Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സഹകരണ ബാങ്കുകളിലെ കമ്മീഷന്‍ ഏജന്റുമാര്‍ ദുരിതത്തില്‍, പിരിഞ്ഞുപോകുന്നതും കണ്ണീരോടെ

ഗ്രൂപ്പ് ഡെപ്പോസിറ്റ് പദ്ധതി പ്രകാരം 20ല്‍ പരം ലേലക്കുറികള്‍ നടത്തിയിരുന്ന സ്ഥാനത്ത് കാലാവധി കഴിഞ്ഞ ഒരു കുറിപോലും തുടങ്ങാന്‍ കഴിയാതെ നെട്ടോട്ടത്തിലാണ് ഏജന്റുമാര്‍.

അരുണ്‍ സതീശന്‍byഅരുണ്‍ സതീശന്‍
Aug 16, 2021, 04:19 pm IST
inKollam

കൊല്ലം: സഹകരണ ബാങ്കുകളിലെ കമ്മീഷന്‍ ഏജന്റുമാര്‍ ഗ്രൂപ്പ് ഡെപ്പോസിറ്റുകള്‍ ഉള്‍പ്പെടെയുള്ള ദിവസനിക്ഷേപങ്ങള്‍ ലഭിക്കാതായതോടെ ദുരിതത്തില്‍. വ്യാപാര-വ്യവസായ മേഖലയില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് കാരണം.  

ജില്ലയില്‍ മാത്രം വിവിധ സഹകരണ ബാങ്കുകളുടെ കമ്മിഷന്‍ ഏജന്റുമാരായി 3000 പേരാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ 60 എ ക്ലാസ് ബാങ്കുകള്‍ക്കായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ വനിതാ സഹകരണ സംഘങ്ങള്‍, കാര്‍ഷിക-വിവിധോദ്ദേശ സംഘങ്ങള്‍ എന്നിവയിലും നിരവധി പേര്‍ കമ്മിഷന്‍ ഏജന്റുമാരായി ഉപജീവനം നടത്തുന്നുണ്ട് .പ്രതിമാസം 12 ലക്ഷം വരെ കളക്ഷന്‍ ലഭിച്ചിരുന്ന ഏജന്റുമാര്‍ക്ക് നിലവില്‍ 50,000 രൂപ പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. 

ഗ്രൂപ്പ് ഡെപ്പോസിറ്റ് പദ്ധതി പ്രകാരം 20ല്‍ പരം ലേലക്കുറികള്‍ നടത്തിയിരുന്ന സ്ഥാനത്ത് കാലാവധി കഴിഞ്ഞ ഒരു കുറിപോലും തുടങ്ങാന്‍ കഴിയാതെ നെട്ടോട്ടത്തിലാണ് ഏജന്റുമാര്‍.  വാച്ച് മാന്‍, പ്യൂണ്‍ തസ്തികകളില്‍ 25 ശതമാനം കമ്മീഷന്‍ ഏജന്റുമാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ആനുകൂല്യം ലഭിക്കാറില്ല. പലപ്പോഴും പ്രായത്തിന്റേതുള്‍പ്പെടെയുള്ള തടസ്സങ്ങളാണ് പറയുകയെന്ന് കമ്മീഷന്‍ ഏജന്റുമാര്‍ പറയുന്നു. ഇതു കാരണം സര്‍വീസും പ്രായവും  കൂടുതലുള്ള ഭൂരിപക്ഷത്തിനും ആനുകൂല്യം ലഭിക്കുന്നില്ല. ഈ വിവേചനം പരിഹരിക്കാന്‍ കമ്മിഷന്‍ ജീവനക്കാരെ ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യത്തിന് അര നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. പ്രായക്കൂടുതലുള്ളവരെ പ്രത്യേകമായി കണ്ട് സംവരണ തസ്തികയില്‍ സ്ഥിരം നിയമനം നടത്തി 70 വയസ് വരെ തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി അടക്കമുള്ള മുഴുവന്‍ ആനുകൂല്യങ്ങളും കമ്മീഷന്‍ ഏജന്റുമാര്‍ക്കും ലഭ്യമാക്കണം. ജോലിസ്ഥിരതയും വേതന സ്ഥിരതയും ഉറപ്പാക്കണം. നിലവില്‍ പല സ്ഥാപനങ്ങളിലും പല രീതിയിലുള്ള കമ്മിഷന്‍ നിരക്കുകളാണ്. അത് ഏകീകരിച്ച് എല്ലാവിധ നിക്ഷേപങ്ങള്‍ക്കും നാലു ശതമാനം കമ്മീഷന്‍ നടപ്പാക്കണമെന്ന ആവശ്യവും വര്‍ഷങ്ങളായി ഉയര്‍ത്തുന്നു.

ഈ മേഖലയിലുള്ളവരുടെ വിരമിക്കല്‍ പ്രായം 70 വയസ്സാണ്. 30-35 വര്‍ഷത്തോളം നടന്നും സൈക്കിള്‍ ചവിട്ടിയും പിരിവെടുത്ത് കഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ട്. ഇവരില്‍ പലര്‍ക്കും 5000ത്തിനും 10000ത്തിനും ഇടയിലാണ് കമ്മീഷന്‍ ലഭിക്കുന്നത്. 600 രൂപയാണ് പിഎഫ് പിടിക്കുന്നത്.

പെന്‍ഷന്‍ ഫണ്ടില്‍ നാല് ലക്ഷം രൂപ ഉണ്ടെങ്കില്‍ മാത്രമേ കുറഞ്ഞ തുകയെങ്കിലും ലഭിക്കൂ. കമ്മിഷന്‍ ജീവനക്കാര്‍ 600 രൂപ അടച്ചാല്‍ പെന്‍ഷന്‍ ലഭിക്കില്ല. ഇതുകാരണം മിനിമം സംഖ്യ പിഎഫില്‍ അടക്കാന്‍ സാധിക്കാതെ വെറുംകൈയുമായാണ് പലരും പിരിഞ്ഞു പോകുന്നത്.

Tags: co-operative bankcovidCommission Agent
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.