിന് പുറത്ത് കാത്തു നില്‍ക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. ചാവേര്‍ ബോംബാക്രമണ ഭീഷണിയുള്ളതായി നേരത്തേ യുഎസിന്റെയും സഖ്യരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ചില രാജ്യങ്ങളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിക്കാന്‍ മണിക്കൂറുകളോ, ദിവസങ്ങളോ മാത്രം ശേഷിക്കെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.

 ‘കാബൂള്‍ വിമാനത്താവളത്തിന് പുറത്തെ സ്‌ഫോടനം നമുക്ക് സ്ഥിരീകരിക്കാന്‍ കഴിയും. സ്‌ഫോടനത്തില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുകയോ, പരിക്ക് പറ്റിയിട്ടുണ്ടോയെന്നുള്ളത് ഇപ്പോള്‍ വ്യക്തമല്ല’- സ്‌ഫോടനത്തിന് പിന്നാലെ പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി ട്വീറ്റ് ചെയ്തിരുന്നു. കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സ്‌ഫോടനം നടന്നതെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി. അതേസമയം, അഫ്ഗാനിസ്ഥാനിലെ ബാരന്‍ ഹോട്ടലിന് സമീപം മറ്റൊരു സ്‌ഫോടനംകൂടിയുണ്ടായതായും അദ്ദേഹം അറിയിച്ചു. ആദ്യ സ്‌ഫോടനം നടത്തിയിടത്തുനിന്ന് അടുത്താണ് ബാരന്‍ ഹോട്ടല്‍.  

Tags: Blastതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍ വിമാനത്താവളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

World

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.