Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉഴുന്ന് നിവേദ്യപ്രിയനായ തിരുനന്തിക്കര മഹാദേവര്‍

ഉളുത്തുമലമുകളില്‍ നിന്നുത്ഭവിക്കുന്ന നന്തിയാറിന്റെ കരയിലാണ് തിരുനന്തിക്കര. തിരു നന്തീശ്വരന്‍ വാഴുമിടമാണ് 'തിരുനന്തിക്കര'യായി മാറിയതെന്നാണ് വിശ്വാസം.

എന്‍.കെ.ശ്രീകുമാര്‍ by എന്‍.കെ.ശ്രീകുമാര്‍
Aug 20, 2021, 05:00 am IST
in Samskriti

തിരുവനന്തപുരം ജില്ലയില്‍ കേരള -തമിഴ്‌നാട് അതിര്‍ത്തിലുള്ള വിഖ്യാതമായ ശിവക്ഷേത്രമാണ് തിരുനന്തിക്കര മഹാദേവര്‍ ക്ഷേത്രം. ശിവാലയ ഓട്ടം നടക്കുന്ന പന്ത്രണ്ട് ശിവക്ഷേത്രങ്ങളില്‍ നാലാമത്തേതെന്ന പ്രത്യേകതയും ക്ഷേത്രത്തിനുണ്ട്. കരിങ്കല്ലിലാണ് ക്ഷേത്ര നിര്‍മ്മിതി. ആയ് രാജാക്കന്മാര്‍ നിര്‍മ്മിച്ച ക്ഷേത്രം രാജരാജ ചോളനൂം മറ്റുചോളരാജാക്കന്മാരുമാണ് പരിപാലിച്ചു പോന്നത്.

ഉളുത്തുമലമുകളില്‍ നിന്നുത്ഭവിക്കുന്ന നന്തിയാറിന്റെ കരയിലാണ് തിരുനന്തിക്കര. തിരു നന്തീശ്വരന്‍ വാഴുമിടമാണ് ‘തിരുനന്തിക്കര’യായി മാറിയതെന്നാണ് വിശ്വാസം.  

ആചാരാനുഷ്ഠാനങ്ങളിലും ഒട്ടേറെ പ്രത്യേകതകള്‍ ഇവിടെ കാണാം. സാധാരണ ശിവക്ഷേത്രങ്ങളില്‍ പ്രദക്ഷിണത്തിനിടെ തീര്‍ത്ഥവാഹിയായ ഓവുചാല്‍ മറികടക്കാന്‍ പാടില്ല. പക്ഷെ, ഇവിടെ മഹദേവന് മുഴു പ്രദക്ഷിണമാകാം. ക്ഷേത്രഗോപുരമാകട്ടെ അന്‍പത്തിരണ്ട് കഴുക്കോല്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിന് അന്‍പത്തിരണ്ട് ആഴ്ചകളാണല്ലൊ. ഓരോ കഴുക്കോലും ഓരോ ആഴ്ചകളായി കണക്കാക്കുന്നു. ക്ഷേത്രത്തെ ഒരു തവണ പ്രദക്ഷിണം ചെയ്താല്‍ ഒരു വര്‍ഷം പ്രദക്ഷിണം ചെയ്തഫലമുണ്ടാകും.

പ്രധാന വഴിപാട് ഉഴുന്ന് നിവേദ്യമാണ്. സന്ധ്യാ ദീപാരാധനക്കുശേഷം ഉഴുന്ന് നിവേദ്യം നടത്തും. നന്ദിക്കുവേണ്ടിയായാണ് വിശേഷപ്പെട്ട ഈ നിവേദ്യം. ഉഴുന്നു പ്രസാദം കാലികളുടെ രോഗമുക്തിക്ക് ഉത്തമമത്രെ.

പെരുഞ്ചാണി അണയില്‍ നിന്നുള്ള ജലസമൃദ്ധമായ ചാനലും ചാനലിനടിയില്‍ തണുത്തൊരു ടണലും ക്ഷേത്രത്തിനരികെയായി കാണാം. ക്ഷേത്രത്തിന്  വലതുമാറി ‘ഉളുത്തുപാറ’ എന്നൊരു വലിയൊരു പാറയുണ്ട്. ദൂരെ നിന്ന് നോക്കിയാല്‍ ഒരാനയോ  കൂറ്റനൊരു കാളയോ കിടക്കുന്നതു പോലെ തോന്നും. പാറയില്‍ ശിവപ്രതിഷ്ഠയുള്ള ഒരു ഗുഹാക്ഷേത്രമുണ്ട്. പലയിടത്തുമായി ശിവലിംഗങ്ങളും കൊത്തിവച്ചിട്ടുണ്ട്. എങ്ങും ശിവമയം!  പ്രാക്തന മലയാള ശിലാലിഖിതങ്ങളാണ് ഗുഹയുടെ മറ്റൊരു പ്രത്യേകത. പാറയ്‌ക്കു മുകളില്‍ ഒരിക്കലും വറ്റാത്ത ഒരു ഉറവയും ശിവപാദവും ദൃശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

Business

കേരള ഗ്രാമീണ്‍ ബാങ്കിന് റിക്കാര്‍ഡ് നേട്ടം; അറ്റാദായം 148 ശതമാനം വര്‍ധിച്ചു

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

Kerala

വിഴിഞ്ഞം തുറമുഖം: വ്യാജ കരാര്‍ രേഖ തയ്യാറാക്കി കോടികളുടെ തട്ടിപ്പ്, സല്‍മാനുല്‍ ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആര്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഉപരോധം: തുര്‍ക്കി കമ്പനിക്ക് ഒറ്റ ദിവസം നഷ്ടമായത് 500 മില്യണ്‍ ഡോളര്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് വായനാദിനം: അറിവകം തുറക്കുന്ന വായന വാതില്‍

കവിത: വായന

അള്‍ജീരിയയ്‌ക്കെതിരായ പോരാട്ടത്തിനിടെ കോര്‍ണര്‍ കിക്കെടുക്കാനെത്തിയ മെസിയെ നോക്കി കാന്‍സാസ് സിറ്റിയിലെ ആരാധകര്‍ ആവേശത്തിലായപ്പോള്‍

ഫിഫ ലോകകപ്പ് 2026: 24 കളികള്‍ 75 ഗോളുകള്‍ ആദ്യറൗണ്ട് സംഭവബഹുലം

വൊസീഞ്ഞയുടെ അമ്മ അന കാന്‍ഡിഡാ ഇവോറ

വൊസീഞ്ഞയുടെ ആഗ്രഹം സഫലം; കളികാണാന്‍ അമ്മയെത്തുന്നു

ഇംഗ്ലണ്ട് താരങ്ങളായ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ങാം, നോനി മഡൂക്കെ എന്നിവരുടെ ഗോളാഘോഷം

ഡാളസില്‍ സിംഹഗര്‍ജ്ജനം; ക്രൊയേഷ്യയെ തകര്‍ത്ത് ഇംഗ്ലണ്ട് പ്രയാണം തുടങ്ങി

ഫിഫ ലോകകപ്പ് 2026: ബ്രസീല്‍ രണ്ടാം പോരിന്

ഫിഫ ലോകകപ്പ് 2026: പൂട്ട് പൊളിക്കാനാവാതെ സി ആര്‍ 7

കാലവര്‍ഷം: 17 ശതമാനം മഴക്കുറവ്; ഇന്ന് മഴ മുന്നറിയിപ്പില്ല

ദി ഗോള്‍ഡന്‍ ഘാന; കറുത്ത നക്ഷത്രങ്ങള്‍ക്ക് വിജയക്കുതിപ്പ്

എതിർത്തുനിന്ന ബിജെപി നേതാവിനെ ഉൾപ്പെടെ മൂന്നു പേരെ മണൽ മാഫിയ ഛത്തീസ്ഗഢിൽ ചുട്ടുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.