Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

താലിബാന് സഹായഹസ്തം നീട്ടി ‘ചങ്കിലെ ചൈന’; മറ്റ് എംബസികള്‍ പൂട്ടിയപ്പോള്‍ എല്ലാ ദിവസവും കാബൂളില്‍ പ്രവര്‍ത്തിച്ച ചൈനീസ് എംബസി

താലിബാന്‍ സര്‍ക്കാരിന് സാമ്പത്തികസഹായം നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈന. ലോകബാങ്കും ഐഎംഎഫും താലിബാനുള്ള സാമ്പത്തിക സഹായം നിര്‍ത്തുകയും ജി7 രാഷ്‌ട്രങ്ങള്‍ താലിബാനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും ഒരുങ്ങവേയാണ് ചൈനയുടെ ഈ സഹായവാഗ്ദാനം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാനി തീവ്രവാദികള്‍ പിടിച്ചതോടെ സുരക്ഷാ ആശങ്കയുണ്ടെങ്കിലും അവിടെയുള്ള ചൈനയുടെ എംബസി ആശങ്കയില്ലാതെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 03:43 pm IST
inWorld

കാബൂള്‍: താലിബാന്‍ സര്‍ക്കാരിന് സാമ്പത്തികസഹായം നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈന.  

ലോകബാങ്കും ഐഎംഎഫും താലിബാനുള്ള സാമ്പത്തിക സഹായം നിര്‍ത്തുകയും ജി7 രാഷ്‌ട്രങ്ങള്‍ താലിബാനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും ഒരുങ്ങവേയാണ് ചൈനയുടെ ഈ സഹായവാഗ്ദാനം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാനി തീവ്രവാദികള്‍ പിടിച്ചതോടെ സുരക്ഷാ ആശങ്കയുണ്ടെങ്കിലും അവിടെയുള്ള ചൈനയുടെ എംബസി ആശങ്കയില്ലാതെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് താലിബാനും ചൈനയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണ്.. മറ്റ് രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍ താലിബാനെ ഭയന്ന് ഓഫീസടച്ച് അഫ്ഗാനില്‍ നിന്നും അവരവരുടെ രാജ്യങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു.  

യുഎസ് ആണ് അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ ദുരന്തത്തിന് കാരണമെന്നും ചൈന കുറ്റപ്പെടുത്തുന്നു. താലിബാന് സാമ്പത്തികസഹായം നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച ചൈനയുടെ അംബാസഡര്‍ താലിബാന്‍ നേതാക്കളുമായി കാബൂളില്‍ കൂടിക്കാഴ്ച നടത്തി. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കാന്‍ ചൈന തയ്യാറാണെന്നും ചൈനയുടെ അംബാസഡര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലെ താലിബാന്‍ രാഷ്‌ട്രീയ ഓഫീസിന്റെ ഡപ്യൂട്ടി മേധാവി അബ്ദുള്‍ സലാം ഹനഫി അഫ്ഗാനിസ്ഥാനിലുള്ള ചൈനയുടെ അംബാസഡര്‍ വാങ് യുവുമായി കാബൂളില്‍ കൂടിക്കാഴ്ച നടത്തി. താലിബാന്‍ ഭരണം അഫ്ഗാനിസ്ഥാനിലെ അംഗീകൃത സര്‍ക്കാരായി അംഗീകരിക്കാന്‍ െൈചന തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കപ്പെട്ടിരുന്നു.

അതേ സമയം താലിബാന് ഈസ്റ്റ് തുര്‍ക്‌മെനിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്‍റുമായി(ഇടി ഐഎം) ബന്ധമുണ്ടെന്നത് ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്. കാരണം ചൈനയുടെ ആഭ്യന്തര സരുക്ഷയ്‌ക്ക് ഇടി ഐഎം ഭീഷണിയാണെന്ന് കരുതപ്പെടുന്നു.

Tags: ചൈനീസ് അംബാസഡര്‍ഇടി ഐഎംചൈനീസ് എംബസിchinaഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്അഫ്ഗാനിസ്ഥാന്‍ലോക ബാങ്ക്ജി-7അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.