Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഈ വരുന്ന സപ്തംബര്‍ 11ന്റെ ഭീതിയില്‍ യുഎസ്; വീണ്ടും അഫ്ഗാന്‍ മണ്ണില്‍ അല്‍ ഖ്വെയ്ദ ഉയിര്‍ത്തെഴുറ്റ് ആക്രമിച്ചേക്കുമെന്ന് രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട്

2001 സപ്തംബര്‍ 11ന് ബിന്‍ ലാദന്റെ അല്‍ ഖ്വെയ്ദ യുഎസ് യാത്രാവിമാനങ്ങള്‍ ട്വിന്‍ ടവറില്‍ ഇടിച്ചിറക്കി തീവ്രവാദി ആക്രമണം നടത്തിയതിന്റെ 20ാം വാര്‍ഷിക ദിനത്തില്‍ വീണ്ടും തീവ്രവാദി ആക്രമണമുണ്ടായേക്കുമെന്ന് ഭീതിയില്‍ യുഎസ്. ഈ ആക്രമണത്തിന്റെ 20 വാര്‍ഷികമായ 2021 സപ്തംബര്‍ 11 എത്തുമ്പോള്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും കൂട്ടര്‍ക്കും നെഞ്ചിടിപ്പ് കൂടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 06:53 pm IST
inWorld

ന്യൂയോര്‍ക്ക്: 2001 സപ്തംബര്‍ 11ന് ബിന്‍ ലാദന്റെ അല്‍ ഖ്വെയ്ദ യുഎസ് യാത്രാവിമാനങ്ങള്‍ ട്വിന്‍ ടവറില്‍ ഇടിച്ചിറക്കി തീവ്രവാദി ആക്രമണം നടത്തിയതിന്റെ 20ാം വാര്‍ഷിക ദിനത്തില്‍ വീണ്ടും തീവ്രവാദി ആക്രമണമുണ്ടായേക്കുമെന്ന് ഭീതിയില്‍ യുഎസ്. ഈ ആക്രമണത്തിന്റെ 20 വാര്‍ഷികമായ 2021 സപ്തംബര്‍ 11 എത്തുമ്പോള്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും കൂട്ടര്‍ക്കും നെഞ്ചിടിപ്പ് കൂടുകയാണ്.  അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സേന ഭരണം ഏറ്റെടുക്കുന്നതോടെ വീണ്ടും അല്‍ ഖ്വെയ്ദ ഇരട്ടി ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും വീണ്ടും യുഎസില്‍ തീവ്രവാദ ആക്രമണം നടത്തിയേക്കുമെന്നുമാണ് യുഎസ് രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് പറയുന്നത്.

യുഎസ് സുരക്ഷാവകുപ്പ് ഇതുമായി ബന്ധപ്പെട്ട് തീവ്രവാദ ഭീഷണിയടങ്ങുന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സപ്തംബര്‍ 11 തീവ്രവാദ ആക്രമണത്തിന്റെ 20ാം വര്‍ഷികത്തില്‍ തീവ്രവാദി ആക്രമണം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. യുഎസ് ഇപ്പോഴത്തെ സാഹചര്യത്തില്‍ വെല്ലുവളിയുണര്‍ത്തുന്ന ഭീഷണിയുടെ അന്തരീക്ഷത്തിലാണെന്ന് നാഷണല്‍ ടെററിസം അഡൈ്വസറി സിസ്റ്റം (എന്‍ടിഎഎസ്) പറയുന്നു.

മതപരമായ അവധിദിനങ്ങളും 9-11 ആക്രമണത്തിന്റെ വാര്‍ഷികവും വീണ്ടും കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടുള്ള തീവ്രവാദി ആക്രമണത്തിന് ആക്കം കൂട്ടിയേക്കുമെന്നും എന്‍ടിഎഎസ് പറയുന്നു.

2001 സപ്തംബര്‍ 11ല്‍ അമരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷമാണ് അല്‍ ഖ്വെയ്ദയെയും ലാദനെയും വളര്‍ത്തിയ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ അമേരിക്ക അധികാരത്തില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ അല്‍ ഖ്വെയ്ദ വീണ്ടും ശക്തിപ്പെടാനും പുനസംഘടിപ്പിക്കപ്പെടാനും സാധ്യത കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നു.

അല്‍ ഖ്വെയ്ദ ഈയിടെ പുറത്തിറക്കിയ ഇന്‍സ്പയര്‍ മാസികയുടെ ഇംഗ്ലീഷ് പതിപ്പില്‍ യുഎസിലുള്ള വ്യക്തികളെ വിനാശകരമായ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് പ്രചോദിപ്പിക്കാനുള്ള ശ്രമം തുടരകുയാണെന്ന് സൂചിപ്പിച്ചിട്ടുള്ളതായി നാഷണല്‍ ടെററിസം അഡൈ്വസറി സിസ്റ്റം സൂചിപ്പിക്കുന്നു. യുഎസിലെ ഓണ്‍ലൈന്‍ ഫോറങ്ങളില്‍  തീവ്രവാദികള്‍ പിടിമുറിക്കുകയാണെന്ന് യുഎസ് ആഭ്യന്തരമന്ത്രാലയം നിരീക്ഷിക്കുന്നു. 

Tags: ഒമാബ ബിൻ ലാദൻഅല്‍ ഖ്വയ്ദattackതാലിബാന്‍അഫ്ഗാനിസ്ഥാന്‍തീവ്രവാദിSecurityjoe bidenഒബാമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.