Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

36 സെക്കന്റ്, 118 മൂലകങ്ങൾ; അഭിരാമി പറഞ്ഞെടുത്തു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്

അഭിരാമിയുടെ അമ്മയുടെ സഹോദരൻ വിഷ്ണൂവായിരുന്നു ഓൺലൈൻ വഴിയുള്ള പരിശോധനയ്‌ക്ക് വേണ്ടതെല്ലാം ചെയ്ത് നൽകിയത്. വേൾഡ് റക്കോർഡ് നേടണമെന്നാണ് അഭിരാമിയുടെ ആഗ്രഹം.

അനീഷ് അയിലംbyഅനീഷ് അയിലം
Aug 26, 2021, 01:13 pm IST
inKerala

തിരുവനന്തപുരം: രസതന്ത്രത്തിൽ വിദഗദ്ധർക്ക് പോലും 118 മൂലകങ്ങളുടെയും പേര് തെറ്റാതെ പറയാൻ അൽപം ഒന്നുശങ്കിക്കും. പക്ഷെ അയിലം ഗവൺ എച്ച് എസ്സിലെ പത്താംക്ലാസുകാരി അഭിരാമിക്ക് 36 സെക്കന്റ് മതി 118 മൂലകങ്ങളും തെറ്റാതെ പറയാൻ. ആ പറച്ചിൽ അടിച്ചെടുത്തത് ഇന്ത്യബുക്ക് ഓഫ് റെക്കോർഡും.  

രസതന്ത്രതിലെ പീരിയോഡിക് ടേബിൾ അഭിരാമിക്ക് ഏറെ ഇഷ്ടമാണ്. ദിവസവും 10 എണ്ണം വച്ച് കാണാതെ പഠിച്ച് മനഃപാഠമാക്കുകയും ചെയ്തു. ആ ഇടയ്‌ക്കാണ് മോഹൻലാൽ ചിത്രങ്ങളുടെ പേര് പറഞ്ഞ് റെക്കോർഡ് നേടിയ കുട്ടിയുടെ വാർത്ത ശ്രദ്ധയിൽ പെട്ടത്. ഇതോടെ റെക്കോർഡ് എന്ന മോഹം മൊട്ടിട്ടു. പിന്നീട് റെക്കോർഡ് നേടുന്നതിനെ കുറിച്ചുള്ള പഠനമായി. യൂടൂബിലും ഗൂഗിളിലുമൊക്കെ നോക്കി വിശദമായി പഠിച്ചു. ഒരുമിനിട്ടുനുള്ളിൽ പറഞ്ഞ് തീർക്കലായിരുന്നു ആദ്യത്തെ ശ്രമം. പിന്നീട് വേഗത കൂട്ടി. ഒടുവിൽ 36 സെക്കന്റിനുള്ളിൽ 118 മൂലകങ്ങളും അഭിരാമിക്ക് കീഴടങ്ങി. തുടർന്ന് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡിന്റെ വെബ്‌സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിച്ചു.  

ജൂലൈ 22 ന് റെക്കോർഡിനായി ഓൺലൈനായി പറഞ്ഞു. 48 സെക്കന്റ് എന്ന മുൻ റെക്കോർഡ് അഭിരാമി 36 സെക്കന്റിൽ പിടിച്ചുകെട്ടി. ജൂലൈ 28ന് റക്കോർഡ് നേടിയ വിവരം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അധികൃതർ അഭിരാമിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. 14 വയസ്സുള്ള അഭിരമായുടെ നേട്ടത്തെ അഭിനന്ദിച്ചുള്ള  ഇന്ത്യ ബുക്ക് ഓഫ് റക്കോർഡിന്റെ സർട്ടിഫിക്കറ്റും മെഡലും കഴിഞ്ഞ ദിവസം  വീട്ടിലെത്തി.  

അഭിരാമിയുടെ അമ്മയുടെ സഹോദരൻ വിഷ്ണൂവായിരുന്നു ഓൺലൈൻ വഴിയുള്ള പരിശോധനയ്‌ക്ക് വേണ്ടതെല്ലാം ചെയ്ത് നൽകിയത്. വേൾഡ് റക്കോർഡ് നേടണമെന്നാണ് അഭിരാമിയുടെ ആഗ്രഹം. അതിനുള്ള പരിശ്രമവും തുടങ്ങിക്കഴിഞ്ഞു. അഭിരാമിക്ക്  രസതന്ത്രത്തേക്കാൾ ഇഷ്ടം ജീവശാസ്ത്രമാണ്. നൃത്തവും വരയും ഒക്കെ ഏറെ ഇഷ്ടമുള്ള അഭിരാമിക്ക് പ്ലസ്ടുവിന് ബയോളജി എടുത്ത് പഠിക്കാനാണ് ആഗ്രഹം.  

 അയിലം അങ്കണവാടിയിലെ താത്കാലിക ജീവനക്കാരി സുകന്യയുടെയും ഡ്രൈവർ അനീഷിന്റെയും മകളാണ്. അയിലം സ്‌കൂളിലെ തന്നെ  നാലാം ക്ലാസുകാരി അഭിശ്രീ ആണ് സഹോദരി. അഭിരാമിയുടെ നേട്ടത്തോടെ അയിലം എന്ന ഗ്രാമവും ഏറെ അഭിമാനത്തിലാണ്.

Tags: ChemistryIndia Book of RecordsAbhirami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

New Release

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

World

രസതന്ത്ര നൊബേല്‍ 3 ഗവേഷകര്‍ക്ക്

പുതിയ വാര്‍ത്തകള്‍

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.