Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്യാന്‍സര്‍ രോഗികളെ സഹായിക്കാന്‍ പ്രഥമന്‍ ചലഞ്ച്: ഉത്രാട ദിവസം ഉച്ചയൂണിന് മുമ്പായി പ്രഥമന്‍ വീടുകളില്‍ എത്തിക്കും.

ഒരു ലിറ്ററിന് 250 രൂപയാണ് വിലയായി ഈടാക്കുന്നത്. ലിറ്ററിന് 50-60 രൂപാ മിച്ചം കിട്ടും. ഇങ്ങനെ കിട്ടുന്ന തുക രോഗികളെ സഹായിക്കാന്‍ ഉപയോഗിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 04:57 pm IST
in Kollam

കൊട്ടാരക്കര: വിശ്വഹിന്ദു പരിഷത്ത് കോട്ടാത്തല സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗികളെ സഹായിക്കാന്‍ പ്രഥമന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു. കോട്ടാത്തലയിലും പരിസരത്തുമായി ആര്‍സിസിയില്‍ ചികിത്സ ചെയ്യുന്ന നിര്‍ധനരായ രോഗികളെ സഹായിക്കുന്നതിനുള്ള പണം പ്രഥമന്‍ ചലഞ്ചിലൂടെ പണം കണ്ടെത്തുകയാണ് ലക്ഷ്യം.  

ഇതിലേക്കാവശ്യമായ സാമ്പത്തികം കണ്ടെത്താനുള്ള മാര്‍ഗ്ഗമായി ഉത്രാട ദിവസം ഉച്ചയൂണിന് മുമ്പായി പ്രഥമന്‍ വീടുകളില്‍ എത്തിക്കും. ഒരു ലിറ്ററിന് 250 രൂപയാണ് വിലയായി ഈടാക്കുന്നത്. ലിറ്ററിന് 50-60 രൂപാ മിച്ചം കിട്ടും. ഇങ്ങനെ കിട്ടുന്ന തുക രോഗികളെ സഹായിക്കാന്‍ ഉപയോഗിക്കും. 

ഉത്രാടത്തിന് വീടുകളില്‍ പായസം വാങ്ങുന്നത് വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഭാഗമാകാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഫോണ്‍: 9544477383, 7559900129.

Tags: kollamCancer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

renu sudhi
Kerala

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

Kerala

‘അവർ ഒരു മാരക രോഗത്തോട് പൊരുതുന്നു’ -രേണുസുധിക്കെതിരെയുള്ള പരിഹാസങ്ങളും വിമർശനങ്ങളും നിർത്താൻ അഭ്യർത്ഥിച്ച് കെഎച്ച്ഡിഇസി ഫിറോസ്

Health

കാൻസർ സുഖപ്പെടുത്താൻ കഴിയുന്ന ‘നെന്മണികൾ’ അത്ഭുതമായി മാറുന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.