Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്റ്റുഡന്റ്/ ടൂറിസ്റ്റ് വിസയില്‍ പാകിസ്ഥാനില്‍ പഠിക്കാന്‍ പോയ 57 കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ 2017-18 കാലത്ത് തീവ്രവാദികളായെന്ന് ഡിജിപി ദില്‍ബാഗ് സിംഗ്

പാകിസ്ഥാനില്‍ സ്റ്റു‍‍‍‍ഡന്‍റ് / ടൂറിസ്റ്റ് വിസയില്‍ പഠനത്തിനായി പോയ 57 വിദ്യാര്‍ത്ഥികള്‍ 2017-2018 കാലത്ത് തീവ്രവാദികളായി മാറിയെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗിന്റെ വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 04:04 pm IST
inIndia

കശ്മീര്‍: പാകിസ്ഥാനില്‍ സ്റ്റു‍‍‍‍ഡന്‍റ് / ടൂറിസ്റ്റ് വിസയില്‍ പഠനത്തിനായി പോയ 57 വിദ്യാര്‍ത്ഥികള്‍ 2017-2018 കാലത്ത് തീവ്രവാദികളായി മാറിയെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗിന്റെ വെളിപ്പെടുത്തല്‍.

‘പഠിക്കാനാണ് 57 പേരും പാകിസ്ഥാനില്‍ പോയത്. പക്ഷെ അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. തിരിച്ചുവന്ന ഇവരില്‍ 17 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിയമാനുസൃത പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ പാകിസ്ഥാനില്‍ പോയത്. പക്ഷെ തീവ്രവാദ പരിശീലനം നേടിയ ശേഷം ഇവര്‍ അതിര്‍ത്തി മുറിച്ചുകടന്ന് നിയന്ത്രണ രേഖയിലൂടെയാണ് തിരിച്ചെത്തിയത്. പഠിക്കാനായി അവിടെ പോയ വിദ്യാര്‍ത്ഥികള്‍ തോക്കെടുക്കാനാണ് പഠിച്ചത്. പാകിസ്ഥാന്റെ മണ്ണില്‍ പേനയേക്കാള്‍ അവര്‍ വിലമതിച്ചത് തോക്കിനെയാണ്. പഠിക്കാനായി പോയവര്‍ തീവ്രവാദികളായി തിരിച്ചുവന്നു. ,’ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.

‘തീവ്രവാദവുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ പിന്നീട് അതുമായി നേരിട്ട് ബന്ധപ്പെടുന്നത് കണ്ടു. ജമ്മു കശ്മീര്‍ പൊലീസ് മയക്കമരുന്ന്, ഐഇഡി, ആയുധങ്ങള്‍ വഴിയായ തീവ്രവാദശ്രമങ്ങളെ 50 ശതമാനവും നശിപ്പിച്ചു. ജമ്മുകശ്മീരില്‍ ഇപ്പോഴും വിവരകൈമാറ്റ സംവിധാനം സജീവമാണ്. അതിനാല്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നു,’- അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ അതിര്‍ത്തികള്‍ ശക്തമാക്കി. ഹൈവേകളും ഇന്റീരിയല്‍ ഗ്രിഡുകളും സുശക്തമാക്കി. പാകിസ്ഥാനും അവരുടെ ഏജന്‍സികളും ദുര്‍ബലരായവരെ തീവ്രവാദത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചു. തീവ്രവാദം പ്രചരിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു. പാകിസ്ഥാന്റെ എല്ലാ ശ്രമങ്ങളെയും പൊലീസ് പരാജയപ്പെടുത്തി. ‘ അദ്ദേഹം വിശദീകരിച്ചു.

Tags: ജമ്മു കശ്മീര്‍terrorismലോകാരോഗ്യ സംഘടനഡിജിപികശമീര്‍visaപാക്കിസ്ഥാന്‍ജമ്മുകശ്മീര്‍ വിദ്യാര്‍ത്ഥികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Kerala

യുകെയിൽ ഉപരിപഠനം നടത്താൻ വിസ ലഭിച്ചില്ല; യുവതി ജീവനൊടുക്കി

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.