Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ചോദ്യങ്ങള്‍ക്ക് ഉത്തരമെവിടെ;സ്പീക്കര്‍ നുണപറഞ്ഞെന്ന് മറ്റുള്ളവര്‍ കരുതിയാല്‍ നാണക്കേട് താങ്കള്‍ക്ക് മാത്രമല്ല, നിയമസഭയ്‌ക്കാണെന്ന് ശ്രീജിത് പണിക്കര്‍

24 മണിക്കൂര്‍ കഴിഞ്ഞ ശേഷവും എം ബി രാജേഷിനോട് ചോദിച്ച രണ്ടു ചോദ്യങ്ങളും ഉത്തരം കാത്ത് നില്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 11:04 am IST
in Social Trend

തിരുവനന്തപുരം:  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സംബന്ധിച്ച് സ്പീക്കര്‍ എംബി രാജേഷും രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും തമ്മിലുള്ള ഫേസ്ബുക്ക് യുദ്ധം തുടരുന്നു. ഇന്നലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ കണ്ണുകെട്ടാതെ വെടിവെക്കാന്‍ ആവശ്യപ്പെട്ടതിന്റെ രേഖ, ചരിത്രപുസ്തകം, ദൃക്‌സാക്ഷി എന്നിവയുടെ റഫറന്‍സ് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചിരുന്നു. ഇതിനു ഉത്തരം നല്‍കാതിരുന്നാല്‍ സ്പീക്കര്‍ നുണപറഞ്ഞെന്ന് മറ്റുള്ളവര്‍ കരുതുമെന്നും അങ്ങനെയുണ്ടായാല്‍ നാണക്കേട് താങ്കള്‍ക്ക് മാത്രമല്ല, നിയമസഭയ്‌ക്കാണ്. അതിന് അനുവദിക്കരുത്. അപേക്ഷയാണെന്നും ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

24 മണിക്കൂര്‍ കഴിഞ്ഞ ശേഷവും എം ബി രാജേഷിനോട് ചോദിച്ച രണ്ടു ചോദ്യങ്ങളും ഉത്തരം കാത്ത് നില്പാണ്.

[1] വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ കണ്ണുകെട്ടാതെ വെടിവെക്കാന്‍ ആവശ്യപ്പെട്ടതിന്റെ രേഖ, ചരിത്രപുസ്തകം, ദൃക്‌സാക്ഷി എന്നിവയുടെ റഫറന്‍സ്.

[2] മെക്കയിലേക്ക് പോകുക എന്നൊരുപാധി ബ്രിട്ടീഷുകാര്‍ ഹാജിക്ക് നല്‍കിയതിന്റെ റഫറന്‍സ്.

സവര്‍ക്കര്‍ ഫാന്‍സിന്റെ ജല്പനങ്ങള്‍ക്ക് ചെവികൊടുക്കില്ലെന്നാണ് രാജേഷിന്റെ പക്ഷം. മലബാര്‍ കലാപത്തിലെ വംശഹത്യ വിവരിച്ച ആനിബസന്റ്-അംബേദ്കര്‍ ദ്വയത്തിന്റെ ഫാന്‍സിനോ? ചെവി വേണമെന്ന് നിര്‍ബന്ധമില്ല. കണ്ണുകള്‍ കൊണ്ട് വായിച്ച് കൈകള്‍ കൊണ്ട് മറുപടി ടൈപ്പ് ചെയ്താല്‍ മതി.  

അല്ലാത്തപക്ഷം, സ്പീക്കര്‍ നുണപറഞ്ഞെന്ന് മറ്റുള്ളവര്‍ കരുതിയാല്‍ നാണക്കേട് താങ്കള്‍ക്ക് മാത്രമല്ല, നിയമസഭയ്‌ക്കാണ്. അതിന് അനുവദിക്കരുത്. അപേക്ഷയാണ്.  

[ദര്‍ബാര്‍ ഹാളില്‍ രാഷ്‌ട്രപതിയുടെ ചിത്രം വയ്‌ക്കുന്ന കാര്യം ഇന്നലെ ഞാന്‍ പറഞ്ഞിരുന്നു. പരിഗണിക്കുമല്ലോ അല്ലേ?]

Tags: MB RajeshSreejithPanickerMappila Lahalaവാരിയംകുന്നത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.