Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഖത്തര്‍: ‘സിസ്റ്റമാറ്റിക്’ ആയി താലിബാനേയും ഭീകരസംഘടനകളേയും വളര്‍ത്താന്‍ ശ്രമിക്കുന്ന രാജ്യം

ദോഹയില്‍ വെച്ച് താലിബാന്‍ പ്രതിനിധികളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് യു.എസ്. സേനയുടെ പിന്മാറ്റവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 01:39 pm IST
inGulf

ദോഹ: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഖത്തറില്‍ നടക്കുകയാണ്.ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഗനി ബറാദറുമായി കൂടിക്കാഴ്ച നടത്തി. പുതിയ സര്‍ക്കാരിന്റെ ഘടന, പേര് എന്നിവ സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.  

അഫ്ഗാന്‍ പിടിക്കാന്‍ താലിബാന് നയതന്ത്രതലത്തില്‍ അടക്കം വളരെക്കാലമായി എല്ലാ സഹായവും നല്‍കിയതും ഇപ്പോള്‍ നല്‍കുന്നതും ഖത്തര്‍ ആണെന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.- പരസ്യമായി താലിബാന്‍ അനുകൂലനിലപാടുകളുമായി മുന്നോട്ടു പോകുന്ന ഖത്തറില്‍ താലിബാനു പൂര്‍ണസ്വാതന്ത്ര്യത്തില്‍  ഓഫീസ് പവര്‍ത്തിക്കുവാന്‍ അനുവാദവും സഹായവും ചെയ്തു കൊടുത്തു.അന്താരാഷ്‌ട്രസമ്മര്‍ദത്തെ തുടര്‍ന്നു 2011 മുതല്‍ 2013 വരെ ഈ ഓഫീസ് താല്‍ക്കാലികമായി അടച്ചിട്ടുവെങ്കിലും പിന്നീട് തുറന്നു.  

താലിബാന്‍ നേതൃത്വത്തില്‍ പ്രധാനിയായ അമീര്‍ ഖാന്‍ മുത്തഖി കാബൂളില്‍ വെച്ച് അഫ്ഗാനിസ്ഥാനിലെ ദേശീയ അനുരഞ്ജന ഹൈ കൗണ്‍സില്‍ തലവന്‍ അബ്ദുള്ള അബ്ദുള്ള, മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ഇസ്ലാമിക് പാര്‍ട്ടി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ മൂന്നു പേരും താലിബാനുമായി ചര്‍ച്ച നടത്താന്‍ ദോഹയിലെത്തും.  അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുന്നതിന് ഖത്തര്‍ എല്ലാവിധ പരിശ്രമങ്ങളും തുടരുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രതിനിധി ഡോ. മുത്‌ലഖ് ബിന്‍ മാജിദ് അല്‍ ഖഹ്താനി പറഞ്ഞു. അഫ്ഗാനിലെ നിലവിലുള്ള പ്രതിസന്ധിക്ക് സൈനികമായ പരിഹാരമില്ലെന്ന നിലപാടാണ് ഖത്തറിന്. അമേരിക്കന്‍ കാര്‍ഗോ വിമാനത്തില്‍ എത്തിയ 640 അഫ്ഗാനികള്‍ക്ക് ഖത്തര്‍ അഭയം നല്‍കിയിട്ടുണ്ട്.

ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ ‘സിസ്റ്റമാറ്റിക്’ ആയി താലിബാനേയും ഇതരഭീകരസംഘടനകളേയും വളര്‍ത്താന്‍ ശ്രമിക്കുന്ന രാജ്യമാണ് ഖത്തര്‍. ഇന്ത്യയുമായി നല്ല ‘നയതന്ത്രബന്ധങ്ങള്‍’ അഭിനയിക്കുകയും എന്നാല്‍ ഇന്ത്യാ വിരുദ്ധഗൂഢാലോചനകള്‍ക്കു സര്‍വസഹായവും സംരക്ഷണവും നല്‍കുകയും ചെയ്യുന്നവരില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യവുമാണ് .കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിയിട്ടുള്ള എല്ലാ ഭീകരസംഘടനകളും വന്ന വഴികളില്‍ പ്രധാനപ്പെട്ടതും ഖത്തറാണ്. മലയാളികള്‍ അഫ്ഗാനില്‍ എത്തിയതും ഖത്തര്‍ വഴിയാണ്

2020 ഫെബ്രുവരിയില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് താലിബാന്‍ പ്രതിനിധികളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് യു.എസ്. സേനയുടെ പിന്മാറ്റവും അഫ്ഗാന്‍ നഗരങ്ങള്‍ ഓരോന്നായി കീഴടക്കികൊണ്ടുള്ള താലിബാന്റെ മുന്നേറ്റവും ഒടുവില്‍ കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കുന്നതിലേക്കെത്തിയ സംഭവ വികാസങ്ങളുമുണ്ടായിരിക്കുന്നത്.

Tags: താലിബാന്‍Quater
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

Gulf

ഖത്തറിന്റെ രണ്ടാമത്തെ വലിയ വാണിജ്യ പങ്കാളിയായി ഇന്ത്യ: ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ വർധനവ്

World

ആദ്യം സ്‌കൂളും കോളേജും…. ഇനി സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറും വേണ്ടെന്ന് താലിബാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.