Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നിങ്ങളെപ്പോലെ സാധാരണക്കാരന്‍’; ട്രെയിനില്‍ യാത്രക്കാരുടെ പ്രതികരണങ്ങള്‍ തേടി കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്, വീഡിയോകള്‍ കാണാം!

വ്യാഴാഴ്ച അര്‍ധരാത്രി ഭൂവനേശ്വറില്‍നിന്ന് റായഗഡയിലേക്കുള്ള ട്രെയിനിലെ യാത്രക്കാരാണ് അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിയെ കണ്ട് ആശ്ചര്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 03:20 pm IST
inIndia

ന്യൂദല്‍ഹി: റെയില്‍വേ സേവനങ്ങളെക്കുറിച്ചും ശുചിത്വത്തെപ്പറ്റിയും പ്രതികരണങ്ങള്‍ തേടി ഒരു കംപാര്‍ട്‌മെന്റില്‍നിന്ന് അടുത്തതിലേക്ക് സഞ്ചരിച്ച് റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. വ്യാഴാഴ്ച അര്‍ധരാത്രി ഭൂവനേശ്വറില്‍നിന്ന് റായഗഡയിലേക്കുള്ള ട്രെയിനിലെ യാത്രക്കാരാണ് അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിയെ കണ്ട് ആശ്ചര്യപ്പെട്ടത്. കഴിഞ്ഞമാസമാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തതും. ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി നാലുദിവസത്തെ സന്ദര്‍ശനത്തിന് ഒഡീഷയിലെത്തിയതായിരുന്നു അദ്ദേഹം. 

തുടര്‍ന്നാണ് വ്യാഴാഴ്ച ഭുവനേശ്വറില്‍നിന്ന് റായഗഡയിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനില്‍ അര്‍ധരാത്രി കയറിയത്. ഒഡീഷയിലെ യാത്രക്കാരുമായി സംസാരിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലെത്തി. എവിടെയാണ് ജോലി ചെയ്യുന്നതെന്നും ട്രെയിന്‍ വൃത്തിയാണോയെന്നും ഒരു വീഡിയോയില്‍ അദ്ദേഹം തിരക്കുന്നത് കാണാം. അങ്ങനെയാണെന്ന് തുടര്‍ന്ന് യാത്രാക്കാരന്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ തോളില്‍ തട്ടി മുന്‍പോട്ട് നീങ്ങുന്നു. 

മന്ത്രി മറ്റുചില യാത്രക്കാരോടുംകൂടി സംസാരിക്കുന്നത് മറ്റൊരു വീഡിയോയിലുണ്ട്. ‘ഒഡീഷയ്‌ക്ക് ആദ്യ റെയില്‍വേ മന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കി’യെന്ന് അദ്ദേഹം അവരോട് പറയുന്നത് കേള്‍ക്കാം. പ്രധാനമന്ത്രിക്ക് കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം എല്ലാ അടിസ്ഥാന ജോലികളും ചെയ്യുമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. ട്രെയിനിലെ യാത്രക്കാര്‍ക്കൊപ്പം ഇരുന്ന് അവരുമായി സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. ലഭിച്ച ‘വലിയ അവസരമാണ്’ ഇതെന്ന് യാത്രക്കാരി കേന്ദ്രമന്ത്രിയോട് പറഞ്ഞു. ‘താങ്കളെപ്പോലുള്ള ആളുകളെ കാണാനാകുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിട്ടില്ല’- അവര്‍ അഭിപ്രായപ്പെട്ടു. ‘നിങ്ങളെപ്പോലെ ഞങ്ങളും സാധാരണക്കാര്‍’ എന്ന് മന്ത്രിയുടെ മറുപടി. 

തന്റെ മക്കള്‍ക്ക് അവരുടെ പ്രായമെന്നും അദ്ദേഹം യാത്രക്കാരോട് കുശലം പറഞ്ഞു. ഭൂപടം നോക്കി മറ്റുള്ളവരുമായി പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. നേരത്തേ ഭൂവനേശ്വര്‍ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും ശുചിത്വവും മന്ത്രി പരിശോധിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒഡിഷയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്തിട്ടുള്ള അശ്വിനി വൈഷ്ണവ് സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമാണ്.  

Tags: റെയില്‍വേഅശ്വിനി വൈഷ്ണവ്റെയില്‍വേ മന്ത്രിപ്രതികരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Editorial

അമൃതകാലത്തെ റെയില്‍ വികസനം

India

508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.