Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഡ് നികുതി അടച്ചില്ല; ബംഗളൂരുവില്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയ്‌സ് ഫാന്റം പിടിച്ചെടുത്ത് ഗതാഗത വകുപ്പ്

റോഡ് നികുതി അടയ്‌ക്കാതെ ഇറക്കുമതി ചെയ്ത ധാരാളം കാറുകള്‍ നഗരത്തില്‍ നിര്‍ബാധം തലങ്ങും വിലങ്ങും ഓടുന്നതായി ഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് ട്രാഫിക് പൊലീസുമായി ചേര്‍ന്ന് നടത്തിയ നടപടിയില്‍ പത്തിലധികം കാറുകള്‍ പിടിച്ചെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 08:49 pm IST
inIndia

ബംഗളൂരു: ബംഗളൂരുവില്‍ തിങ്കളാഴ്ച ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ 10 ആഡംബര കാറുകള്‍ പിടിച്ചെടുത്തു. റോള്‍സ് റോയ്‌സ്, ഫെരാരി, പോര്‍ഷെ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. ഇതിലൊന്ന് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനമാണ്. റോഡ് നികുതി അടയ്‌ക്കാതെ ഇറക്കുമതി ചെയ്ത ധാരാളം കാറുകള്‍ നഗരത്തില്‍ നിര്‍ബാധം തലങ്ങും വിലങ്ങും ഓടുന്നതായി ഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് ട്രാഫിക് പൊലീസുമായി ചേര്‍ന്ന് നടത്തിയ നടപടിയില്‍ പത്തിലധികം കാറുകള്‍ പിടിച്ചെടുത്തത്. 

റോഡ് നികുതി അടയ്‌ക്കാതെ വ്യാജരേഖകളുടെ ബലത്തില്‍ പല ആഡംബര കാറുകളുടെ ഉടമകളും നിയമങ്ങളില്‍നിന്ന് വഴുതിമാറുന്നതായി കണ്ടെത്തി. എം ജി റോഡ്, ബ്രിഗേഡ് റോഡ്, വിത്തല്‍ മല്യ റോഡ് തുടങ്ങിയ സമ്പന്നര്‍ വരുന്ന ഇടങ്ങളില്‍ വാരാന്ത്യങ്ങളില്‍ പല കാറുകളും നിര്‍ത്തിയിട്ടിരിക്കുന്നത് കാണുന്നുണ്ടായിരുന്നു. വാഹന ഉടമകള്‍ ആവശ്യമായ രേഖകള്‍ സര്‍ക്കാരില്‍നിന്ന് ലഭ്യമാക്കിയിട്ടുണ്ടോയെന്ന് അറിയാന്‍ ആദ്യം നമ്പറുകള്‍ ശേഖരിച്ചു. റോഡ് നികുതി അടയ്‌ക്കാത്തത്, ഇറക്കുമതി തീരുവ നല്‍കാത്തത്, വ്യാജ രജിസ്‌ട്രേഷന്‍, കൃത്രിമ രേഖകള്‍ തുടങ്ങിയ ധാരാളം ക്രമക്കേടുകള്‍ കണ്ടെത്തി. 

തുടര്‍ന്നാണ് അമിതാഭ് ബച്ചനും ചിത്രത്തിലേക്ക് എത്തിയത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹം റോള്‍ റോയ്‌സ് ഫാന്റം വിറ്റത്. ചലച്ചിത്ര പ്രവര്‍ത്തകന്‍ വിധു വിനോദ് ചോപ്ര സമ്മാനമായി നല്‍കിയതായിരുന്നു ഇത്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 2019-ലാണ് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായി യൂസഫ് ഷരീഫിന് ബിഗ് ബി മൂന്നരക്കോടി രൂപ വിലയുള്ള കാര്‍ വില്‍ക്കുന്നത്. ബംഗളൂരുവില്‍ ഉമ്ര ഡവലപ്പേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തുന്നയാളാണ് സ്‌ക്രാപ് ബാബു എന്നറിയപ്പെടുന്ന ഷരീഫ്. ആറ് കോടി രൂപയ്‌ക്കാണ് സ്‌ക്രാപ് ബാബു കാര്‍ വാങ്ങിയത്. 

എന്നാല്‍ രേഖകള്‍ സ്വന്തം പേരിലേക്ക് മാറ്റാതെ കാര്‍ ഉപയോഗിച്ചു വരികയായിരുന്നു. എംജി റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് വാഹനവകുപ്പിന്റെ പിടിവീണത്. തുടര്‍ന്ന് ആര്‍ടിഒ ഓഫിസിലെത്തി കാര്‍ വിട്ടുനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും വാഹനം സ്വന്തം പേരിലേക്ക് മാറ്റി റോഡ് നികുതി അടയ്‌ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു.  

Tags: വാഹനംഅമിതാഭ് ബച്ചന്‍Bengaluruഗതാഗത വകുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.