Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാരിയംകുന്നനെയും ആലി മുസ്ലിയാരെയും വാഴ്‌ത്തുന്നതിന് പിന്നില്‍ വോട്ട് ബാങ്ക്; മാപ്പിളക്കലാപത്തെ പിന്തുണച്ച് ഇടത്-വലത് മുന്നണികള്‍

1972ല്‍ ഭാരതസര്‍ക്കാര്‍ താമ്രപത്രം നല്‍കി സ്വാതന്ത്ര്യസമര ഭടന്മാരെ ആദരിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 57 പേരെയാണ് അന്ന് ആദരിച്ചത്. ഈ ആദരിച്ചവരുടെ പട്ടികയിലും വാരിയംകുന്നനും ആലി മുസ്ലിയാരും ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ ദേശീയ ന്യൂനപക്ഷ മേല്‍നോട്ട സമിതിഅംഗം എ. വിനോദ് ചൂണ്ടിക്കാണിക്കുന്നു. അന്ന് വാരിയംകുന്നനോടും ആലി മുസ്ലിയാരോടും തോന്നാത്ത സ്‌നേഹം ഇപ്പോള്‍ തോന്നുന്നതിന് പിന്നിലെ രഹസ്യം പരസ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 10:56 am IST
inKerala

കോട്ടയം: മാപ്പിളക്കലാപനേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയും സിപിഎമ്മും മുസ്ലിംലീഗും വാരിപ്പുണരുന്നതിന് പിന്നിലെ ലക്ഷ്യം വോട്ട് ബാങ്ക്. 1975-ല്‍ കേരള സര്‍ക്കാര്‍, മുഖ്യമന്ത്രി അച്യുതമേനോന്‍ അവതാരിക എഴുതി ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കേരളത്തിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഡയറക്ടറിയില്‍ വാരിയംകുന്നനെയും ആലി മുസ്ലിയാരുടെയും പേരുണ്ടായിരുന്നില്ല. മൊത്തം 632 പേജുള്ള ഈ ഡയറക്ടറിയില്‍ 387 മാപ്പിളക്കലാപകാരികളും ഇല്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

1972ല്‍ ഭാരതസര്‍ക്കാര്‍ താമ്രപത്രം നല്‍കി സ്വാതന്ത്ര്യസമര ഭടന്മാരെ ആദരിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 57 പേരെയാണ് അന്ന് ആദരിച്ചത്. ഈ ആദരിച്ചവരുടെ പട്ടികയിലും വാരിയംകുന്നനും ആലി മുസ്ലിയാരും ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ ദേശീയ ന്യൂനപക്ഷ മേല്‍നോട്ട സമിതിഅംഗം എ. വിനോദ് ചൂണ്ടിക്കാണിക്കുന്നു. അന്ന് വാരിയംകുന്നനോടും ആലി മുസ്ലിയാരോടും തോന്നാത്ത സ്‌നേഹം ഇപ്പോള്‍ തോന്നുന്നതിന് പിന്നിലെ രഹസ്യം പരസ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1921ല്‍ നടന്ന മാപ്പിളക്കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നെങ്കില്‍ 1975ല്‍ കേരള സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയ ഡയറക്ടറിയില്‍ അവര്‍ സ്വാതന്ത്ര്യ സമരസേനാനികളായി ഉള്‍പ്പെടുമായിരുന്നില്ലേയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ സിപിഐ-കോണ്‍ഗ്രസ്-മുസ്ലിംലീഗ് സഖ്യമാണ് 1970 മുതല്‍ 77 വരെ കേരളം ഭരിച്ചത്. മുസ്ലിംലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയായിരുന്നു അന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി. കെ. കരുണാകരന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയും. വക്കം പുരുഷോത്തമനും എ.കെ. നാഹയും കെ.എം. മാണിയും ആര്‍. ബാലകൃഷ്ണപിള്ളയുമെല്ലാം അന്ന് മന്ത്രിസഭാംഗങ്ങളായിരുന്നു. 1981ല്‍ ഡിസംബര്‍ അഞ്ചിന് ഇന്ദിരാഗാന്ധി സര്‍ക്കാരാണ് മാപ്പിള കലാപത്തെ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ മുന്നണി രാഷ്‌ട്രീയ താല്‍പര്യത്തിനായി മുസ്ലിംലീഗിന്റെ ആവശ്യപ്രകാരമായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കിയത്.

Tags: keralariotMappila Lahala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.