Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഒരു മാസമായി വരിനില്‍ക്കുന്നു, ഇനി സഹിക്കാനാവില്ല, സര്‍ക്കാര്‍ ഉറങ്ങുകയാണോ’; പ്രതിഷേധവുമായി കരുവന്നൂരിലെ നിക്ഷേപകര്‍

ഒരു മാസത്തിലേറെയായി ബാങ്കിന് മുന്നില്‍ രാവും പകലും വരിനില്‍ക്കുകയാണ്. സര്‍ക്കാര്‍ മൗനം വെടിയണം. ഞങ്ങളുടെ പണം എന്ന് കിട്ടുമെന്ന് സര്‍ക്കാര്‍ പറയണം, നിക്ഷേപകര്‍ ആവശ്യപ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി സ്വരുക്കൂട്ടിയ പണമാണ്. ഇപ്പോള്‍ ഇല്ലെന്ന് പറഞ്ഞാല്‍ ഞങ്ങളെന്ത് ചെയ്യും. കൂലിപ്പണിക്കാരും കര്‍ഷകരും ചെറുകിട കച്ചവടക്കാരുമാണ് പണം നഷ്ടപ്പെട്ടവരിലേറെയും. ഓണക്കാലമായതോടെ പലരും പണം തിരികെ ലഭിക്കാന്‍ എത്തുന്നുണ്ടെങ്കിലും ജീവനക്കാര്‍ കൈ മലര്‍ത്തുകയാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 15, 2021, 11:40 am IST
inKerala

തൃശ്ശൂര്‍: കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിന് വേണ്ടി ദിവസങ്ങളോളം വരിനില്‍ക്കേണ്ട അവസ്ഥ. എന്നിട്ടും കൈയില്‍ കിട്ടുന്നത് പതിനായിരം രൂപ മാത്രം. ഇനിയും ഇത് സഹിക്കാനാവില്ലെന്ന് കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍.  

ഒരു മാസത്തിലേറെയായി ബാങ്കിന് മുന്നില്‍ രാവും പകലും വരിനില്‍ക്കുകയാണ്. സര്‍ക്കാര്‍ മൗനം വെടിയണം. ഞങ്ങളുടെ പണം എന്ന് കിട്ടുമെന്ന് സര്‍ക്കാര്‍ പറയണം, നിക്ഷേപകര്‍ ആവശ്യപ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി സ്വരുക്കൂട്ടിയ പണമാണ്. ഇപ്പോള്‍ ഇല്ലെന്ന് പറഞ്ഞാല്‍ ഞങ്ങളെന്ത് ചെയ്യും. കൂലിപ്പണിക്കാരും കര്‍ഷകരും ചെറുകിട കച്ചവടക്കാരുമാണ് പണം നഷ്ടപ്പെട്ടവരിലേറെയും. ഓണക്കാലമായതോടെ പലരും പണം തിരികെ ലഭിക്കാന്‍ എത്തുന്നുണ്ടെങ്കിലും ജീവനക്കാര്‍ കൈ മലര്‍ത്തുകയാണ്.

നിക്ഷേപിച്ച തുക ഗഡുക്കളായി നല്കുന്നതിനെതിരേയും വ്യാപക പരാതി ഉയരുന്നുണ്ട്. ചിലര്‍ ചെയ്ത തട്ടിപ്പിന്റെ പേരില്‍ ബാങ്കിന് മുന്നില്‍ എല്ലാ ആഴ്ചയും വരി നില്‍ക്കാനാവില്ലെന്നും മുഴുവന്‍ നിക്ഷേപത്തുകയും ഒരുമിച്ച് നല്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശി നിഷ ബാലകൃഷ്ണന്‍ പോലീസില്‍ പരാതി നല്കി.

പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ നിര്‍വാഹമില്ലെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നു ലഭിച്ച മറുപടി. എന്ന് കിട്ടുമെന്ന് പറയാന്‍ കഴിയില്ലെന്നും പറയുന്നു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ കൃത്യവിലോപത്തിന് നിക്ഷേപകര്‍ എന്തിന് സഹിക്കണമെന്നും പ്രകൃതി ദുരന്തം കൊണ്ട് സംഭവിച്ചതാണെങ്കില്‍ അംഗീകരിക്കാമെന്നും പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നിഷ ആവശ്യപ്പെട്ടു.  

ആഴ്ചയില്‍ ഒരു ദിവസമാണ് ടോക്കണ്‍ നല്കുന്നത്. തിങ്കളാഴ്ചകളില്‍ ടോക്കണ്‍ എടുക്കാന്‍ ബാങ്കിന് മുന്നില്‍ നീണ്ട വരിയാണ്. ടോക്കണ്‍ വാങ്ങിയാല്‍ മാത്രമേ ആ ആഴ്ച ഇടപാട് നടത്താന്‍ കഴിയൂ. നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 10,000 രൂപ മാത്രമാണ് ലഭിക്കുക. സ്വന്തം പണം കിട്ടാന്‍ മാസങ്ങളോളം കരുവന്നൂരിലെത്തി വരി നില്‍ക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നാണ് നിക്ഷേപകരുടെ നിലപാട്.

Tags: cpmPinarayi Vijayanകലാപംകേരള സര്‍ക്കാര്‍സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.