Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മങ്ങാട്ട് ഭട്ടതിരിക്ക് ചക്കുളത്തുകാവില്‍ സ്വീകരണം

ഇന്നലെ പുലര്‍ച്ചെ തലവടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഭട്ടതിരി പനങ്ങാട്ടില്ലത്ത് പ്രഭാതഭക്ഷത്തിനും, മൂവടത്ത് മനയിലെ ഉച്ചഭക്ഷണത്തിനും ശേഷം വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ആറന്മുളയിലേക്ക് യാത്ര തിരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 11:40 am IST
inAlappuzha
ആറന്മുള ഭഗവാന് ഓണമൂട്ടാന്‍ തിരിച്ച മങ്ങാട്ട് ഭട്ടതിരി ചക്കുളത്തുകാവില്‍ എത്തിയശേഷം യാത്ര തിരിക്കുന്നു

ആറന്മുള ഭഗവാന് ഓണമൂട്ടാന്‍ തിരിച്ച മങ്ങാട്ട് ഭട്ടതിരി ചക്കുളത്തുകാവില്‍ എത്തിയശേഷം യാത്ര തിരിക്കുന്നു

എടത്വാ: ആറന്മുള ഭഗവാന് ഓണമൂട്ടാല്‍ യാത്രതിരിച്ച മങ്ങാട്ട് ഭട്ടതിരിക്ക് ചക്കുളത്തുകാവില്‍ സ്വീകരണം നല്‍കി. ബുധനാഴ്ച വൈകിട്ടോടെ ചുരുളന്‍ വള്ളത്തിന്റെ അകമ്പടിയോടെ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ എത്തിയ മങ്ങാട്ട് രവീന്ദ്രബാബു ഭട്ടതിരിക്കാണ് ക്ഷേത്രഭാരവാഹികള്‍ സ്വീകരണം നല്‍കിയത്. ക്ഷേത്രമുഖ്യ കാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മാനേജിങ്ങ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി, ക്ഷേത്ര തന്ത്രിതമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, എന്നിവര്‍ ചേര്‍ന്നാണ് ഭട്ടതിരിയെ സ്വീകരിച്ചത്.  

ഇന്നലെ പുലര്‍ച്ചെ തലവടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഭട്ടതിരി പനങ്ങാട്ടില്ലത്ത് പ്രഭാതഭക്ഷത്തിനും, മൂവടത്ത് മനയിലെ ഉച്ചഭക്ഷണത്തിനും ശേഷം വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ആറന്മുളയിലേക്ക് യാത്ര തിരിച്ചു. വഞ്ചിപ്പാട്ടിന്റേയും, ആര്‍പ്പുവിളിയുടേയും അകമ്പടിയോടെ നടന്ന യാത്രയയപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഹൈന്ദവ സംഘടന ഭാരവാഹികളായ പ്രശാന്ത് വേമ്പന, പിയൂഷ് പി. പ്രസന്നന്‍, അനന്ദകൃഷ്ണന്‍, വിജയകുമാര്‍, രമോശ് കുമാര്‍, ഹരികുമാര്‍, ശ്രീകുമാര്‍ എന്നിവരുടേ നേതൃത്വം നല്‍കി. വിവിധ പള്ളിയോടങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം വൈകിട്ട് ആറന്മുള സത്രക്കടവിലെ ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചശേഷം ഇന്ന് കാട്ടൂരിലേക്ക് യാത്രതിരിക്കും.

Tags: chakkulathukavuMangadu BhattathiriThiruvonathoni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ശീമാട്ടി സിഇഒ ബീനാ കണ്ണനെ പൂജിച്ച് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി നാരീപൂജ നിര്‍വഹിക്കുന്നു
Kerala

ദര്‍ശനപുണ്യമായി ചക്കുളത്തുകാവില്‍ നാരീപൂജ

Kerala

ചക്കുളത്തുകാവ് പൊങ്കാല; ഡിസംബര്‍ 13ന് ആലപ്പുഴയിലെ നാല് താലൂക്കുകളില്‍ അവധി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.