Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മേയറോട് ജനം ചോദിക്കുന്നു, ഇരുട്ടിലാകുമോ ഓണം, വലയുന്നത് വാഹനയാത്രികര്‍, വളരുന്നത് സാമൂഹ്യവിരുദ്ധരും

കുഴികള്‍ നിറഞ്ഞ പാതയിലെ കൂരിരുട്ടില്‍ ഒളിഞ്ഞിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 03:35 pm IST
inKollam
dead lignt

dead lignt

കൊല്ലം: ഓണക്കാലത്ത് തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കാതെ കൊല്ലം കോര്‍പ്പറേഷന്‍. ജില്ലാ ഭരണകൂടത്തിന് പണ്ടേ വഴിവിളക്കുകളോട് താല്പര്യമില്ല. ഇതോടെ ജനത്തിന് മേയറോടുള്ള ഒറ്റ ചോദ്യം മാത്രം, ഇത്തവണയും ഓണം ഇരുട്ടിലാക്കുമോ എന്നാണ്. കൊവിഡിനെ മറയാക്കിയാണ് സ്വന്തം വീഴ്ചകളില്‍ നിന്നും പിടിപ്പു കേടുകളില്‍ നിന്നും മേയറും മറ്റ് ഭരണാധികാരികളും തലയൂരുന്നത്. ജില്ലാ ആസ്ഥാനമടക്കമുള്ള ഭരണസിരാകേന്ദ്രങ്ങളും ദേശിയപാതയോരവും തീരദേശറോഡും ചെറുതും വലുതുമായ വഴികളും അന്ധകാരത്തിലാണ്.

 കൊല്ലം മുതല്‍ പാരിപ്പള്ളി വരെ ഭാഗങ്ങളില്‍ വഴിവിളക്കുകള്‍ കത്തുന്ന ഇടങ്ങള്‍ വിരലിലെണ്ണാവുന്നത്ര മാത്രം. ദേശീയപാതയില്‍ രാത്രിയില്‍ തെരുവിന് വെളിച്ചം വേണമെങ്കില്‍ അമ്പിളിമാമനാണ് ആശ്രയം. കുഴികള്‍ നിറഞ്ഞ പാതയിലെ കൂരിരുട്ടില്‍ ഒളിഞ്ഞിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി. ഇരുമ്പുപാലവും എസ്എന്‍ കോളേജ് ജംഗ്ഷനുമെല്ലാം ഇരുട്ടിലാണ്. കൊട്ടിയം നഗര പ്രദേശം ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ഊറാംവിള ജംഗ്ഷന്‍, പള്ളിമുക്ക്, മേവറം, ഇത്തിക്കര തുടങ്ങി ദേശീയപാതയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മിക്ക പോസ്റ്റുകളും ഒടിഞ്ഞും ചാഞ്ഞും നില്‍ക്കുന്നു. ഇവയിലെ ബള്‍ബുകളുടെ ഹോള്‍ഡര്‍ കാബിനുകള്‍ മിക്കതും ഇളകിയും ഒടിഞ്ഞും മുകളിലേയ്‌ക്ക് തിരിഞ്ഞ നിലയിലുമാണ്. അഥവാ കത്തിയാലും വെളിച്ചം റോഡിലേയ്‌ക്കെത്തില്ല. 

എആര്‍ ക്യാമ്പ് ജംഗ്ഷന്‍ കഴിഞ്ഞാല്‍ പിന്നെ വെളിച്ചം കാണണമെങ്കില്‍ കപ്പലണ്ടി മുക്കിലെത്തണം. ചിന്നക്കടയുടെയും ആശുപത്രി ജംഗ്ഷന്റെയും നിലയും തഥൈവ. കളക്ടറേറ്റ്, കാങ്കത്തുമുക്ക് എന്നിവിടങ്ങളില്‍ നാമമാത്രമായി വിളക്കുകള്‍ കാഴ്ചയ്‌ക്കാണ്. കപ്പലണ്ടിമുക്ക് മുതല്‍ കടപ്പാക്കട വരെ കോര്‍പ്പറേഷനും വൈദ്യുതി വകുപ്പും നിരവധി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നുപോലും നാട്ടുകാര്‍ക്ക് ഗുണമില്ല. സന്ധ്യമയങ്ങി കഴിഞ്ഞാല്‍ റോഡ് കൂരിരുട്ടിലാകും. ഈ റോഡുവക്കില്‍ കടകളും കുറവാണ്. അതു കാരണം മറ്റ് വെളിച്ചവും റോഡിലെത്താറില്ല.

തെരുവുവിളക്കുകളുടെ പണിമുടക്കില്‍ ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ വലയുന്നത്. വെളിച്ചമില്ലാത്ത കേന്ദ്രങ്ങള്‍ മിക്കവയും സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രങ്ങളാണ്. ഇവിടെ മാലിന്യങ്ങള്‍ കൊണ്ടു തള്ളുകയും മദ്യപാനത്തിനുള്ള വേദിയാക്കുകയുമാണ്. ബൈപാസ് റോഡില്‍ മാത്രമാണ് കുറച്ചെങ്കിലും ലൈറ്റുകള്‍ ഉള്ളത്. പോളയത്തോട്, തട്ടാമല ജംഗ്ഷന്‍, മേവറം ബൈപ്പാസ് ചേരുന്ന ഭാഗം, ഉമയനല്ലൂര്‍ എന്നിവിടങ്ങളില്‍ ഒരു പോസ്റ്റിലും വിളക്കുകള്‍ കത്താറില്ല. കൊട്ടിയം ജംഗ്ഷനില്‍മാത്രം ഇരുപത്തഞ്ചോളം വിളക്കുകളുണ്ട്. ഇതില്‍ വെളിച്ചം തരുന്നത് ഒന്നുമാത്രം. ചാത്തന്നൂര്‍ ജംഗ്ഷനില്‍ ഹൈ മാസ്റ്റ് ലൈറ്റ് വാഹനമിടിച്ചു തകര്‍ന്നിട്ട് മാസം ഒന്നായിട്ടും പകരം ലൈറ്റ് സ്ഥാപണ്ടിച്ചിട്ടില്ല. ഇവിടെ ബാക്കിയുള്ള ലൈറ്റുകള്‍ പൂര്‍ണ്ണമായും കണ്ണടച്ചു. അപകടമേഖലയായ മൈലക്കാട് ഇറക്കം, ഇത്തിക്കര വളവ് എന്നിവിടങ്ങളില്‍ പേരിനുപോലും തെരുവുവിളക്കുകള്‍ തെളിയുന്നില്ല. കൊട്ടിയം മുതല്‍ ഇത്തിക്കര വരെ ദേശീയപാതയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപി ച്ച വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താതെ ഉപയോഗശൂന്യമായി. മിക്കയിടത്തും ഡിവൈഡറുകളിലാണ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ഇടിച്ചും മറ്റും ഇവ നശിച്ചാല്‍ നന്നാക്കാന്‍ മെനക്കെടാത്തതാണ് തെരുവുവിളക്കുകള്‍ ഓരോന്നായി ഇല്ലാതാകാന്‍ കാരണം.

Tags: streetOnamkollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Thiruvananthapuram

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

Kerala

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

Kerala

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.