Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഡിയിലും സിബിഐയിലും തിളങ്ങിയ കേരളത്തിലെ പൊലീസ് ഓഫീസര്‍ക്ക് രാഷ്‌ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍; കേരളത്തിലേക്ക് 11 മെഡലുകള്‍

രാഷ്‌ട്രപതിയുടെ വിശിഷ്ടസേവാമെഡലിന് കേരളത്തില്‍ നിന്നും അര്‍ഹനായത് എഡിജിപി യോഗേഷ് ഗുപ്ത. ഈ അംഗീകാരത്തിന് കേരളത്തില്‍ നിന്നും അര്‍ഹനായ ഏക സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ ബെവ്‌കോയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 10:34 pm IST
inKerala

തിരുവനന്തപുരം: രാഷ്‌ട്രപതിയുടെ വിശിഷ്ടസേവാമെഡലിന് കേരളത്തില്‍ നിന്നും അര്‍ഹനായത് എഡിജിപി യോഗേഷ് ഗുപ്ത. ഈ അംഗീകാരത്തിന് കേരളത്തില്‍ നിന്നും അര്‍ഹനായ ഏക സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ ബെവ്‌കോയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.

600 കോടിയുടെ നഷ്ടം നികത്തി സപ്ലൈകോയെ ലാഭത്തിലാക്കിയതിലും പണ്ട് സപ്ലൈകോയുടെ എംഡിയായിരുന്നു യോഗേഷ് ഗുപ്തയാണ്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ ലാഭത്തിലാക്കിയതിലും അന്ന് സിഎംഡിയായിരുന്ന യോഗേഷ് ഗുപ്തയ്‌ക്ക് പങ്കുണ്ട്. സിബി ഐയില്‍ ഉണ്ടായിരുന്ന കാലത്തെ കേതല്‍ പരേഖ് തട്ടിപ്പ് കേസ് അന്വേഷിച്ചതില്‍ ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. ഏഴ് വര്‍ഷത്തോളം ഇഡിയില്‍ (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ജോലി ചെയ്തപ്പോഴും ഒട്ടേറെ കേസുകള്‍ അന്വേഷിച്ചു സത്യം കണ്ടെത്തി.

കേരളത്തില്‍ നിന്നും ഒട്ടാകെ 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കുറി രാഷ്‌ട്രപതിയുടെ മെഡല്‍ ഉണ്ട്. ഐജിജി സ്പര്‍ജന്‍ കുമാര്‍, എസ്പിമാരായ ബി. കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റിയന്‍ (റിട്ട), ഡിവൈഎസ്പിമാരായ എ. അശോകന്‍ (റിട്ട) എസ്. അരുണ്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ ബി. സജികുമാര്‍, ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കിഴക്കേ വീട്ടില്‍ ഗണേശന്‍, സബ് ഇന്‍സ്‌പെക്ടര്‍ പി.വി. സിന്ധു, അസിസ്റ്റന്‍റ് എസ് ഐ മാരായ സന്തോഷ് കുമാര്‍ സദാശിവന്‍, എം.സതീശന്‍ എന്നിവരാണ് മെഡല്‍ ലഭിച്ച മറ്റുള്ളവര്‍.

Tags: അധ്യക്ഷന്‍ഇഡിപോലീസ്CBIരാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍യോഗേഷ് ഗുപ്ത.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.