Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമരീന്ദറിനെ മാറ്റണമെന്ന് സിദ്ദു പക്ഷം; ഉപദേഷ്ടാക്കളെ പുറത്താക്കണമെന്ന് എതിര്‍ചേരി, പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി ഉരുണ്ടുകൂടി

നാല് മന്ത്രിമാരുള്‍പ്പെടെ 23 എംഎല്‍എമാര്‍ അമരീന്ദര്‍ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2021, 08:51 pm IST
inIndia

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ നീക്കണമെന്ന് ആവശ്യമയര്‍ന്നു. പാക്കിസ്ഥാനെയും കാശ്മീരിനെയും കുറിച്ചുള്ള പ്രസ്താവനയില്‍ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ ഉപദേഷ്ടാക്കളെ അദ്ദേഹം ലക്ഷ്യമിട്ടതോടെയാണിത്. നാല് മന്ത്രിമാരുള്‍പ്പെടെ 23 എംഎല്‍എമാര്‍ അമരീന്ദര്‍ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തോട് വീണ്ടും ഈ ആവശ്യമുന്നയിക്കുമെന്നും വ്യക്തമാക്കി. മന്ത്രിമാരായ ത്രിപ്ത് രജീന്ദര്‍ ബജ്വ, സുഖ്ജിന്ദര്‍ സിംഗ് രന്ധവ, ചരണ്‍ജിത് സിംഗ് ചാനി, സുഖ്ബിന്ദര്‍ സിംഗ് സര്‍കാരിയ, സിദ്ദുവിന്റെ അടുപ്പക്കാരനായ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പര്‍ഗത് സിംഗ് ഉള്‍പ്പെടെയുള്ള എംഎല്‍എമാരാണ് വിഷയത്തില്‍ ഇന്ന് യോഗം ചേര്‍ന്നത്. 

‘ക്യാപ്റ്റനെ നീക്കാതെ കോണ്‍ഗ്രസിന് അതിജീവിക്കാനാകില്ല. വിഷയത്തില്‍ ഞങ്ങള്‍ സോണിയ ഗാന്ധിയെ കാണും’- ത്രിപ്ത് ബജ്വ പറഞ്ഞു. അതേസമയം, അമരീന്ദര്‍ സിംഗിനെ പിന്തുണയ്‌ക്കുന്ന അഞ്ചു മന്ത്രിമാരും എംഎല്‍എയും ഉള്‍പ്പെടെയുള്ള സംഘം വിവാദമുണ്ടാക്കിയ സിദ്ദുവിന്റെ അടുപ്പക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു. ആഴ്ചകള്‍ക്ക് മുന്‍പ്  ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ ഹൈക്കമാന്റ് ഇടപെട്ട് പരിഹരിച്ചശേഷം ഇത് രണ്ടാം വട്ടമാണ് അമരീന്ദര്‍ സിംഗിന് പകരം മുഖ്യമന്ത്രിയായി മറ്റൊരാള്‍ വേണമെന്ന വാദം ശക്തിപ്പെടുന്നത്.

 എന്നാല്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാറ്റില്ലെന്ന് ഹൈക്കമാന്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരമെന്ന നിലയിലായിരുന്നു സിദ്ദുവിനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയത്. ഉപദേഷ്ടാക്കളായ പ്യാരി ലാല്‍ ഗാര്‍ഗിന്റെയും മല്‍വീന്ദര്‍ മാലിയുടെയും പരാമര്‍ശങ്ങളാണ് അടുത്തിടെ വിവാദമായത്. ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ കോട്ടം വരുത്തുംമുന്‍പ് ഉപദേഷ്ടാക്കളെ നിയന്ത്രിക്കണമെന്ന് അമരീന്ദര്‍ സിദ്ദുവിനോട് പറഞ്ഞിരുന്നു.  

Tags: congresspunjabഅമരീന്ദര്‍ സിംഗ്നവജോത് സിംഗ് സിദ്ദു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.