Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ടോക്കിയോ പാരാലിമ്പിക്‌സിന് നാളെ തുടക്കം; 163 രാജ്യങ്ങളില്‍ നിന്നായി 4500 കായിക താരങ്ങള്‍ പങ്കെടുക്കും

163 രാജ്യങ്ങളില്‍ നിന്നായി 4500 കായിക താരങ്ങള്‍ പങ്കെടുക്കും. 22 കായിക ഇനങ്ങളിലായി 540 ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും. അത്‌ലറ്റിക്‌സ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, വീല്‍ചെയര്‍ ഫെന്‍സിങ്, ബാസ്‌ക്കറ്റ്‌ബോള്‍, അമ്പെയ്‌ത്ത്, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 10:31 pm IST
in Athletics

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സിന് നാളെ തുടക്കം കുറിക്കും. വൈകിട്ട് 4.30 ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരാധകരെ കൂടാതെയാണ് മത്സരങ്ങള്‍ നടത്തുന്നത്. അടുത്തമാസം അഞ്ചിന് ഗെയിംസ് സമാപിക്കും.  ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ അഞ്ച് കായിക താരങ്ങള്‍ പങ്കെടുക്കും. 2016 ലെ പാരാലിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവായ തങ്കവേലു മാരിയപ്പന്‍ ഇന്ത്യന്‍ പതാകയേന്തും.

163 രാജ്യങ്ങളില്‍ നിന്നായി 4500 കായിക താരങ്ങള്‍ പങ്കെടുക്കും. 22 കായിക ഇനങ്ങളിലായി 540 ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും. അത്‌ലറ്റിക്‌സ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, വീല്‍ചെയര്‍ ഫെന്‍സിങ്, ബാസ്‌ക്കറ്റ്‌ബോള്‍, അമ്പെയ്‌ത്ത്, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.  

ഇന്ത്യ ഇത്തവണ വമ്പന്‍ സംഘത്തെയാണ് അയയച്ചിരിക്കുന്നത്. അമ്പത്തിനാല് കായിക താരങ്ങളാണ് സംഘത്തിലുള്ളത്. അമ്പെയ്‌ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, പാരാ കനോയിങ്, പവര്‍ലിഫ്റ്റിങ്, ഷൂട്ടിങ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, തായ്‌ക്വോണ്ടോ എന്നീ ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും.  നാളെ ആരംഭിക്കുന്ന വനിതകളുടെ ടേബിള്‍ ടെന്നീസ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ഭാവിന, സോണാല്‍ ബെന്‍ എന്നിവര്‍ മത്സരിക്കും. ടോക്കിയോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും.

Tags: ടോക്യോ 2020പാരാലിമ്പിക്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങള്‍ രാജ്യത്തിന്റെ അംബാസഡര്‍മാര്‍; ലോകവേദിയില്‍ ഭാരതത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു; പാരാലിമ്പിക്‌സില്‍ ടീമിനെ ചേര്‍ത്ത്നിര്‍ത്തി പ്രധാനമന്ത്രി

Athletics

അഞ്ചു സ്വര്‍ണമുള്‍പ്പെടെ 19 മെഡലുകളുമായി താരങ്ങള്‍; ടോക്കിയോ പാരാലിമ്പിക്സില്‍ ചരിത്രമെഴുതി ഇന്ത്യ

Athletics

ടോക്കിയോ പാരാലിമ്പിക്‌സ്: കൃഷ്ണ നാഗറിന് സ്വര്‍ണം; സുഹാസ് യതിരാജിന് വെള്ളി

India

പാരാലിമ്പിക് ഗെയിംസില്‍ ബാഡ്മിന്റണില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കൃഷ്ണ നഗറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

പാരാലിമ്പിക്‌സ്: താരങ്ങളായി മനീഷ് നര്‍വാളും സിങ് രാജ് അദാനയും; ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യയ്‌ക്ക്, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്‌

പുതിയ വാര്‍ത്തകള്‍

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.